സ്വന്തം നാട്ടിൽ ജോലി ആഗ്രഹിക്കുന്നവർക് അവസരം

 നമ്മുടെ നാടുകളിൽ ജോലി നേടാം 


നമ്മുടെ നാട്ടിലുള്ള സഹകരണ ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്കു നല്ലൊരു അവസരമാണ്,അപ്പൊ ഈ സമയത് ഒരുപാട് ആളുകൾ  നമുക്കറിയാം ജോലി ഇല്ലാതെ കഷ്ടപ്പാടിലാണ്, അവർക്കെല്ലാം ഇത് ഉപകരിക്കും അത്കൊണ്ട് തന്നെ നിങ്ങളെല്ലാവരും ഇത് മാക്സിമം ഷെയർ ചെയ്യണം,നിങ്ങൾക് ഈ ജോലിക് താല്പര്യമുണ്ടെങ്കിൽ നിങ്ങളും അപേക്ഷിക്കുക.


Read More:കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം.


അപ്പൊ ഈ ജോലിക് അപേക്ഷിക്കാൻ മൊത്തം 196 ഒഴിവുകളാണ് ഉള്ളത്,അപ്പൊ ഇതിന് അപേക്ഷിക്കേണ്ട അവസാന തീയതി 30.5.2020  വരെയാണ്,അപ്പൊ ഇതിന് അപേക്ഷിക്കേണ്ടത് ഓഫ്‌ലൈൻ വഴിയാണ്,അപ്പൊ നിങ്ങൾക് താല്പര്യമുണ്ടെങ്കിൽ അപേക്ഷിക്കാനുള്ള ലിങ്ക്  താഴെ കൊടുക്കുന്നുണ്ട് ,ആ ലിങ്കിൽ പോയി അപേക്ഷിക്കുക. അവിടെന്ന് അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് ഓഫ്‌ലൈൻ വഴി അയക്കുക.


അപ്പൊ ഏതൊക്കെ പോസ്റ്റുകൾ ഒഴിവുകൾ ഉണ്ട് എന്ന് മനസ്സിലാക്കൻ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട്,ആ വീഡിയോ നിങ്ങൾ കാണുക ,അതേപോലെ അപേക്ഷിക്കാനുള്ള വയസ്സ് പരിമിതി 18 മുതൽ 36 വരെയാണ്,അപ്പൊ  നിങ്ങൾക് ഇതിന്റെ ഡീറ്റെയിൽസ് ലിങ്കിൽ പോയി വായിച്ചതിന് ശേഷം താല്പര്യമുണ്ടെങ്കിൽ അപേക്ഷിക്കുക.


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതേപോലെ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,വീണ്ടും നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കുക.





Post a Comment

Previous Post Next Post