പത്താം ക്ലാസ് പാസ്സയാവർക് കേരളത്തിൽ റെയിൽവേ ജോബ്

പാലക്കാട്, ഷൊർണുർ ഡിവിഷനിൽ റെയിൽവേ ജോബ് 


യോഗ്യത പത്താം ക്ലാസ് മുതൽ 

അപേക്ഷിക്കേണ്ട അവസാന തീയതി 24.4.2020 

സൗത്തേൺ റിലാവയുടെ ഭാഗമായ പാലക്കാട് ഡിവിഷനിലേക്കും,അതേപോലെ ഷൊർണൂർ ഡിവിഷനിലേക്കും ഇപ്പോൾ recruitment  നടക്കുന്നുണ്ട് ഓൺലൈൻ വാഴയാണ് അപേക്ഷ സമർപ്പിക്കേണ്ടത്,അതേപോലെ ഇന്റർവ്യൂ ഉണ്ടായിരിക്കും,അത് ഓൺലൈൻ വഴിയാണ് ഉണ്ടായിരിക്കുക, അപ്പൊ ഇതിനിടെ തീയതി 18 മുതൽ 24 വരെ മാത്രമാണ്,നമ്മൾക്കു ഇതിനെ പറ്റി ഇന്നാണ് അറിയാൻ സാധിച്ചത്, അത് കൊണ്ടാണ് അറിയിക്കാൻ വൈകിയത്,അപ്പൊ നിങ്ങൾ ഇതിനെ നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുൿ. നമുക് ഇതിന്റെ ഡീറ്റെയിൽസ് ചെക്ക് ചെയ്യാം.


പാലക്കാട് ഡിവിഷനിലേക്കാണ് recruitment  നോട്ടീസ് ഇറക്കിയിട്ടുള്ളത്,മൊത്തം രണ്ടു ഡിവിഷനിലേക്കാണ് നിയമനം നടക്കുന്നതെ,പാലക്കാടും അതേപോലെ ഷൊർണുരുമാണ്,കവിടിന്റെ ഭാഗമായി ഇത് മൂന്ന് മാസത്തേക്കായിരിക്കും കോൺട്രാക്ട് ഉണ്ടായിരിക്കുക,അപ്പൊ ഇത് തീർച്ചയായും നല്ലൊരു അവസരം തന്നെയാണ്,നല്ല ശമ്പളം ഒക്കെ ഉണ്ട്,അത്പോലെ തന്നെ മറ്റുള്ള അനൂകൂല്യങ്ങൾ നമുക് ലഭിക്കുന്നതാണ്.അപ്പൊ നമ്മുക് ഏതെല്ലാം തസ്തികകളിലേക്കാണ് നിയമനം എന്ന് നോക്കാം.

തസ്തികകൾ 

Doctors:24 Vacancies in palakkad [salary 75000-95000]
Doctors: 8 vacancies Shoranur

Staff Nurse: 10 vacancy in Palakkad[Salary 44900]
Staff Nurse: 4 Vacancy in Shornur  

Lab Technician: 4 vacancy Palakkad[21700]
Lab Technician: 2 Vacancy Shornur 

Radiographer: 2 Vacancy Palakkad[29200]
Radiographer: 1 Vacancy Shornur


ഇത് മാത്രമല്ല ഇങ്ങനെയുള്ള പല വാക്കൻസികളും ഇതിൽ ഉണ്ട്,എന്തായാലും അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുക്കാം,അത്കൊണ്ട് തന്നെ അർഹതയുള്ള എല്ലാ ആളുകളും ഇതിലേക്കു അപേക്ഷിക്കുക,മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കളായ ഒരുപാട് ആളുകൾക്കു ഇതിനെ എത്തിച്ചു കൊടുക്കുക,നമ്മളെ കൊണ്ട് അവർക്കും ഒരു ജോലി അയാൾ വളരെ നല്ലതായിരിക്കും,അത് കൊണ്ട് ഷെയർ ചെയ്യാൻ മറക്കരുത്.


അപേക്ഷിക്കാനുള്ള അവസാന തീയതി :24.4.2020.

അത്കൊണ്ട് തന്നെ ഈ ഡേറ്റിന് മൊബൈലിൽ അപേക്ഷ സമർപ്പിച്ചാൽ മാത്രമേ നമ്മൾക് ഇന്റർവ്യൂ ഉണ്ടാവുകയുള്ളു എന്ന കാര്യം നിങ്ങളെ ഓർമപ്പെടുത്തുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണുക 



Apply for This Job:Click here

നിങ്ങൾക് ഈ ഒരു ജോബ് ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുമുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,മാത്രമല്ല നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.





Post a Comment

Previous Post Next Post