സംസ്ഥാന,കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ,ഇപ്പോൾ നേടാം

 12 ജോലി ഒഴിവുകൾ,ഈ ജോലികൾ ഇപ്പോൾ നേടാം 

യോഗ്യത 10 ക്ലാസ് മുതൽ,സാലറി പാക്കേജെ 85,000വരെ 


ലോക്കഡോൺ മൂലം ഒരുപാട്  സ്ഥാപങ്ങളിലെ നിയമനം പെന്റിങ് ആയിരിക്കുകയാണ്,അത്കൊണ്ട് തന്നെ എല്ലാ സർക്കാർ അതേപോലെ മറ്റു സ്വകാര്യ സ്ഥാപങ്ങൾ അവരുടെ റുക്വിറ്റ്മെന്റ് ഇപ്പോൾ ഓൺലൈനിൽ വെച്ചിരിക്കുകയാണ്,എന്തായാലും ഇവിടെ ഓൺലൈൻ അത്പോലെ ഓഫ്‌ലൈൻ ആയി അപേക്ഷിക്കേണ്ട ജോലികളുണ്ട് .അപ്പൊ നമുക് ഏതെല്ലാം ജോലികൾ ഒഴിവുണ്ട് എന്ന് നമുക് നോക്കാം.


Kerala Devaswom Recruitment Board [KDRB]

Post Name:LD Clerk, Live Stock Inspector, and other 

Number of Vacancies:30

Educational qualification:7th/SSLC/+2

Age Limit:36

Salary:19000-110400

Application:300

Last Date:18.4.2020[18.5.2020]

Apply Mode:Online

Website:click here

Read More:പത്താം ക്ലാസ് പാസ്സായവർക് കേന്ദ്ര സർക്കാർ ജോലി അവസരം

Kerala Institute of Local Administration[KILA]

Post Name:Assistant, Hostel Manager, Accountant and Director 

Number Of Vacancies:6

Educational Qualification:Graduates/ Diploma

Age Limit:39

Salary:20000-56700

Application Status:nil
Apply Mode: offline


WEBSITE:www.thozhilveedhi.com




കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 

ഈ പറഞ്ഞ എല്ലാ ജോലികളുടെ നോട്ടിഫിക്കേഷൻ ലഭിക്കാൻ :Click here


ഇത് മാത്രമല്ല ഇങ്ങനെ ഒരുപാട് ജോലി ഒഴിവുകളുണ്ട്,അതെല്ലാം വിവരിക്കുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട് ആർകെങ്കിലും താൽപര്യമുണ്ടെങ്കിൽ അപേക്ഷിക്കുക. മാത്രമല്ല നിങ്ങൾ ഈ ഒരു ഇൻഫർമേഷൻ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക അതെ പോലെ നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp group:Click here


Post a Comment

Previous Post Next Post