പത്താം ക്ലാസ് പാസ്സായവർക് കേന്ദ്ര സർക്കാർ ജോലി അവസരം

പത്താം  ക്ലാസ് പാസ്സായവർക് കേന്ദ്ര സർക്കാർ ജോലി നേടാം 

ശമ്പളം പാക്കജെ :19000-112400 വരെ 


കേന്ദ്ര സർക്കാർ സ്ഥാപനമായ ഡൽഹി പബ്ലിക് ലൈബ്രറിയിലേക് പുതിയ നിയമനം ഉണ്ടായിരിക്കുന്നു, പൊതുവെ ഇതിലേക്കു നിയമനം പോസ്റ്റ് വഴിയാണ് ഉണ്ടായിരുന്നത്,ഇപ്പോൾ ഒക്കഡോൺ സാഹര്യത്തിൽ ഇമെയിൽ വഴി നിയമനം ഉണ്ടായിരിക്കും,ഇതിന്റെ ജോലി ലോക്കഡോൺ  ശേഷമായിരിക്കും.


Read More:കാസറഗോഡ് മെഡിക്കൽ കോളേജ് 273 ഒഴിവുകളിലേക് ഉടൻ നിയമനം

മൊത്തം 31 ഒഴിവുകളാണ് ഉള്ളത്,ഇതിലേക്കു വരുന്ന ശമ്പളം 19900 മുതൽ 112400 വരെയാണ് ഇതിന്റെ ശമ്പളം പാക്കേജെ ഇതിന്  അപേക്ഷ സമർപ്പിക്കേണ്ടത് മെയിൽ വഴിയാണ്,അതിന് ശേഷം ഇതിന്റൊരു കോപ്പി ലോക്കഡൗണിന് ശേഷം നിങ്ങൾക് അയച്ചുകൊടുക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി :25/ 4 2020 

ഒഴിവുകൾ 

 Library and Information Assistant : 6 Vacancy 

Salary:35400-112400

Library Clerk- 4 Vacancy 

Salary: 19900-63200

Multi Tasking Staff: 12 Vacancy

Salary: 18000-56900

Upper Divisional clerk: 3 Vacancy

Salary:25000-81100

Lower Divisional Clerk: 3 Vacancy 

Salary: 19900-63200


 ഇതൊക്കെയാണ്  അവിടെയുള്ള വാക്കൻസികൾ., അപ്പോൾ ഇതിന് താല്പര്യമുള്ളവർ അപേക്ഷിക്കുക,പത്തം ക്ലാസ് കഴിഞ്ഞത് മുതൽ ഇതിന് അപേക്ഷിക്കാം,വയസ്സ് പരിമിതി 18-27 വരെയാണ് 30 വയ്യസ്സാവരെ അപേക്ഷിക്കാം.


Job Details:Here

അപേക്ഷ സമർപ്പിക്കുക:delhipubliclibrary@gamil.com

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 





നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ കൂട്ടുകാർക് ഷെയർ ചെയ്യുക,അതെ പോലെ ഇങ്ങനെയുള്ള നോട്ടിഫിക്കേഷൻ ലഭിക്കാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp Group:Click here



Post a Comment

Previous Post Next Post