വെറും 5000 മുതൽ ബൈക്കുകൾ ഇവിടെ കിട്ടും

5000 രൂപ മുതൽ ബൈക്കുകൾ 

വെറും കണ്ടിഷൻ ബൈക്കുകൾ മാത്രം, 2017 മോഡൽ വണ്ടിക് വേണ്ടത് വെറും 18000 രൂപ മാത്രം 

ബൈക്കുകൾ പൊതുവെ എല്ലാവരും ഇഷ്ട്പെടുന്നതാണ്,പ്രതേകിച് യുവാക്കൾ,പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധിക്കാതെ പോകും,നമ്മളിൽ പലർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകും,എന്നാൽ ഞാനിവിടെ കാണിച്ചു തരാം,അപ്പോൾ സെക്കന്റ് ഹാൻഡ് ബൈക്കുകൾ  വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്കു ഇത് ഉപകാരപ്പെടും.



അതേപോലെ ഈ വണ്ടിയുടെ മേഖലയിൽ മുപ്പത് വർഷത്തെ അനുഭവമുള്ളവരാണ്,പൊതുവെ മാര്കെറ്റിലുള്ളതിനേക്കാൾ റേറ്റ് കുറവിൽ നമ്മൾക് ഇവിടെ വണ്ടി കിട്ടും,ഏകദേശം 2107 മോഡൽ ആക്ടിവാക് ഇവിടെ കൊടുക്കേണ്ടത് വെറും 18000 രൂപയാണ്,നമ്മൾക്കു ഈ ഒരു മോഡലിന് ഇരുപത്തഞ്ചു മുതൽ മുപ്പത് വരെ കൊടുക്കേണ്ടി വെറും,അപ്പോൾ ഇവിടെ എല്ലാ ബൈക്കുകളൂം സ്റ്റോക്ക് ഉണ്ട്.


ഏറ്റവും കുറവിൽ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക.




അപ്പോൾ നിങ്ങൾ വീഡിയോ കണ്ട വളരെ വ്യക്തമായി മന്നസ്സിലാക്കി എന്ന് വിചാരിക്കുന്നു,അപ്പൊ നിങ്ങൾ വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നേരിൽ പോയി കണ്ട് വണ്ടി വാങ്ങുക,അതേപോലെ നിങ്ങൾക് ഇത് ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക് ഷെയർ ചെയ്യുക,നമ്മുടെ ഈ വെബ്‌സൈറ്റിൽ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post