ഒരു പൈസ മുടക്കേണ്ട,വേണമെങ്കിൽ നിങ്ങൾക് പൈസ ഉണ്ടാകാം

5 പൈസ  ചിലവില്ലാതെ കൃഷിക് വേണ്ടി ഗ്രോബാഗ് ഉണ്ടാകാം 


എല്ലാ വീടിന്റെ മുന്നിൽ ഇതൊന്നുണ്ടയാൾ നമ്മുടെ നാട് സ്വർഗം 

താല്പര്യമുള്ളവർക് ബിസിനസ്സും ആകാം 


നമ്മുടെ വീട്ടിലേക് എത്രയോ പ്രാവശ്യം ചാക് കൊണ്ടവരാറുണ്ട്,പക്ഷെ നമ്മൾ അതിനെ വെസ്റ്റിക്കോട്ടയിലേക് വലിച്ചെറിയും,അത്കൊണ്ട് തന്നെ നമ്മൾക് നമ്മുടെ വീട്ടിലേക് അറിയും സാധനങ്ങളും കൊണ്ടുവരുന്ന ചാക് ഇനി നിങ്ങൾക് കളയരുത്, കാരണം നമുക് ഇത് വെച്ചുകൊണ്ട് വീട്ടിൽ തന്നെ ഗ്രോബാഗ് ഉണ്ടാകാം, നമ്മുടെ സ്കൂളുകളിൽ അതേപോലെ പൊതു സ്ഥലത്ത് നമ്മൾ ഇങ്ങനെയൊരു ഗ്രോബാഗ് ഉണ്ടാക്കി ഓരോ വീടിന്റെ മുന്നിൽ വെച്ചാൽ പിന്നെ നമുക് നമ്മുടെ നാട്ടിൽ ഏതു മഹാമാരെയും പേടിക്കേണ്ട ആവശ്യമില്ല.

Read More:ടാങ്കിലെ വെള്ളം മറിയാതിരിക്കാൻ അലർ ഉണ്ടാകാം


അപ്പൊ ഇതുണ്ടാകാൻ ഒരുപാട് സാധനങ്ങൾ വേണ്ട എന്ന് നിങ്ങൾക് മന്നസ്സിലായിക്കാനും,നമ്മൾക്കു വേണമെങ്കിലും ഇതൊരു ബിസിനസ് ആക്കി മാറ്റം, അപ്പൊ ഇത് എങ്ങനെ ഉണ്ടാകും എന്ന്  കാണിച്ചു തരുന്ന വീഡിയോ താഴെ കൊടുക്കുന്നുണ്ട് അത് കണ്ടുകൊണ്ട് നിങ്ങൾ അത്യം ഒരെണ്ണം ഉണ്ടാകുക തീർച്ചയായും നിങ്ങൾക് ഇത് ഇഷ്ടപെടും,മാത്രമല്ല പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് എന്ന ഒരു സ്വപനം കൂടി സാക്ഷാത്കരിക്കപ്പെടും.

Read More:WHISPER പാടിന്റെ കവർ കളയരുത് ,ഇത് സംഭവം പൊളി


ഗ്രോബാഗ് ഉണ്ടാകാൻ ഈ വീഡിയോ കാണുക.






നിങ്ങൾക് ഈ ഒരു അടിപൊളി ടിപ്പ് ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ കൂട്ടുകാർക് ഒന്ന് ഷായെ ചെയ്യുക, നമ്മുടെ നാടിൻറെ ശുചിത്വം കാക്കുക,അതേപോലെ നമ്മുടെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുൿ.

Join whatsapp Group:Click here

Post a Comment

Previous Post Next Post