സ്ത്രീകൾ കാണാതെ പോകരുത്! അറിഞ്ഞാൽ ദുഖിക്കേണ്ട

നിർബന്ധമായും ഇത് അറിഞ്ഞിരിക്കുക,നമ്മൾ അറിയാതെ നമ്മുടെ കാമറ മറ്റൊരു ഫോണിൽ പ്രവർത്തിക്കും.

നമ്മുടെ 'അമ്മ പെങ്ങൻമാരെ പ്രതേകം സൂക്ഷിക്കുക, സ്ത്രീകളുടെ നഗ്നമാണ് അവര്ക് കാണണ്ടത് 


സമൂഹം ഇപ്പോൾ ക്യാമറയുടെ പിന്നിലാണ്,അമ്മയും പെങ്ങളും വ്യത്യാസമില്ലാതെ നഗ്ന ചിത്രങ്ങളെ പകർത്താൻ ശ്രമിക്കുന്ന ഒരുകാലം,ഈ കാലഘട്ടത്തിൽ വളരെ ശ്രദ്ധയോട് കൂടിയായിരിക്കണം നാം മൊബൈൽ ഫോണുകൾ ഉപയോഗിക്കേണ്ടത്,കാരണം ഒരു മൊബൈൽ ഗൂഗിൾ അക്കൗണ്ട് ഉണ്ടാക്കി ഇന്റർനെറ്റ് കണക്ട് ചെയ്യുമ്പോൾ തന്നെ നമ്മുടെ ഏകദേശം കാര്യങ്ങളും, സെർവർ റെയ്ഡ് ചെയ്തു കാണും,അവിടെന്ന് പിന്നെ ഒരു ലോകം വേറെ തന്നെ,എന്തായാലും താഴെ കൊടുക്കുന്ന കാര്യങ്ങൾ എല്ലാവരും മനസിലാക്കുക,സ്ട്രീകൾ മാത്രമല്ല ആണുങ്ങളും,കാരണം അഭിമാനം എന്നുള്ളത് സ്ത്രീകൾക് മാത്രമുള്ളതല്ലോ.

Read More:തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ


താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട്,അത് നിങ്ങൾ കാണണം എന്നാൽ മാത്രമേ ഇതിന്റെ ഗൗരവം മനസ്സിലാവുകയുള്ള,നമ്മൾ അറിയാതെ തെന്നെ നമ്മുടെ ദൃശ്യങ്ങൾ നമ്മളിൽ നിന്ന് പകർത്താനാവും,അത് എങ്ങനെ? എന്നൊക്കെ കാണിച്ചു തരാം,ഇത് സാദാരണ നിലയിൽ ആർക്കും കണ്ടുപിടിക്കാൻ സാധിക്കൂല, നമ്മൾ അറിയറ്റത്തെ തന്നെ നമ്മുടെ സ്വന്തം മൊബൈലിലെ കാമറ വർക്ക് ചെയ്യും,അതിലൂടെ നമ്മളുടെ ഫോണിലെ കാമറ മറ്റൊരു ഫോണിൽ എല്ലാം കാണുന്നുണ്ടാകും.

മാത്രമല്ല നമ്മുടെ ഫോണിൽ എന്തൊക്കെ നടക്കുന്നു അതൊക്കെ നമ്മൾ കാണുന്നതിന് മുമ്ബ് മറ്റു പലരും ഈ ഒരു മൂലം കാണും,വെറും whatsapp മാത്രമല്ല നമ്മുടെ ഫോണിൽ ചെയ്യുന്ന കാൾ പോലും അറിയാൻ പറ്റും, അത്കൊണ്ട് തന്നെ അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന്  അറിയാൻ വേണ്ടി താഴെ വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക.

Read more:വെറും 5000 മുതൽ ബൈക്കുകൾ ഇവിടെ കിട്ടും


സ്ത്രീകളുടെ ശ്രദ്ദിക്കാൻ നിർബന്ദംയും ഈ വീഡിയോ കാണുക 




നിങ്ങൾ ഈ ഒരു ഇൻഫർമേഷൻ എന്തയാലും മറ്റുള്ളവർക് ശ്രീ ചെയ്യണം, കാരണം ഇതിന്റെ ഗൗരവം നിങ്ങൾക് മനസ്സിലായിക്കാണും,അത് കൊണ്ട് മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് അറിയിക്കുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post