കേരളത്തി തുച്ഛമായ വിലക് കാർ വാങ്ങാം

ഏറ്റവും ചെറിയ വിലക് കാറുകൾ ലേലത്തിന് വാങ്ങാം 

ഇന്നോവക് വെറും 2.10 ലക്ഷം 


ഒരു നല്ലൊരു വീട് അതേപോലെ തന്നെ ഒരു അടിപൊളി വണ്ടി ഇത് എല്ലാവരുടെയും സ്വപ്നമാണ്,നമ്മൾക് ഇതെല്ലം വാങ്ങണം എന്നുണ്ട് പക്ഷെ നമ്മൾക് വാങ്ങാൻ പറ്റാറില്ല കാരണം ജീവിത പ്രതിസന്ധി മൂലം പക്ഷെ ഞാൻ നിങ്ങൾക് ഒരു സ്ഥലം കാണിച്ചു തരാം ഇവിടെ നമ്മൾക്കു നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ,കാരണം ഇവിടെ വണ്ടി ലേലത്തി കിട്ടും,അത്കൊണ്ട് തന്നെ നമ്മുക് എല്ലാ വണ്ടികളൂം ചെറിയ പൈസക് ഇവിടെ ലഭ്യമാണ്.


ഇവിടെ ലേലം എല്ലാം ശനിയാഴ്ച ഉണ്ടാകും അപ്പൊ നിങ്ങൾ ഇവിടെ കൃത്യ സമയത്ത് എത്തിച്ചേർന്നാൽ മതി,നിങ്ങൾക് ചിലപ്പോൾ ലേലം എന്താണ് എന്ന വിഷയത്തത്തിൽ സംശയം ഉണ്ടാകും, അതായത് ശ്രി റാം ഫിനാൻസ് അടവ് അടക്കാതെ വണ്ടികൾ അവർ പിടിച്ച്ചെടുത്ത ലേലത്തിൽ ചെറിയ വിലക് resale ചെയ്യും.

Read More:ഇവിടെ ഏറ്റവും കുറവ് വിലക് നമുക് ബൈക്ക് വാങ്ങാം 2500 മുകളിലെ ബൈക്കിന് ലോൺ ഇവർ തന്നെ ചെയ്തു തരും


ദയവായി എന്റെ പ്രിയപെട്ട സുഹൃത്തുക്കൾ ശ്രദിക്കുക,, വാഹനം എടുക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തുക്കൾ, വളരെ നല്ല ഒരു മെക്കാനിക്ക് ആയി വന്നാൽ, തിങ്കൾ മുതൽ വ്യാഴം വരെ, യാഡിൽ വണ്ടികൾ പരിശോധിക്കുകയും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പറ്റുന്നതും ആയിരിക്കും , വണ്ടിയെ കുറിച്ചുള്ള ടാക്സ് ഇൻഷുറൻസ് പെർമിറ്റ് മുതലായ എല്ലാ രേഖകളുടെയും പൂർണമായ ഡീറ്റെയിൽസ്, ഫുൾ വണ്ടിയും എന്നോസി ഉൾപ്പെടെയാണ് കിട്ടുന്നത്,ഏതു വണ്ടിയും ഏതുരീതിയിലും കസ്റ്റമർക്ക് ലേലത്തിനു മുമ്പുള്ള ദിവസങ്ങളിൽ പരിശോധിക്കുവാൻ അവസരമുണ്ട്,വണ്ടിയെ കുറിച്ച് തീരെ അവബോധം ഇല്ലാത്ത സുഹൃത്തുക്കൾ നല്ലൊരു വിദഗ്ധനുമായി ലേലത്തിൽ പങ്കെടുക്കുക.

Read More:5000 രൂപ മുതൽ ബൈക്കുകൾ വെറും കണ്ടിഷൻ ബൈക്കുകൾ മാത്രം, 2017 മോഡൽ വണ്ടിക് വേണ്ടത് വെറും 18000 രൂപ മാത്രം


കൂടുതൽ വിവരങ്ങൾക്ക്,Akhil Ashokan :9895131508,9496777477
Shriram Automall Kollam Vilavoorkonam - Parippally Rd, Kerala 691574 0474 2574888

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക





നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ നിങ്ങളിലൂടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതേപോലെ നമ്മുടെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post