ലോകത്ത് ഏതു നമ്പറിലേക്കും വിളിക്കാം കാശില്ലാതെ

സൗജന്യമായി ലോകത്തിലെ ഏതു നമ്പറിലേക്കും കാൾ വിളിക്കാം 

പ്രവാസികൾക് ഏറെ ഉപകാരപ്പെടും 


നമുക്  ഏറ്റവും കൂടുതൽ കാശ് ചിലവാക്കുന്നത് മറ്റൊരാൾക്കു കാൾ വിളിക്കാൻ വേണ്ടിയാണ്, എന്നാൽ കാലുകൾ നിങ്ങൾക് സൗജ്യന്യമായി ലഭിച്ചാൽ എങ്ങനെയായിരിക്കും,  പിന്നെ പറയേണ്ട,എന്നാൽ സുഹൃത്തുക്കുകളെ അങ്ങനെയുള്ള ഒരു അടിപൊളി ആപ്പ് നിങ്ങൾക് പരിചയപ്പെടുത്തി തരാം.ഈ ആപ്പിലൂടെ നമുക് ലോകത്തുള്ള ഏതു നമ്പറിലേക്കും ഫ്രീ ആയി തന്നെ കാലുകൾ വിളിക്കാം,പ്രതേകിച്ചും പ്രവാസി സുഹൃത്തുക്കൾക് വളരെ ഉപകരപ്പെടുമെന്ന് വിചാരിക്കുണൂ.


Read More:കാമുകിയുടെ ഫോണിലെ എല്ലാം നമ്മുടെ ഫോണിൽ കാണാം

ഈ  ആപ്പിലൂടെ കാൾ ചെയ്യാൻ നിങ്ങളുടെ മൊബൈലിൽ ക്യാഷ് ഒന്നും വേണ്ട, നമ്മൾക്കു അത്യം ഇതിൽ ഫുൾ വേർഷൻ ലഭിക്കുമാകയില്ല,പക്ഷെ ഒരു ലിമിറ്റേഷൻ ഒന്നുമില്ലാതെ തന്നെ നിങ്ങൾക് കാൾ ചെയ്യണം എന്നുണ്ടെങ്കിൽ നിങ്ങൾ ഇതിലേക്കു നിങ്ങളുടെ കൂട്ടുകാരെ ക്ഷണിക്കണം ,അങ്ങനെ അവർ ഇതിലേക്കു നിങ്ങളുടെ റെഫെറൽ കോഡ് വെച്ച് വന്നാൽ നിങ്ങൾക് വേണ്ടത് പോലെ ഇത് കാൾ ചെയ്യാൻ പറ്റും.



ഈ ആപ്പ് എങ്ങനെ ഉപയോഗിക്കണം എന്ന്  വിവരിക്കുന്ന വീഡിയോ താഴെ കൊടുക്കുന്നുണ്ട് അത്  കണ്ടുകൊണ്ട് നിങ്ങൾ എല്ലാം പൂർണമായും മനസ്സിലാകുക,മാത്രമല്ല നിങ്ങൾ ഈ ഇൻഫർമേഷൻ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യണം,ഇത് പ്രതേകിച്ചു പ്രവാസികൾക് വളരെ അതികം ഉപകാരപ്പെടും,അവരെയും നിങ്ങൾ ഈ ആപ്പിനെ അറിയിക്കുക,അപ്പൊ ഇതിന്റെ പൂർണ വിവരം ലഭിക്കാൻ വീഡിയോ കാണുക.



കൂടുതൽ അറിയാൻ വീഡിയോ കാണുക.




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക മാത്രമല്ല ഇത്പോലൊത്ത അറിവുകളെ ലഭിക്കാൻ നമ്മുടെ വെബ്സൈറ്റ് വീണ്ടും സന്ദർശിക്കുക.



Post a Comment

أحدث أقدم