കൊതുക് തിരി ഉപയോഗിക്കരുത്! ആപത്തുകൾ അടുത്തുണ്ട്

രോഗങ്ങൾ പടർത്തുന്ന കൊതുകിനെ വീട്ടിൽ കയറ്റാത്ത  ചെടികൾ 


വീണ്ടിന്നും മനോഹരം,ആരോഗ്യത്തിനും ഗുണം 


നമുക് ഏറ്റവും ശല്യമുണ്ടാവുന്ന ഒന്നാണ് കൊതുക്,അതിന് തുരത്താൻ നാം ഒരുപാട് വഴികൾ നോക്കാറുണ്ട്,എന്നാലും അതിൽ നിന്ന് രക്ഷപ്പെടാനാവില്ല,അത്കൊണ്ട് തന്നെ നമുക് പുതിയൊരു ടിപ്പ് പഠിക്കാം,ഇതിൽ നമുക് വളരെ എളുപ്പത്തിൽ കൊതുകിനെ തുരത്താൻ പറ്റും,നമ്മൾ മറ്റു കാമിക്കൽ മരുന്നുകൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ നല്ലതുമാണ്,അത്കൊണ്ട് തന്നെ നമുക് അതെങ്ങനെ എന്ന് നോക്കാം,നിങ്ങൾ ഈ ഇങ്ങോർമേഷൻ എല്ലാവർക്കും ഷെറെഡ ചെയ്യുക.


Read More:സ്വയംഭോഗം ഇല്ലാതാകാൻ ഈ മാർഗം സ്വീകരിക്കുക

കൊതുകിനെ തുരത്താനുള്ള വഴി 


നാം പൊതുവെ കൊതുകിനെ തുരത്താൻ വേണ്ടി അധികവും കൊതുക് തിരിയാൻ വെക്കുന്നത്,അതിൽ നമുക് കൊതുക് ശല്യം മാറിക്കിട്ടും,എന്നാലും വെളുക്കാൻ തേച്ചത് പാണ്ടായി എന്നത് പോലെ കൊതുക് ശല്യം മാറി കിട്ടിയെങ്കിലും അതിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്,പ്രതേകിച്ചു കുട്ടികൾ ഉള്ള വീടുകളിൽ അതിന്റെ ഒരു പ്രശ്നം വളരെ എളുപ്പത്തിൽ കാണാൻ പറ്റും.

Read More:ദിവസവും മുട്ട കഴിച്ചാൽ സംഭവിക്കുന്നത് !


ഇതെല്ലം പ്രശ്നങ്ങൾ ഉള്ളത് കൊണ്ട്തന്നെ നമ്മൾ ചില ചെടികൾ നട്ടു വളർത്തണം,ഇത് കൊണ്ട് നമ്മൾക് രണ്ടു ഉപകാരങ്ങളുണ്ട്,ഒന്നമതായി വീടിന് ഒരു ഭംഗിയും അതേപോലെ തന്നെ താഴെ പറയുന്ന ഈ ചെടികളെ നട്ടാൽ കൊതുക് ശല്യം ഒരിക്കലും ഉണ്ടാവില്ല ,ആപ്പോ ഈ ചെടികൾ ഏതാണെന്ന് വിവരിക്കുന്ന വീഡിയോ താഴെ കൊടുക്കണ്ട അത് നിങ്ങൾ കാണുക അതിൽ വളരെ വ്യക്തമായി എല്ലാം വിവരിക്കുന്നുണ്ട്,അതേപോലെ ഇതിനെ എല്ലാവര്ക്കും ഷെയർ ചെയ്യുക,ഇനി  കൊതുക്  തിരി ഉപയോഗിക്കുന്നത് കുറക്കുക.


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 




നിങ്ങൾക്  ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളിലൂടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക, മാത്രമല്ല നമ്മുടെ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.



Post a Comment

Previous Post Next Post