വേനൽ ചൂട് കണ്ടം വഴി ഓടും വീട്ടിൽ ചൂട് ഇല്ലതാകാനും തണുപ് കൂട്ടാനും ഒരു വഴി

വേനൽ ചൂട് ഇനി കണ്ടം വഴി ഓടും 


ഇപ്പോൾ വല്ലാത്തൊരു ചൂടിന്റെ കാലമാണ് അതിനിടയിൽ ഈ ലോക്കഡോണും  നമുക് നമ്മുടെ വീട്ടിലെ ചൂട് കുറക്കാൻ പറ്റും ,നമുക്കറിയാം നമ്മൾ മഴ  കാലത്ത് മഴ വെള്ളം അകത്തേക് വരാതിരിക്കാൻ വേണ്ടി ഓടൊക്കെ മറ്റാരുണ്ട് പക്ഷെ വേനൽ കാലത്ത് ഒന്നും ചെയ്യാറില്ല അപ്പോൾ ഇന്ന് നമ്മൾ വേനൽ കാലത്ത് എങ്ങനെ ചൂട് ഇല്ലാതാകും എന്നതിനെ പാറ്റി പറഞ്ഞു തരാം.


വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്  ചെയ്യുക 



നമ്മൾ ഇതിനായി s sand എന്നുള്ള ഒരു സാധനം നമ്മൾ ഉപയോഗിക്കുന്നുണ്ട് ,അതായത് ഇത് ചൂടിനെ അതേപോലെ തണുപ്പിനെയും ഇല്ലാതാകാൻ നമ്മൾ ഇതിനെ ഭിത്തിയിലോ അല്ലെങ്കിൽ സ്ലാബിലോ ഉപയോഗിക്കുക ,നമുക്കറിയാം നമ്മൾ നമ്മുടെ വീടിനെ s sand  കൊണ്ട് coating ചെയ്താൽ നമുക്  നമ്മുടെ റൂമുകൾ AC ആണെങ്കിൽ നമുക് കൂടുതൽ നേരം തണുപ്പ് നില നിർത്താൻ സാധിക്കും അതേപോലെ നമ്മുടെ റൂം സൗണ്ട് പ്രൂഫ് ആകാനും സാധിക്കും. അത്കൊണ്ട് തന്നെ ഇത് എങ്ങനെ വർക്ക് ചെയ്യും എന്ന കാണിച് ഹെറാണ് വേണ്ടി ഞാൻ മുകളിൽ  ഒരു പരിശോധന വീഡിയോ കൊടുക്കുന്നുണ്ട് അത് കണ്ടു നിങ്ങൾ മനസ്സിലാകുക.


അപ്പോൾ നിങ്ങൾ എല്ലാം മനസ്സിലാക്കി എന്ന വിചാരിക്കുന്നു.അത്കൊണ്ട് ഇത് നിങ്ങൾക് ഉപകരപെടും  എന്ന് തോണുന്നുണ്ടെങ്കിൽ മറ്റുള്ളവർക്  ഈ വീഡിയോ ഷെയർ ചെയ്യുക അതെ പോലെ തന്നെ ഡെയിലി അപ്ഡേറ്സ് ലഭിക്കനായി ഈ സൈറ്റ് നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യുക.


Post a Comment

Previous Post Next Post