കേടായ ചാർജറുകൾ കളയുന്ന ആളുകളുടെ ശ്രദ്ധക്ക്,ഇതൊന്ന് കണ്ടാൽ പിന്നെ കളയുള

കേടായ ചാർജറുകളെ കൊണ്ട്  ആരും വിചാരിക്കാത്ത 2 ഉപയോഗങ്ങൾ 



നമ്മുടെ വീടുകളിൽ ഒന്ന് തെരഞ്ഞാൽ ഒരുപാട് കേടായ ചാർജറുകൾ നമുക് കാണാൻ സാധിക്കും,മൊബൈൽ അതേപോലെ ടോർച്ച അങ്ങനെ പല കേടായ ചാർജറുകൾ നമുണ്ട് വീട്ടിൽ ഉണ്ടാകും.അതിനൊക്കെ നാം പതിവായി കളയുകയാണ് ചെയ്യുന്നത്, പക്ഷെ ഇനി മുതൽ നിങ്ങൾ കളയരുത് അത് കൊണ്ട് നമുക് 2 അടിപൊളി reuse പറഞ്ഞു തരാം.



അത്യത്തെ ഒരു ഐഡിയക് ഒരു കാർഡ് ബോർഡിൻറെ കഷ്ണം ആവശ്യമുണ്ട്, കട്ടിയുള്ള എന്തയാലും നമുക് എടുക്കാവുന്നതാണ്, എന്നിട്ട് അതിനെ പീസ് ചെയ്യുക ഇതിന്റെ ഒരു വീഡിയോ കൂടി ഞാൻ താഴേ കൊടുക്കുന്നുണ്ട് അത് നിങ്ങൾക് കാണാവുന്നതാണ് പിന്നെ ഒരു ന്യൂസ് പേപ്പർ വേണം അതിനെ കട്ട് ചെയ്ത നമ്മൾക്കു നമ്മുടെ വേണ്ടാത്ത കേടായ ചാര്ജറിനെ വീണ്ടും ഉപയോഗിക്കാൻ  പറ്റും .


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 



നിങ്ങൾ ഇത് കടത്തിന് ശേഷം നിങ്ങൾക് ഇത് ഉപകർപ്പെടും എന്ന്   തോനുന്നുടെങ്കിൽ നിങൾ ഈ ഇൻഫർമേഷൻ മറ്റുള്ളവർക് ഷെയർ ചെയ്യുക നമ്മുടെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക.

Post a Comment

Previous Post Next Post