പല്ലി ശല്യം ഒഴിവാക്കാൻ വീട്ടിൽ തന്നെ മരുന്നുണ്ടാകാം

പല്ലിയെ വീട്ടിൽ നിന്ന് ഓടിക്കാം 


നമ്മുടെ വീട്ടിൽ  നമുക്കുള്ള വലിയൊരു ശല്യമാണ് പാല്ലിയുടെ ശല്യം എന്നുള്ളത്, പല പേർക്കും പല്ലി  കണ്ടാൽ തന്നെ അരപ്പാണ്, മാത്രമല്ല എത്ര ഓടിച്ചാലും കൊന്നാലും പിറ്റേ ദിവസം നോക്കുമ്പോൾ വേറെ നാലെണ്ണം വീട്ടിൽ ഉണ്ടാകും.ഇപ്പോൾ നമ്മളെ സംബന്ധിച്ചു പറയുകയാണെകില് നമ്മൾ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് പല്ലി ഇല്ലാതാകണം എന്ന്  ആലോചിക്കുകയാണ് വിഷമിക്കേണ്ട പല്ലിയെ ഇല്ലാതാകുന്ന ഒരു അടിപൊളി മാറുന്നയിട്ടാണ് ഇന്നത്തെ ഈ വിഷയം.

എങ്ങനെ വീട്ടിൽ പല്ലി ഇല്ലാതാകാം ?

അപ്പോൾ നമ്മൾ ഇവിടെ പല്ലിനെ ഓടിക്കാൻ ഒരു മാറുന്നുണ്ടാകാം പോവുകയാണ് ,മരുന്ന് നമുക് വീട്ടിൽ തന്നെ ഉണ്ടാകാം അതിന് സാധനങ്ങൾ എന്തൊക്കെയാണെന്ന് നമുക് നോകാം 



ആവശ്യമായ  സാധനങ്ങൾ 

1.വെള്ളം [1 കപ്പ്]

2.സവാള നീർ 

3.DETTOL 

4.CITRIC ACID 


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 




എല്ലാ ഒന്ന് നന്നായിട്ട് മിക്സ് ചെയ്യുക എന്നിട് ഇതിനെ നമുക് ഉപയോഗിക്കാവുന്നതാണ്.ഇതൊക്കെ ഒന്ന് കലങ്ങുമ്പോൾ അതൊരു പ്രതേക നിറത്തിലും മംസത്തിലും ആകും,അത്കൊണ്ട് തന്നെ പല്ലികൾ നമ്മുടെ വീട്ടിലേക് വരൂഓൾ ആ മണത്തിൽ തന്നെ ഓടിപ്പോകും, ഇത് വേണെങ്കിൽ തന്നെ നമുക് ഒരു SPRAY BOTTLE ആക്കി സ്പ്രൈ ചെയ്യുക സ്ഥിരമായിട്ട് പല്ലികൾ വരുന്ന ഭാഗത്തെക് ദിവസം രണ്ട മൂന്നോ തവണ സ്പ്രൈ ചെയ്യക.അപ്പൊ ആ മണം നമ്മുടെ വീട്ടിൽ ഉണ്ടാകുന്നത് കൊണ്ട് പള്ളികൾ വീട്ടിലേക് വരില്ല, പള്ളികൾ ചാവൂല ഇത് ഉപയോഗിച്ചാൽ പക്ഷെ നമ്മുടെ വീട്ടിൽ പള്ളികൾ ഉണ്ടാകില്ല 

ഇനി നമ്മുടെ അടുക്കൽ ബോട്ടേൽ ഇല്ലെങ്കിൽ ഒരു പഞ്ഞി എടുത്ത അതിൽ ഈ മാറുന്ന മുക്കി ജനലുകൾ,മതിൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ ഇതിനെ തേച്ചാൽ മതി.

നിങ്ങൾക് ഈ ഒരു ടിപ്സ്    ഇഷ്ടമായെങ്കിൽ ഇതിനെ നിങ്ങളുടെ കൂട്ടുകാർക് ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post