220 രൂപയുണ്ടോ?എന്നാൽ ഈ AC വാങ്ങാം

220 രൂപക് AC 

ഏറ്റവും ചെറിയ വിലക്  Ac 


നമുക്കെല്ലാവർക്കും ഇഷ്ടം തെണുപ്പത് ഇരിക്കാനാണ്,പിന്നെ നമ്മുടെ നാടുകളിലെ ചൂടിനെ പട്ടി പറയേണ്ടതില്ല,അത്രയ്ക്കും ചൂട്,നമ്മൾക് ഈ ചൂട് ഇല്ലാതാകാൻ ഒരു മറക്കാൻ AC വാങ്ങലാണ്,പക്ഷെ നമ്മക് അത് താങ്ങൂല,ഇനി വാംഗിയാൽ തന്നെ കറന്റ് ബില് അടക്കാൻ ഇച്ചിരി പ്രയാസപ്പെടേണ്ടി വരും,അത്കൊണ്ട് തന്നെ ഞാൻ നിങ്ങൾക് ഒരു AC കാണിച്ചു തരാം ഇതിന്റെ വില വെറും 220 രൂപയാണ്.


Read More:വേസ്റ്റ് ബക്കറ്റിൽ കൂളർ ഉണ്ടാക്കിയാലോ


തണുപ്പിക്കാൻ ഏറ്റവും ചെറിയ വിലക് Ac ഉണ്ടെന്ന് പറഞ്ഞപ്പോൾ നമ്മുക്കൊക്കെ വിശ്വസിക്കാൻ കുറച്ചു പ്രയാസം തോന്നിക്കാണും.പക്ഷെ സംഭവം ശെരിയാണ് വേര് ഈ തുച്ഛമായ വിളക് നമുക് ചെറിയ ഒരു ac വാങ്ങാൻ സാധിക്കും,അത് നമ്മൾ എന്നും വീട്ടിൽ വെക്കുന്നത് പോലോത്ത AC  അല്ല ഇത് വേറെ ഒരു AC ,അപ്പൊ ഇതിന്റെ വീഡിയോ താഴെ കൊടുക്കുന്നുണ്ട്,അത് നിങ്ങൾ കാണുക,എന്നിട് നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക് ഷെയർ ചെയ്‌തു കൊടുക്കുക.

Read More:വെറും 30 രൂപക് ടാങ്കിലെ വെള്ളം മറിഞ്ഞാൽ അടിക്കുന്ന അലർ ഉണ്ടാകാം


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക മാത്രമല്ല നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.




Post a Comment

Previous Post Next Post