റെയ്ൽവേയിൽ 561 ഒഴിവുകൾ

ഈസ്റ്റ്‌ കോസ്റ്റ് റയില്വേയില് ഒഴിവ് 


അപേക്ഷ ഓൺലൈൻ വഴി 



എല്ലാവർക്കും പുതിയൊരു ഇൻഫോർമേഷൻ ലേക്ക് സ്വാഗതം,  വീണ്ടും നമ്മൾക്ക് റെയിൽവേ ജോലിക്  അവസരമുണ്ടായിട്ടുണ്ട്,  ഏകദേശം 561 തസ്തികകൾക്ക് ഇപ്പോൾ നിയമനം ഉണ്ടാകും,  ഈസ്റ്റ് കോസ്റ്റ് റെ റെയിൽവേ യിലാണ് ഈ ഒരു നിയമനം ഉള്ളത്,  അപ്പോൾ നമ്മൾ ഇത് ഓൺലൈൻ വഴി മെയിൽ അയച്ചാൽ മതി അപേക്ഷാ ഫീസ് ഒന്നും ഇല്ല.



Read more:പരീക്ഷ ഇല്ലാതെ സംസ്ഥാന സർക്കാർ ജോലി നേടാം

ഈ  ജോലിക്ക് അപേക്ഷിക്കാനുള്ള ലിങ്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും താഴെ കൊടുക്കുന്നുണ്ട് നിങ്ങൾക്ക് അവിടുന്ന് എടുക്കാവുന്നതാണ്,  സുഹൃത്തുക്കളെ  ഈ ഒരു അറിവ് നിങ്ങൾ എല്ലാവർക്കും ഷെയർ ചെയ്യുക,  കാരണം ഒരുപാട് ആളുകൾക്ക് ഈ ഒരു ജോലി നേടാനാകും,  അതുകൊണ്ട് ഷെയർ  ചെയ്യാൻ മറക്കരുത്,  ഇതുപോലെത്തെ അറിവുകൾ ആദ്യം തന്നെ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയോ,  അല്ലെങ്കിൽ നമ്മുടെ വാട്സാപ്പിൽ ചെയ്യുകയോ ചെയ്താൽ ആദ്യം തന്നെ ലഭിക്കുന്നതാണ്.


Read more:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അവസരം


 ഈസ്റ്റ് കോസ്റ്റ് റെയ്ൽവേയിൽ ഒഴിവ് 


 ഏകദേശം 561 തസ്തികളിലേക്ക്   നിയമനം ഉണ്ടായിരിക്കുന്നു,  അതിൽ 250ഓളം തസ്തികകൾ അറ്റൻഡർ പോസ്റ്റ് എന്നുള്ളതാണ്,  അതുപോലെ ഇതിന്  അപേക്ഷിക്കാനുള്ള മിനിമം കോളിഫിക്കേഷൻ പത്താം ക്ലാസ് മുതലുള്ളവർക്  ഒരു ജോലിക്ക് അപേക്ഷിക്കാം,  സുഹൃത്തുക്കള് ഈ ജോലിക്ക് അപേക്ഷിക്കാനുള്ള  ലിങ്ക് അതേപോലെ നോട്ടിഫിക്കേഷൻ ലിങ്കും  താഴെ കൊടുക്കുന്നത്.


Read more:പുതിയ റെയിൽവേ ജോബ് നേടാം


 ഒരുപാട് തസ്തികകൾ ഒഴിവ് 


 അതുപോലെതന്നെ മറ്റൊരുപാട് തസ്തികകൾ ഒഴിവുകളുണ്ട് ഇതെല്ലാം വിവരകിക്കുന്ന വീഡിയോ   താഴെ   കൊടുത്തിട്ടുണ്ട് ആ വീഡിയോയിൽ വളരെ കൃത്യമായി എല്ലാം പറയുന്നുണ്ട്,  അപ്പോൾ തസ്തികൾ ഏതാണെന്ന് മനസ്സിലാക്കാൻ വേണ്ടി ആ വീഡിയോ നിങ്ങൾ പൂർണ്ണമായും കാണുക,  അതുപോലെതന്നെ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക.



 കൂടുതൽ അറിയാൻ വീഡിയോ കാണുക.



Job Notification :Click here

Job Details :Click here

E-mail :Srdmohkur@gmail.Com(ഈ മൈലിലെക് ഫോം ഫിൽ ചെയ്തു അയക്കുക )

 നിങ്ങൾക്ക് ഇൻഫർമേഷൻ ഇഷ്ടം  ആയെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക,  അതേപോലെ നമ്മുടെ യൂട്യൂബ് ചാനൽ അവിടെ കാണുന്ന സബ്സ്ക്രൈബ് ബട്ടൺ അമർത്തി കൊണ്ട് സബ്സ്ക്രൈബ് ചെയ്യുക ഫേസ്ബുക്ക് ലൈക്ക് ചെയ്യുക നന്ദി.



Post a Comment

Previous Post Next Post