കേരളത്തിൽ ആരോഗ്യ വകുപ്പിൽ ജോലി നേടാം


പരീക്ഷ ഇല്ലാതെ സംസ്ഥാന സർക്കാർ ജോലി നേടാം 

ആരോഗ്യ വകുപ്പിൽ ജോലി 



ഹായ് ഫ്രണ്ട്സ് എല്ലാവർക്കും പുതിയൊരു ഇൻഫോർമേഷൻ ലേക്ക് സ്വാഗതം,  നാഷണൽ ഹെൽത്ത് മിഷൻ കീഴിൽ  ആരോഗ്യ കേരളത്തിലേക്ക് വിവിധ സ്ഥലങ്ങളിലേക്ക് വിവിധ ജില്ലകളിൽ ഇപ്പോൾ താത്കാലിക നിയമനം നടക്കുന്നുണ്ട്  ആത്യം തന്നെ നിങ്ങളെ  ഓർമപ്പെടുത്തുന്നു,  നിങ്ങൾക്ക് അപേക്ഷിക്കാൻ വേണ്ടി ആരോഗ്യത്തിന് വെബ്സൈറ്റിൽ പോയി കേറിയർ  ഭാഗത്തേക്ക് കൂടി നിങ്ങൾക്ക് അപേക്ഷിക്കാൻ പറ്റും,  അതല്ലെങ്കിൽ  ഈ പോസ്റ്റിന് താഴെ ഭാഗത്തായി നിങ്ങൾക്ക് അപേക്ഷിക്കാനുള്ള ലിങ്ക് കാണാം ആ ലിങ്കിൽ  കയറിയാൽ ഒരു ജില്ല ഇവിടെ അപ്ലിക്കേഷൻ ഫോം അതുപോലെതന്നെ അപ്ലൈ ചെയ്യേണ്ട ലിങ്കും കൃത്യമായി കൊടുത്തിട്ടുണ്ട് അവിടെ നിങ്ങൾ അപേക്ഷിക്കാം.


Read more:കേരളത്തിൽ സർക്കാർ ജോലി അവസരങ്ങൾ


ഈ  ഒരു അറിവ് നിങ്ങൾ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യാം കാരണം നമ്മൾ കാരണമായി ഒരാൾക്ക് ജോലി കിട്ടുകയാണെങ്കിൽ വളരെ നല്ലതാണ്,  ആപ്പോ ഈ ഓരു നിയമനം രണ്ടു മാസത്തേക് താത്കാലിക നിയമനം ആണ്,   ഈ കോവിഡ്  പശ്ചാത്തലത്തിൽ  നമ്മുടെ സംസ്ഥാനത്ത് ആരോഗ്യ  വകുപ്പിന്റെ  കീഴിൽ ഒരുപാട്  നിയമനം നടക്കുന്നുണ്ട്.


Read more:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അവസരം



അപ്പൊ ഈ ജോബിനെ പറ്റിയുള്ള മുഴുവൻ വിവരങ്ങൾക്കും   ക്വാളിഫിക്കേഷന് അതേപോലെ  വയസ്സ്  പരിമിതി എല്ലാ കാര്യങ്ങളൊക്കെ കൃത്യമായി എല്ലാ നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി താഴെ വീഡിയോ  കൊടുക്കുന്നുണ്ട് ആ വീഡിയോ നിങ്ങൾ കാണണം,  എല്ലാം കൃത്യമായ  വായിച്ചു മനസ്സിലാക്കിയതിന് ശേഷം താൽപര്യ ഉണ്ടെങ്കിൽ മാത്രം അപേക്ഷിക്കുക.



Read more:പരീക്ഷ ഇല്ലാതെ കേന്ദ്ര സർക്കാർ ജോലി


അതേപോലെ  ഈ ഓരു അറിവ് എല്ലാവർക്കും  ഷെയർ ചെയ്യാൻ മറക്കരുത് കൂടുതൽ വിവരങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി താഴെ കൊടുത്ത വീഡിയോ നിങ്ങൾ കാണുക.


Read more:റെയിൽവേ വീണ്ടും അവസരം



 കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക


ആരോഗ്യ കേരള നോട്ടിഫിക്കേഷൻ :Click here




 നിങ്ങൾക്ക് ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക അതേപോലെ ഇതുപോലെ അറിവുകൾ ആദ്യം തന്നെ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,  അതേപോലെ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ച യ്താലും എല്ലാ അറിവുകളും ആദ്യം തന്നെ ലഭിക്കുന്നതായിരിക്കും നന്ദി.




1 Comments

Post a Comment

Previous Post Next Post