കേരളത്തിൽ സർക്കാർ ജോലി അവസരങ്ങൾ

  ഒരുപാട് ജോലി അവസരങ്ങൾ


എല്ലാവർക്കും പുതിയ ജോബ് ഇൻഫോർമേഷൻ ലേക്ക് സ്വാഗതം ഒരു ജോബ് പഴ്സനാലി  ഡിസെബിലിറ്റി ഉള്ള  ആളുകൾക്കാണ്,  അതായത് എന്തെങ്കിലും അംഗവൈകല്യമുള്ള ആളുകൾക്ക് മാത്രമാണ് ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുക,   ഈ ജോലിയെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും താഴെ കൊടുക്കുന്നുണ്ട് അതുപോലെ തന്നെ എല്ലാം ഞാൻ ഇതിൽ എഴുതുന്നില്ല പൂർണ്ണമായി മനസ്സിലാക്കാൻ വേണ്ടി ഒരു വീഡിയോ കൊടുക്കുന്നുണ്ട് ആ വീഡിയോ  നിങ്ങൾ കാണുക,.


Read more:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അവസരം

 അതിൻറെ താഴെ ഭാഗത്ത് അപ്ലൈ ചെയ്യേണ്ട ഒഫീഷ്യൽ  നോട്ടിഫിക്കേഷൻ ലിങ്ക് നിങ്ങൾക്ക് കാണാൻ സാധിക്കും അതുപോലെ തന്നെ ജോബിൻ ഡീറ്റെയിൽസ് അവിടെ നിങ്ങൾക്ക് ലഭ്യമാകും,  ഈ ഓരു  അറിവ് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാൻ മറക്കരുത്,  ഒരുപാട് ആളുകൾക്ക് ഈ ഒരു അവസരം ഉപകാരപ്പെടും, ഇങ്ങനെയുള്ള   അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.



Read more:പരീക്ഷ ഇല്ലാതെ കേന്ദ്ര സർക്കാർ ജോലി

  പുതിയ job information വീട്ടിലേക്ക് ഒരിക്കൽ കൂടി സ്വാഗതം,  രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ പുതിയ ഒഴിവുകൾക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു,  അപേക്ഷാഫീസ് ഇല്ല,  ഓൺലൈൻ വഴിയോ തപാൽ വഴിയോ അല്ലെങ്കിൽ മെയിൽ വഴിയോ ഈ ആപ്ലിക്കേഷൻ അയക്കാവുന്നതാണ് അതുപോലെതന്നെ മിനിമം ക്വാളിഫിക്കേഷൻ പത്താം ക്ലാസ് ആണ് അത് വേക്കൻസി എണ്ണം കുറവാണെങ്കിലും നിങ്ങൾ അപ്ലൈ ചെയ്തു നോക്കൂ.



Read more:കേന്ദ്ര സർക്കാർ ജോലി നേടാം ഫോൺ വഴി ഇന്റർവ്യൂ


  രാജീവ് ഗാന്ധി ബയോടെക്നോളജി പുതിയ റിപ്പോർട്ട് മുകേഷിനെതിരെ എല്ലാമാണ് എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ട നോക്കാം,  ഓഫീസിൽ നോട്ടിഫിക്കേഷൻ താഴെ കൊടുക്കുന്നുണ്ട്, അപേക്ഷിക്കുന്നതിന് മുമ്പ് ഓഫ് നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് ജോബ് ഡീറ്റെയിൽസ് അതുപോലെ കോളിഫിക്കേഷൻ ഡീറ്റെയിൽസ് എല്ലാം ഡെയ്റ്റൽ ആയി  പറയുന്നത്,  ഒഴിവ്  വരുന്നത് മാനേജർ എന്ന തസ്തികളിലേക്ക്  ടെക്നിക്കൽ സർവ്വീസ് കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം എന്ന കാറ്റഗറിയിൽ പെടുന്ന മാനേജ് തസ്തികളിലേക്ക് ഒഴിവ്  വരുന്നത്.


Read more:വീട്ടിലിരുന്നു ഇപ്പോൾ ആകെക്ഷിക്കാം


അപ്പൊ സുഹൃത്തുക്കളെ ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ ഓരു വീഡിയോ കൊടുക്കുന്നുണ്ട്, അതിൽ എല്ലാം വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്,


കൂടുതൽ അറിയാൻ വീഡിയോ കാണുക.


Job Notification :Click here

Job details :Click here


നിങ്ങൾക് ഈ ജോബ്‌ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക, മാത്രമല്ല ഇത്പോലൊത്ത അറിവുകൾ ആത്യം തന്നെ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.





Post a Comment

Previous Post Next Post