വീട്ടിലിരുന്നു ഇപ്പോൾ ആകെക്ഷിക്കാം


ഇപ്പോൾ വീട്ടിലിരുന്നു അപേക്ഷിച്ചു ഈ സർക്കാർ ജോലി നേടാം 


പുതിയൊരു ഇൻഫർമേഷൻ  സ്വാഗതം,ഒരുപാട് ജോലി ഒഴിവുകൾ ഉണ്ട്, എല്ലാത്തിനും അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കാണും അവുടെന്ന എല്ലാം മനസ്സിലാകുക, ഈ ഒരു വിവരം എല്ലാവർക്കും ഷെയർ ചെയ്യുക, ഇത്പോലൊത്ത അറിവുകൾ ലഭിക്കാൻ നമ്മുടെ ചാനൽ സുബ്സ്ക്രൂബെ ചെയ്യുക.


Read more:കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജോലിക്ക് അവസരം

 കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ്



 ആരെങ്കിലും അറിയാത്തവർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ  അപ്ലൈ ചെയ്യുക,  എൽസിഡി,  അഡ്മിനിസ്ട്രേറ്റർ,  അതുപോലെതന്നെ അസിസ്റ്റന്റ്  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്,  പത്താംക്ലാസ് ഡിഗ്രി ഒക്കെ യോഗ്യതയുള്ളവർക്ക് അപ്ലൈ ചെയ്യാൻ കഴിയുന്ന,  സ്റ്റാർട്ടിങ് സാലറി ഉദ്ദേശം 51 400 വരെ ശമ്പളം ലഭിക്കുന്ന ആപ്ലിക്കേഷൻ ഫീസ് 150 രൂപയാണ് ലാസ്റ്റ് ഡേറ്റ് 25.5.2020 വരെ ആക്കിയിട്ടുണ്ട് ആരെങ്കിലും അപേക്ഷിക്കാൻ ഉണ്ടെങ്കിൽ അവർക്ക് അവസരം മാക്സിമം ഉപയോഗപ്പെടുത്താം ആപ്ലിക്കേഷൻ ഫോം താഴെ കൊടുത്തിട്ടുണ്ട് അത് ക്ലിയർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം വേണം അപേക്ഷ സമർപ്പിക്കാൻ.



Read more:ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രിയൽ ജോലി നേടാം

  ഡിഫൻസിനെ കീഴിലുള്ള കേരളത്തിന് പുറത്ത് ജോലി ആഗ്രഹിക്കുന്നവർ


 മെഡിക്കൽ ഓഫീസർക്ക് ഫയർമാൻ അത് പോലെ അസിസ്റ്റന്റ്,  പത്താം ക്ലാസ് ഡിഗ്രി പ്ലസ് ടു അപ്ലൈ ചെയ്യാൻ കഴിയും മാക്സിമം അജ് ലിമിറ്  പറയുന്നത് 30 വയസ്സാണ്,  15600 മുതൽ ആണ് സാലറി സ്റ്റാർട്ട് ചെയ്യുന്നത് 39100 സാലറി ഉണ്ടാവും ആപ്ലിക്കേഷൻ ഫീസ് ഇല്ല,  15.5 2020 വരെയാണ് ഇതിലേക്ക് അപേക്ഷിക്കേണ്ടത് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് രജിസ്റ്റർ ചെയ്താൽ മതിയാവും അപേക്ഷാഫീസ് താഴെ കൊടുക്കുന്നത്.

 റിക്രൂട്ട്മെൻറ് ബോർഡ് എൽഡി ക്ലർക്ക് 


അടക്കം നിരവധി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികയിലേക്ക് 30 വാകൻസികളുമായി വന്നിരുന്നു ഏഴാം ക്ലാസ്,  എസ്എസ്എൽസി,  പ്ലസ് ടു, എന്നിവ യോഗ്യത ഉള്ളവർക്കു  അപ്ലൈ ചെയ്യാൻ സാധിക്കും.

എല്ലാ ജോലി വിവരങ്ങൾ ലഭിക്കാൻ വേണ്ടി താഴെ വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക.


കൂടുതൽ അറിയാൻ വീഡിയോ കാണുക.

പറഞ്ഞ എല്ലാ ജോബ് വിവരങ്ങൾ അറിയാൻ :Click here


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക, നമ്മുടെ യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യുക.



Post a Comment

Previous Post Next Post