ഉറങ്ങുമ്പോൾ പാട്ട് ഓട്ടോമാറ്റിക് ആയി നിക്കും.

പാട്ട് കേട്ട് ഉറങ്ങാറുണ്ടോ? 

മ്യൂസിക് രാവിലെ വരെ പ്ലേ ആകുന്നോ? ഇനി മുതൽ നാം ഉറങ്ങുമ്പോൾ പാട്ട് നിക്കും. 


നമ്മളിൽ പലരും പറ്റും മറ്റും കേട്ടുകൊണ്ട് ഉറങ്ങളാണ് പതിവ്, എന്നാൽ ഉറങ്ങി കഴിഞ്ഞാൽ അത് പിന്നെ ഓഫ്‌ ആവണമെങ്കിൽ പിറ്റേ ദിവസം നമ്മൾ ഉറക്കിൽ നിന്നു എനിച്ചതിന് ശേഷം മാത്രമേ കഴിയുകയുള്ളു, എന്നാൽ ഇനി മുതൽ നമ്മൾ ഉറങ്ങുന്നത് വരെ മാത്രം നമ്മൾക്കു പാട്ട് കേൾകാം, ഉറങ്ങി കഴിഞ്ഞാൽ നമ്മുടെ ഫോണിലെ പാട്ട് ഓട്ടോമാറ്റിക് ആയി നിന്ന് പോകും അങ്ങനെയുള്ള ഒരു ആപ്പിനെ നമ്മൾ ഇന്ന് പരിചയപ്പെടുന്നത്, ഈ ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.


Read more:ഒരുവർഷം മുമ്പത്തെ കാൾ&മെസ്സേജ് ഹിസ്റ്ററി അറിയാം

നിങ്ങളുടെ പ്രിയപ്പെട്ട സംഗീതത്തിലേക്ക് ഇറങ്ങാൻ സ്ലീപ്പ് ടൈമർ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ സംഗീതം ആരംഭിച്ച് കൗണ്ട്‌ഡൗൺ ടൈമർ സജ്ജമാക്കുക. കൗണ്ട്‌ഡൗണിന്റെ അവസാനം, സ്ലീപ്പ് ടൈമർ നിങ്ങളുടെ സംഗീതം മൃദുവായി മങ്ങിക്കുകയും അത് നിർത്തുകയും ചെയ്യുന്നു. നിങ്ങളുടെ വിലയേറിയ ഉറക്കം ലഭിക്കാൻ അനുവദിക്കുകയും ബാറ്ററി വറ്റുന്നത് തടയുകയും ചെയ്യുന്നു.
ഉറങ്ങുമ്പോൾ സംഗീതം കേൾക്കുക സ്ലീപ്പ് ടൈമർ മൃദുവായി വോളിയം കുറയ്ക്കുകയും തുടർന്ന് നിങ്ങളുടെ സംഗീതം ഓഫ് ചെയ്യുകയും ചെയ്യുന്നു. ഇത് സ്റ്റീരിയോ ടിവിയിലെ സ്ലീപ്പ് ടൈമർ പോലെ പ്രവർത്തിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് പ്ലെയർ അല്ലെങ്കിൽ YouTube പോലും ഉപയോഗിക്കുക.

Sleep timer app


  • ബാറ്ററി ചർച്ച സേവ് ചെയ്യാം. 
  • കൗന്ടഡൗൺ സെറ്റ് ചെയ്യാം. 
  • മൃത്വുവായ ശബ്ദത്തിൽ. സംഗീതം കേൾകാം. 
  • നമ്മുക്ക് വേണ്ട സംഗീതം തിരഞ്ഞെടുക്കാം. 
  • യൂട്യൂബിൽ സംഗീതം കേൾകാം. 

അപ്പൊ ഇതിനെ പറ്റി കൂടുതൽ അറിയാനും, ഈ ആപ്പ് ഉപയോഗിക്കുന്നത് മനസ്സിലാക്കാനും താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക. 


കൂടുതൽ അറിയാൻ വീഡിയോ കാണുക. 


Sleep timer app:Download Now


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹ്ർത്തുക്കൾക് ഷെയർ cheyyuka, മാത്രമല്ല ഇത്പോലോത്ത അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ പേജ് ലൈക്‌ ചെയ്യുക, അതേപോലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.



Post a Comment

Previous Post Next Post