ഇനി നിങ്ങളുടെ ഫോട്ടോ ഒരു സെക്കൻഡിൽ എഡിറ്റ്‌ ചെയ്യാം

Snapseed ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിംഗ് ആപ്പ് 



നമുക്കെല്ലാവർക്കും ഫോട്ടോ എഡിറ്റ്‌ ചെയ്യുക എന്നുള്ളത് ഒരു ഹരമാണ്, പലപ്പോഴും നാം നമ്മുടെ ഫോട്ടോകൾ മറ്റുള്ളവരെ കൊണ്ട് എഡിറ്റ്‌ ചെയ്യിപ്പിക്കാറുണ്ട്, പക്ഷ ഇനി മുതൽ നിങ്ങൾക് നിങ്ങളുടെ ഫോട്ടോസ് സ്വായം എഡിറ്റ്‌ ചെയ്യാം, നാം നമ്മുടെ ഫോട്ടോകൾ ഒന്ന് ഇട്ടുകൊടുത്താൽ മതി ബാക്കിയെല്ലാം ആ ആപ്പ് നോക്കിക്കൊള്ളും. ഈ ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട് അവിടെന്ന് ഡൌൺലോഡ് ചെയ്യുക.


Read more:ഉറങ്ങുമ്പോൾ പാട്ട് ഓട്ടോമാറ്റിക് ആയി നിക്കും.

Snapseed App

  • എളുപ്പത്തിൽ എഡിറ്റ്‌ ചെയ്യാം. 
  •  എല്ലാം സെറ്റ് ആക്കിയുള്ള മോഡൽസ്. 
  •  സേവ് ചെയ്യാൻ വളരെ എളുപ്പം. 
  • ഉപയോഗിക്കാൻ സുലഭം.  


സംശയമില്ലാതെ സ്‌നാപ്സീഡ് അവിടെയുള്ള ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ്. അടിസ്ഥാന എഡിറ്റിംഗ് സോഫ്റ്റ്വെയറിൽ ലഭ്യമായ സവിശേഷതകളെക്കുറിച്ച് നിങ്ങൾക്ക് നന്നായി ബോധ്യമില്ലാത്ത ഒരു വ്യക്തിയാണെങ്കിൽ കൂടുതൽ പ്രൊഫഷണൽ ഫോട്ടോ എഡിറ്റിംഗ് ഉപകരണത്തിന്റെ സങ്കീർണ്ണതകളിൽ മുഴുകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. SNAPSEED അപ്ലിക്കേഷൻ നിങ്ങൾക്ക് അനുയോജ്യമായ ഉപകരണം മാത്രമാണ്.

Read more:ഇത് വാട്സ്ആപ്പ് അല്ല പക്ഷെ പണം സമ്പാദിക്കാം


ഈ ആപ്പിനെ പറ്റി കൂടുതൽ അറിയാനും അതേപോലെ എഡിറ്റിംഗ് എങ്ങനെ ചെയ്യാം എന്ന് ചെറിയ നിലക് ട്യൂട്ടോറിയൽ നൽകാനും താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക.


കൂടുതൽ അറിയാൻ വീഡിയോ കാണുക 


Snapseed :Download Now

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹ്ർത്തുക്കൾക് ഷെയർ ചെയ്യുക, മാത്രമല്ല നമ്മുടെ യൂട്യൂബി ചാനൽ സബ്സ്ക്രൈബ് ചെയ്യുക.




Post a Comment

Previous Post Next Post