15,000 സ്കോളർഷിപ്, അപേക്ഷ സമർപ്പിക്കുക


കേരളത്തിലെ വിദ്യാര്ഥികള്ക് 15,000 സ്കോളർഷിപ് 

അവസാന തീയതി :30/6/2020


ഹായ് എല്ലാവർക്കും ഏറ്റവും പുതിയ ഇൻഫൊർമേഷനിലേക്  ഒരിക്കൽക്കൂടി സ്വാഗതം, ഇന്ന് നാം  പറയാൻ പോകുന്നത് സർദാർ പട്ടേൽ സ്കോളർഷിപ് നെ  കുറിച്ചാണ്,  ഡിഗ്രിക്ക് പഠിക്കുന്ന ആളുകൾക്കു ഏകദേശം 15 000 രൂപ ലഭിക്കും.


ഇതിന് അപേക്ഷിക്കാൻ  ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്താൽ മതി,  മറ്റുള്ള  അപ്ലിക്കേഷൻ ഫീസ് ഒന്നുമില്ല,  അതുകൊണ്ട് അപ്ലൈ ചെയ്താൽ  മാത്രം മതിയോ,  സെലക്ട് ചെയ്യുന്ന ആളുകൾക്ക് തീർച്ചയായും 15,000 രൂപ  സ്കോളർഷിപ്പ് ലഭിക്കും.


അപ്പൊ സർദാർ പട്ടേൽ  ്കോളർഷിപ്പ് നെ കുറിച്ചാണ്,  ബ്യൂട്ടിഫുൾ സ്റ്റഡീസ് സ്റ്റഡി എന്ന സ്ഥാപനമാണ് സ്കോളർഷിപ്പ് നൽകുന്നത്, അപ്പൊ ഡിഗ്രിക് പഠിക്കുന്ന ആളുകൾക്കു ഉള്ള   സ്കോളർഷിപ്പ് ആണ്,  അതുകൊണ്ട് തന്നെ ഒരുപാട് പേരുണ്ടാകും ഇപ്പോൾ പഠിക്കുന്ന ആളുകൾ അവർക്കാണ് അപ്ലൈ ചെയ്യാൻ കഴിയുക,


നിങ്ങൾ ഈ അറിവ് സുഹൃത്തുക്കളെ  അതുപോലെ ഫാമിലിയിലെ ആരെങ്കിലുമുണ്ടെങ്കിൽ അപ്ലൈ ചെയ്യാൻ പറയുക,  ജൂൺ 30 വരെ ഇതിനു സമയം ഉണ്ടായിരിക്കുന്നതാണ്,  സ്കോളർഷിപ്പ് നൽകുന്നത് ഫോർഡ് ഇന്ത്യ ഫൗണ്ടേഷൻ  സ്കോളർഷിപ്പ് നൽകുന്നത്,



 എങ്ങനെയാണ് അപ്ലൈ ചെയ്യുന്നത്

മൂന്നു വർഷത്തെ പ്രോഗ്രാം ചെയ്യുന്ന എല്ലാ ഡിഗ്രി വിദ്യാര്ഥികള്ക് അപ്ലൈ ചെയ്യാം, അപ്പൊ ഡിഗ്രി ഏതായാലും പ്രശ്നമില്ല, പിന്നെ അത്യാവശ്യമായി വേണ്ട ഒരു കാര്യം നിങ്ങൾ 12ക്ലാസ്സിൽ 50% മാർക്ക്‌ നേടി ഇരിക്കണം, അതേപോലെ കൊല്ല വരുമാനം 6 ലക്ഷത്തിൽ കൂടാനും പാടില്ല.


എങ്ങനെയാണ് അപ്ലൈ ചെയേണ്ടത്, നിങ്ങൾക് ഓൺലൈൻ ആയി അപ്ലൈ ചെയ്യാം, അപ്ലൈ ചെയ്യനുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട്,  അപ്ലൈ ചെയ്യാൻ വേണ്ടി മെയിൽ ഐഡി ജിമെയിൽ അക്കൗണ്ട് ഏതെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും ചെയ്യാവുന്നത്ആണ്,



രജിസ്റ്റർ ചെയ്താൽ എവിടെ സർദാർ പട്ടേൽ സ്കോളർഷിപ് എന്ന് കാണാം അതിൽ പോയാൽ മതി, അപ്പൊ സെലെക്ഷൻ പ്രൊസീജർ സ്ക്രീനിംഗ് ഉണ്ടായിരിക്കും, അതിന് ശേഷം ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതാണ്,  അതിനുശേഷം ഫേസ്  ടു ഫേസ് ഇന്റർവ്യൂ ഉണ്ടായിരിക്കും,  അത് കഴിഞ്ഞ്  ഫൈനൽ സെലക്ഷൻ ഉണ്ടായിരിക്കാം.



 എന്തെല്ലാം documents ആണ് അപ്ലൈ ചെയ്യാൻ



  • ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് 
  • അഡ്രെസ്സ് പ്രൂഫ് 
  • അഡ്മിഷൻ ഫീസ് റെസിപ്റ് 
  • ബാങ്ക് അകൗണ്ട് ഡീറ്റെയിൽസ്. 



കൂടുതൽ അറിയാൻ  വീഡിയോ കാണുക 

Apply for scholarship :Click here

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക. നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. 





Post a Comment

Previous Post Next Post