കേന്ദ്ര ലോൺ സഹായം ജൂൺ മാസം ആരംഭിക്കും


സാധാരണക്കാർക് കേന്ദ്ര സർക്കാർ ലോൺ 


എല്ലാവർക്കും സ്വാഗതം,  കേന്ദ്ര സർക്കാരിൻറെ ഒരു വായ്പ പദ്ധതിയെക്കുറിച്ച് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് സാധാരണക്കാരായ  ആളുകൾക്ക് ഒരുപാട് സഹായകമാകുന്ന ഒരു വായ്പ പദ്ധതി തന്നെയാണ്,  എം എസ് എം ഇ. ആർക്കൊക്കെ  ഈ ഒരു വായ്പ പദ്ധതി ലോട്ട് അപേക്ഷ സമർപ്പിക്കാം എങ്ങനെയാണ് അപേക്ഷ കൊടുക്കേണ്ടത് അങ്ങനെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഇൻഫൊർമേഷൻ  നമ്മൾ ചർച്ച  പോകുന്നത്.



Read more:ഈ മാസത്തെ റേഷൻ വിഹിതം അറിയാതെ പോകരുത്

ഇത്  ഒരു അപ്ഡേറ്റ് മുമ്പ് വന്ന  ആണ്,  എന്നാലും കോവിഡ് പ്രതിസന്ധി  മൂലം അതേപോലെതന്നെ ലോക്കഡോൺ  മൂലം പ്രതിസന്ധ്യയിലായ നിലവിലെ സ്റ്റാർട്ട് ബിസിനസ് ഉള്ള ആളുകൾക്കു അതേപോലെതന്നെ ചെറുകിട ഇടത്തരം സംരംഭകർക്ക് നൽകുന്ന ഒരു വായ്പാ പദ്ധതിയാണിത്, ഇതിൽ  നിങ്ങളുടെ ബിസിനസിനെ ചരിത്രവും അതേപോലെ  നിങ്ങളുടെ ചെയ്യുന്ന പ്രൊഫൈലും നോക്കിയിട്ടാണ് വായ്പകൾ എത്ര തരണം എത്രയാണ് നിങ്ങൾക്ക് ഇന്ട്രെസ്റ് വരുക, അങ്ങനെയുള്ള   കാര്യങ്ങൾ ഒക്കെ നിശ്ചയിക്കുക.



Read more:3 വർഷം തിരിച്ചടവില്ലാത്ത 3 ലക്ഷം സർക്കാർ ലോൺ


 നിലവിൽ ഇതിന്റെ രജിസ്ട്രേഷൻ സ്റ്റാർട്ട് ചെയ്തിട്ടില്ല ഒരു ആഴ്ചക്കുള്ളിൽ അതിൻറെ രജിസ്ട്രേഷൻ സ്റ്റാർട്ടിങ് ചെയ്യും.  താല്പര്യമുള്ള ആളുകൾ ഒരു വായ്പാപദ്ധതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ അല്ലെങ്കിൽ വായ്പ അപേക്ഷ കൊടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ നിങ്ങൾ ആദ്യം ഈ  Website വെബ്സൈറ്റിൽ നിങ്ങൾ രജിസ്റ്റർ ചെയ്യണം.




Read more:KSEB ബില്ല് ഇതുവരെ അടക്കാത്തവർക് സന്തോഷ വാർത്ത


 അപേക്ഷ കൊടുക്കാൻ വേണ്ടി ആ  ലിങ്കിൽ കയറുക സൈറ്റ് പ്രവേശിക്കുക അതിനുശേഷം നിങ്ങൾ ചെയ്യുന്ന കാര്യം നിങ്ങളുടെ പേര് തന്നെ നിങ്ങളുടെ ആധാർ നമ്പറും എന്റർ  ചെയ്തുകൊണ്ട് സബ്മിറ് ചെയ്യുക,  നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങളുടെ ആധാർ കാർഡ് മൊബൈൽ ഫോണുമായി ലിങ്ക് ചെയ്ത  ആ  മൊബൈൽ ഫോണിലേക്ക് ഒരു otp  വരും, എന്നിട്ട്   വീണ്ടും സൈറ്റിൽ കേറുക അവിടെ otp  ചെയ്യുക submit കൊടുക്കുക.



Read more:റേഷൻ കാർഡ് ഉണ്ടെങ്കിൽ 6000 രൂപ


 അതിനുശേഷം ഒരു ആപ്ലിക്കേഷൻ ഫോം വരും,  അത് നിങ്ങൾ ബന്ധപ്പെട്ട രേഖകളും document നിങ്ങൾ നീ അവിടെ  എന്റർ ചെയ്തു കൊടുക്കുക,  ഫൈനൽ സബ്മിഷൻ കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു രജിസ്ട്രേഷൻ നമ്പർ കിട്ടും ഈ നമ്പർ നിങ്ങൾ സൂക്ഷിച്ചു വെക്കുക.


 നിങ്ങൾക്ക് വീട്ടിൽ നിന്നും അതുപോലെ നിങ്ങൾക്ക് അക്ഷയ സെന്റർ പോലെയുള്ള സെന്ററിൽ നിന്നും  ഈയൊരു വായ്പ രജിസ്ട്രേഷൻ സ്റ്റാർട്ട് ചെയ്ത് എടുക്കാം എം എസ് എം ഇ യുടെ അണ്ടർ വരുന്ന വായ്പ പദ്ധതികളായ മുദ്ര ലോൺ അതേപോലെ തന്നെ നമ്മുടെ ഇന്ത്യ ലോൺ,   59 മിനിറ്റ് ലോൺഇതെല്ലാം  സഭയുടെ അണ്ടർ ആണ് വരുന്നത്.


 എസ് ബി ഐ ബാങ്ക്,  എച്ച്ഡിഎഫ്സി ബാങ്ക്,  ഐസിഐസിഐ ബാങ്ക്,  പോലെയുള്ള യൂണിയൻ ബാങ്ക് അതേപോലെതന്നെ ഓറിയൻറൽ ബാങ്ക്,  ഇങ്ങനെയുള്ള ഈ ബാങ്കുകൾക്ക് ഈയൊരു വായ്പ വായ്പകൾ അനുവദിക്കുന്നത്,  ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ  നിങ്ങൾക്ക് ലഭിക്കണമെങ്കിൽ അടുത്തുള്ള  ബാങ്കിലോ ഐസിഐസിഐ ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് പോസ്റ്റ് ഇതുമായി ബന്ധപ്പെട്ട ഒരു അന്വേഷണം നടത്തി കഴിഞ്ഞാൽ കൂടുതൽ ഡീറ്റെയിൽസ് നിങ്ങൾക്ക് ലഭിക്കും.


കൂടുതൽ അറിയാൻ വീഡിയോ കാണുക

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.


Post a Comment

Previous Post Next Post