ഇത് ചെയ്താൽ മുഖ സൗന്ദര്യം കൂടും


മുഖ സൗന്ദര്യം കൂട്ടാനും, മുടി സംരക്ഷണം ചെയ്യാനും 



ഇന്ന് നാം വളരെ ഉപകാരമുള്ള രണ്ടു കാര്യങ്ങളാണ് ഡിസ്‌കസ് ചെയ്യുന്നത് ,
ഒന്ന് മുഖ സൗന്ദര്യം ആയി ബന്ധപ്പെട്ട അതും,  മറ്റൊരു മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതു.



Read more:പെരിഞ്ജീരകത്തിന്റെ നിങ്ങൾ അറിയാത്ത ഗുണങ്ങൾ


 മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ പല വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതാണ് പെൺകുട്ടികൾ,  വളരെ ചുരുങ്ങിയ രീതിയിൽ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ എങ്ങനെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ എണ്ണ മുടിയുടെ സംരക്ഷണം എങ്ങനെ കൊണ്ടുപോകാമെന്ന് എന്ന് നാം ഇവിടെ പറയുന്നത്.


Read more:മുടി കൊഴിച്ചിൽ ഇനി നിങ്ങൾക് ഉണ്ടാവില്ല



 മുഖത്തെ മൃതകോശങ്ങൾ അകറ്റാൻ പഞ്ചസാര പോലെ ചെലവുകുറഞ്ഞ മറ്റൊരു മാർഗമില്ല,  പഞ്ചസാര ചെറിയ തരികൾ ആക്കി മുഖത്ത് സാവധാനം ക്ലബ് ചെയ്താൽ തിളക്കവും മൃദുത്വവും ലഭിക്കും,  മുഖത്തിന് ഉണർവു നൽകാൻ ഒരു ടീസ്പൂൺ പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ തേനും ചേർത്ത് മുഖത്തിടാം,  പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ചേർത്ത് ചൂടാക്കിയാൽ ഷുഗർ മാക്സും റെഡി.



Read more:ഇത് ശീലിച്ചാൽ 100% ഓർമ ശക്തി കൂടും


 ഒരു കപ്പ് പഞ്ചസാര പോലും ഒരു നാരങ്ങയുടെ നീരും ചേർത്ത് ശരീരം മുഴുവൻ പുരട്ടി അഞ്ചു മിനിറ്റിനു ശേഷം കുടിക്കാം ശരീരത്തിന് നല്ല തിളക്കം ലഭിക്കും പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് കൈമുട്ടും കാൽമുട്ടും പുരട്ടിയാൽ  ആവശ്യത്തിന് ഒലിവ് ഓയിലും ഒരു നാരങ്ങയുടെ നീരും ചേർത്ത് ശരീരം മുഴുവൻ പുരട്ടി അഞ്ചു മിനിറ്റിനു ശേഷം കുടിക്കാം ശരീരത്തിന് നല്ല തിളക്കം ലഭിക്കും.




Read more:ചുണ്ടിൽ കറുപ് എളുപ്പത്തിൽ മാറ്റാം

 പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് കാൽമുട്ടിലും പുരട്ടിയാൽ കറുപ്പ് നിറം മാറിക്കിട്ടും,  കൂടാതെ പഞ്ചസാരയും ആൽമണ്ട് ഓയിലും ചേർത്ത് ചുണ്ടുകളിൽ സ്ക്രബ്ബ്‌  ചെയ്താൽ മൃതകോശങ്ങൾ ആകുന്ന ചുണ്ടിലെ കറുപ്പ് നിറം മാറാൻ സാധിക്കും.  ഇങ്ങനെ പഞ്ചസാര ഉപയോഗിച്ച് വിവിധ രീതിയിൽ നമുക്ക് വീട്ടിലിരുന്നുതന്നെ മുഖ സൗന്ദര്യം വർധിപ്പിക്കാം.


 ഇതുപോലെതന്നെയാണ് മുടിയുടെ സംരക്ഷണവും,  മുടികൊഴിച്ചിലും താരനും വലിയൊരു പ്രശ്നമായി മാറാത്തവൻ ചുരുക്കമാണ്,  കൂടെ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ നമുക്ക് പരിഹരിക്കാം,  ആരോഗ്യവും തിളക്കവും നൽകുക,  മുടിയുടെ വളർച്ച വേഗത്തിലാക്കുക,  മുടികൊഴിച്ചിൽ തടയുകയും താരനകറ്റും തുടങ്ങി ഒട്ടുമിക്ക പ്രശ്നങ്ങൾക്കും മസാജിലൂടെ സാധിക്കും,  പനമ്പാട് പ്രോട്ടീനും വൈറ്റമിനും ഒക്കെ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും വർധിക്കുന്നത്,


അതെ  പോലെ തന്നെയാണ് മസാജിലൂടെ മുഡിക്ക് ഉണ്ടാകുന്ന മാറ്റങ്ങളും മസാജ് ചെയ്യുമ്പോൾ മുകളിലേക്കുള്ള രക്തയോട്ടം വർധിക്കും,  ശിരോചർമം ജീവസുറ്റ താങ്ങും വേരുകൾ ശക്തിപ്പെടുകയും പ്രാർത്ഥിക്കുമ്പോൾ പോഷകങ്ങളെ സ്വീകരിക്കൽ വേഗത്തിലും എളുപ്പത്തിലും മുടി വളരെ വേഗം വളരുകയും ചെയ്യും,  ഇങ്ങനെ ഏറ്റവും നല്ലതും വെളിച്ചെണ്ണയാണ്.


 കൂടാതെ മറ്റ് ആൽമണ്ട് ഓയിൽ എന്നിവയും ഉപയോഗിക്കാം മുഴുവനായും എണ്ണ പുരട്ടിയ ശേഷം ആണ് മസാജ് ചെയ്യേണ്ടത് വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ സാവധാനം വേണം മസാജ് ചെയ്യാൻ,  താരൻ ശല്യം ഇല്ലാതാകും മുടി അറ്റം പിളരുന്നത് അതോടൊപ്പം മുടികൊഴിച്ചിൽ തടഞ്ഞു കരുത്തുറ്റ മുടി വളരാനും മസാജിലൂടെ സാധിക്കും.


കൂടുതൽ അറിയാൻ വീഡിയോ കാണുക.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്ത് അറിയിക്കുക.



Post a Comment

Previous Post Next Post