പ്രവാസികൾക്കു 15% സുബ്സിടിയോട് 30 ലക്ഷം വരെ ലോൺ !

പ്രവാസിയാണെങ്കിൽ നിങ്ങൾക് മുപ്പത് ലക്ഷം വരെ ലോൺ നേടാം 




എല്ലാവർക്കും സ്വാഗതം, പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത നിങ്ങൾ ഒരു പ്രവാസി ആണെങ്കിൽ ഇത്  അവസാനം വരെ വായിക്കുക ,നിങ്ങൾക് 30 ലക്ഷം രൂപ നിങ്ങൾക്ക് സഹായമായി ലഭിക്കും നോർക്കയും സപ്ലൈകോയും സംയുക്തമായി പ്രവർത്തിച്ചുകൊണ്ട്   പ്രവാസി സ്റ്റോർ ആരംഭിക്കാൻ വേണ്ടി പരമാവധി 30 ലക്ഷം രൂപ വരെ നിങ്ങൾക്ക്ഫണ്ട്  സഹായമായി അനുവദിക്കുന്നു.

 നിങ്ങൾക്ക് അനുവദിക്കുന്ന എമൗണ്ട് 15%  നിങ്ങൾക്ക് സബ്സിഡിയായി ലഭിക്കും,  മൂലധനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു ഷോപ്പ് ആരംഭിക്കുകയാണ് എങ്കിൽ അതിൻറെ ഫർണിച്ചർ കമ്പ്യൂട്ടർ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ സ്വന്തമായി ചെയ്യണം, ബാക്കിയുള്ള ക്യാപിറ്റൽ നമുക്ക് ഫണ്ട് അനുവദിച്ച തുക ഉപയോഗിക്കാം .

 സപ്ലൈകോയുടെ സാധനം തന്നെ വിളിക്കണം എന്നില്ല, ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സപ്ലൈകോയുടെ അനുമതിയോടെ മറ്റ് സാധനങ്ങളും വില്കാം .


അപേക്ഷ എങ്ങനെ?


 അപേക്ഷ തികച്ചും ഓൺലൈൻ വഴിയാണ്, അപേക്ഷ യുമായി ബന്ധപ്പെട്ട എല്ലാ ആളുകൾക്കും വ്യത്യസ്തമായ സംശയങ്ങളൊക്കെ ഉണ്ടാകും,  തികച്ചും നിങ്ങൾക്ക് സംശയം  തീർക്കാൻ വേണ്ടി കാൾ  ചെയ്യാൻ  വേണ്ടിയിട്ട് കോൺടാക്ട് നമ്പർ താഴെ  കൊടുക്കാം, കോൺടാക്ട് ചെയ്യുക എല്ലാ കാര്യങ്ങളും വിളിച്ചു ചോദിച്ച് അന്വേഷിക്കുക, വിദേശ രാജ്യങ്ങളിൽ ഇപ്പോൾ ഉള്ള ആളുകൾ ഉണ്ടെങ്കിൽ അവർക്ക് അവിടെ നിന്ന് കോണ്ടാക്ട്  താഴെ  കോൺടാക്ട് നമ്പർ ഉണ്ട് , വാട്സപ്പ് നമ്പർ ഓഫീസ് നമ്പർ അവൈലബിൾ ആണ്,വിളിച്ചു  ചോദിക്കുക.

പ്രവാസികൾ പ്രധാനമായും ഈ ഒരു പദ്ധതിയിൽ ശ്രദ്ധിക്കേണ്ട കാര്യം പ്രവാസികൾക്ക് മാവേലി സ്റ്റോർ ഓപ്പൺ അതേപോലെതന്നെ സൂപ്പർമാർക്കറ്റ് ഓപ്പൺ ചെയ്യാനുമാണ് ഫണ്ട് അനുവദിക്കുക, ഇനി വാടകക്ക് റൂമെടുത്തു നടത്തുന്ന ആളുകൾക്കും ഇതിൽ അപേക്ഷ കൊടുക്കാം,


 ഈ അടുത്ത കാലത്ത് നാട്ടിലോട്ട് വന്ന പ്രവാസികളാണ് മുൻഗണന,  700 ചതുരശ്ര വിസ്തൃതിയുള്ള റൂം ആണെങ്കിലും മാവേലി സ്റ്റോർ ഓപ്പൺ ചെയ്യാൻ വേണ്ടി അപേക്ഷ കൊടുക്കാം ഒരു 1500 ചതുരശ്ര വിസ്തൃതിയുള്ള എങ്കിൽ ഒരു സൂപ്പർ മാർക്കറ്റ് ഓപ്പൺ ചെയ്യാൻ വേണ്ടിയുള്ള ഉള്ള അപേക്ഷനൽകാം , നിങ്ങൾക്ക് സമർപ്പിക്കുന്നു അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ വർക്കുകളും വിരോധം താഴെയുള്ള ബോക്സിൽ കൊടുത്ത വായിക്കുക കോൺടാക്ട് നമ്പർ വിളിച്ച് കാര്യങ്ങൾ മുഴുവനായിട്ട് അന്വേഷിക്കുക








സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യിൽ നൽകാം. അന്തിമാനുമതി സപ്‌ളൈകോ വ്യവസ്ഥകൾ പ്രകാരമായിരിക്കും. വിശദ വിവരം 0471 2329738, 2320101 എന്നീ ഫോൺ നമ്പറിൽ (ഓഫീസ് സമയം)  8078258505 എന്ന വാട്‌സ് ആപ്പ് നമ്പറിലും ലഭിക്കും.  loannorka@gmail.com  എന്ന ഇമെയിലിലും സംശയങ്ങൾ അയയ്ക്കാം.
ടോൾ ഫ്രീ നമ്പർ.1800 4253939 (ഇന്ത്യയിൽ നിന്നും) 00918802012345 ( വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം).


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി







Post a Comment

Previous Post Next Post