വൈദ്യുതി ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

കെ. സ്. ഇ.ബി യുടെ ഈ നിയമം ആരും അറിയാതെ പോകരുത് 





എല്ലാവർക്കും സ്വാഗതം, ഇന്ന് നാമിവിടെ പരിശോധിക്കുന്നത് വൈദുതി ഉപയോഗിക്കുന്ന ആളുകൾ അറിഞിരിക്കേണ്ട ഒരു കാര്യമാണ്, നമുക്കെല്ലാവർക്കും അറിയാം കോവിടേയ്‌ന്റെ  പശ്ചാത്തലത്തിൽ  വൈദുതി ബില്ല് അടക്കാത്തതിന്റെ പേരിൽ വൈദുതി ബന്ധം വിച്ഛേദിക്കില്ല എന്ന്  കെ .സ്.ഇ.ബി. അറിയിച്ചിരുന്നു.

എന്നാൽ അതിന്റെ കൂടെ തന്നെ ഇത്തരത്തിൽ വൈദുതി ബില് അടക്കാത്ത ആളുകളിൽ നിന്ന് ഫൈൻ  ഈടാക്കാൻ  കെ. സ്. ഇ. ബി. ഒരുങ്ങുന്നുണ്ട്, അപ്പോൾ അതിനെ കുറിച് നിങ്ങളോട് അറിയിക്കാനാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്, അപ്പോൾ നമുക്കു അത് എങ്ങനെയാണ് ഉപോഭോക്താക്കളെ ബാധിക്കുന്നത് എന്ന് നമ്മൾക് നോക്കാം.



അത്യമായി മനസ്സിലാക്കേണ്ട കാര്യം ഏപ്രിൽ മാസം 19 മുതൽ ജൂൺ മാസം 20 നൽകിയിരിക്കുന്ന കെ.സ്.ഇ .ബി . ബില്ലുകൾ അടക്കാനുള്ള സമയം ഡിസംബർ മാസം വരെ അനുവദിച്ചിട്ടുണ്ട്,ഇത് വ്യത്യസ്തത ഗഡുക്കളാക്കി അഞ്ചു ഗഡുക്കളാക്കി അടക്കാനുള്ള നിലപാടാണ് കെ. സ്.ഇ. ബി. ഏർപ്പെടുത്തിയിട്ടുള്ളത്, അപ്പോൾ അതിനായി നിങ്ങൾ ഓഫീസുമായി ബന്ധപ്പെട്ട് അഞ്ചു ഗഡുക്കളായി അടക്കാൻ നിങ്ങൾക് അനുവദിച്ചിട്ടുണ്ട് എങ്കിൽ അത് ഡിസംബർ മാസത്തിന് മുമ്പായി അടച്ചാൽ മതി .



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി





Post a Comment

Previous Post Next Post