പെൻഷൻ വാങ്ങുന്ന ആളുകൾ ഈ സന്തോഷ വാർത്ത അറിയാതെ പോകരുത്



പെൻഷൻ തുക വീണ്ടും വർധിപ്പിച്ചു സംസ്ഥാന സർക്കാർ 


പ്രിയമുള്ള സുഹൃത്തുക്കളെ   എല്ലാവർക്കും സ്വാഗതം, അപ്പോൾ iഇന്ന്   നിങ്ങളുമായി അറിയിക്കാനുള്ളത് കേരളത്തിനകത്ത് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്ന 50 ലക്ഷത്തോളം വരുന്ന ആളുകൾക്കു  ഏറെ പ്രയോജനകരമായ ഒരു കാര്യം ആണ്.


 കാരണം ഇന്നലെ വാർത്താസമ്മേളനത്തിൽ കേരളത്തിൻറെ മുഖ്യമന്ത്രി അറിയിച്ച പ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കാര്യമായ വർധനവാണ് വരുത്തിയിരിക്കുന്നത്, യുഡിഎഫ് മന്ത്രിസഭയുടെ കാലം മുതൽ തന്നെ പെൻഷൻ കാര്യത്തിൽ കാര്യമായ വർദ്ധനവ് വരുത്തി തുടങ്ങിയിരുന്നു, ഇത് 1300 രൂപയാണ് എത്തി നിന്നിരുന്നത് അപ്പോൾ അതിലേക്ക് 100 രൂപ കോടിയാണ് വർധിപ്പിക്കുയാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി, അപ്പോൾ ഇന്നലെ ഇതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ നമുക്ക് ആദ്യം കേൾക്കാം


Read more:വൈദ്യുതി ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

"പെൻഷൻ തുക 600 രൂപയിൽ നിന്ന്ആ യിരം രൂപയായി തുടർന്ന് 1200 രൂപയായി 1300 രൂപയായും വർധിപ്പിച്ചു 35 ലക്ഷം ഗുണഭോക്താക്കൾ എന്നത് 58 ലക്ഷം ആക്കി ഈ സർക്കാർ കാലത്ത് വർദ്ധിച്ചു അതായത്  അർഹരായ 23 ലക്ഷം പുതുതായി പദ്ധതി ഉൾപ്പെടുത്താൻ സാധിച്ചു ഇത്ചെറിയ കാര്യമല്ല കുടിശ്ശിക ഇല്ലാതെ പെൻഷൻ വിതരണം ചെയ്യാനും കഴിയുന്നുണ്ട്."

 ഇപ്പോൾ  ഈ രംഗത്ത് രണ്ട് സുപ്രധാന തീരുമാനങ്ങൾ ആണ് എടുക്കുന്നു ഒന്ന് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൂറു രൂപ വീതം വർദ്ധിപ്പിക്കുന്നു 2 ഇനി പെൻഷൻ മാസംതോറും പി[പെൻഷൻ ലഭിക്കും എന്നത്ന, അപ്പോൾ രണ്ട് സുപ്രധാനമായ തീരുമാനമാണ് എടുത്തിരിക്കുന്നത് ആദ്യ തീരുമാനം എന്ന് പറയുന്നത് നിലവിൽ 1300 രൂപ സാമൂഹ്യ സുരക്ഷാ പരിശോധനകൾ ലഭ്യമായിരുന്ന ആളുകൾക്ക് 100 രൂപ വർധിപ്പിച്ചു 1400 രൂപയാണ് ഇനി ലഭ്യമാകാൻ പോകുന്നത് രണ്ടാമത്തെ കാര്യം എന്നു പറയുന്നത് എല്ലാ മാസവും കൃത്യമായ സമയങ്ങളിൽ നിങ്ങളുടെ പെൻഷൻതുക കൈകളിൽ എത്തിച്ചേരും.


Read more: പോസ്റ്റ് മാട്രിക് സ്കോളർഷിപ് 20,000 അക്കൗണ്ടിൽ ! എങ്ങനെ അപേക്ഷിക്കാം?




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി 



Post a Comment

Previous Post Next Post