പോസ്റ്റ് മാട്രിക് സ്കോളർഷിപ് 20,000 അക്കൗണ്ടിൽ ! എങ്ങനെ അപേക്ഷിക്കാം?


സ്കൂൾ-കോളേജ് വിദ്യാർഥികൾ അറിഞ്ഞിരിക്കുക 

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 2020 -21



എല്ലാവര്ക്കും സ്വാഗതം,  നിലവില് ഹയർസെക്കൻഡറി തലം മുതൽ നിലവിൽ യുജി കോഴ്സുകൾ പിജി കോഴ്സുള്ള അതുകഴിഞ്ഞ് പി എച്ച് ഡി എഫിൽ വരെ പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ അവരുടെ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കുറിച്ച് അടിസ്ഥാന വിവരം കൂടി പറയുകയാണ്.

 നമുക്ക് കോവിഡ്19 ലേക്ക് പശ്ചാത്തലത്തിൽ വളരെ വൈകിയാണ് ഈ വര്ഷതത്തെ അപ്ലിക്കേഷനുകൾ ക്ഷണിച്ചിട്ടുള്ളത് എന്നാൽപോലും ഒക്ടോബര് മാസം വരെ നമ്മൾക്കു അപേക്ഷിക്കാനുള്ള  സമയം ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.




Read more:പ്രവാസികൾക്കു 15% സുബ്സിടിയോട് 30 ലക്ഷം വരെ ലോൺ !


പോസ്റ്മാട്രിക് സ്കോളർഷിപ്



 ന മെട്രിക് സ്കോളർഷിപ്പിന് അപേക്ഷകൾ ആണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്  നിലവിൽ  നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അതോടൊപ്പം തന്നെ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെ അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെഡോക്യൂമെന്റുകൾ ജനവിന് ആണെങ്കിൽ അവർക്ക് മാർക്ക് നേക്കാൾ കൂടുതൽ അവരുടെ വരുമാനത്തിൽ മുൻഗണന നൽകി അക്കൗണ്ടിലേക്ക് തുക ലഭിക്കുന്ന പോസ്റ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷ ആണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്.

ഏതു ക്ലാസ് മുതൽ അപേക്ഷിക്കാം ?

പ്ലസ് ഒൺ , പ്ലസ് ടു 



 സ്കോളർഷിപ്പ് അപേക്ഷ വെക്കുമ്പോൾ പ്ലസ് വൺ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാന്  സാധിക്കും, പ്ലസ്ടു തലങ്ങളിൽ അപേക്ഷിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവർക്ക് ലഭിക്കുക 7000 രൂപ ആയിരിക്കും.ഇനി  പ്ലസ് വൺ പ്ലസ് ടു കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക്  വോകേഷനൽ ടെക്നിക്കൽ കോഴ്സുകൾക്ക് ആണെങ്കിൽ അത് ഒരു വർഷത്തിൽ കൂടുതൽ ഉള്ള പോസ്റ്റുകൾ ഒക്കെ ആണെങ്കിൽ അവർക്ക്  പതിനായിരം രൂപ ആയിരിക്കും ഒരു വർഷത്തേക്കാണ് ലഭിക്കുക.



Read more:1000 രൂപ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പദ്ധതി| അഭയകിരണം എങ്ങനെ അപേക്ഷിക്കാം

യൂ .ജി , പി .ജി


 ഇനി യൂ .ജി , പി .ജി ,പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഈ ഒരു പോസ്റ്റ് മെട്രിക് ലഭ്യമാക്കുക ഇവർക്ക് ലഭിക്കുക 3000 രൂപ ആയിരിക്കും എന്ന് നമുക്കറിയാം,


ഇനി നമുക്കറിയാം പി .ജി , കോഴ്‌സ് പടിക്കുകയാണെകിൽ  ഹോസ്റ്റൽ   അലവൻസ് ആയി  1200 രൂപ .ലഭിക്കും .

ഇതിനെ കുറിച്ച കൂടുതൽ  വേണ്ടി താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് ആ വീഡിയോ

പോസ്റ്റ്  മെട്രിക് സ്കോളർഷിപ്പിന് കീഴിലുള്ള കോഴ്‌സുകൾ അറിയാൻ 
👇

 കൂടുതൽ അറിയാൻ വീഡിയോ കാണുക




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി






Post a Comment

Previous Post Next Post