നിങ്ങൾ ലോൺ എടുത്തിട്ടുണ്ടോ? സെപ്റ്റംബർ 28 ന് ശേഷം നിങ്ങളുടെ ലോണുകളെ മൊറട്ടോറിയം എങ്ങനെ ബാധിക്കും?

ളോടാണെടുത്ത ആളുകൾ ഇതൊന്ന് അറിഞ്ഞാൽ നല്ലതാണ് 


മൊറൊട്ടോറിവും ബാങ്കുകളുടെ അഴിഞ്ഞാട്ടം ഇല്ലാതാകാൻ കേസ് സുപ്രിം കോടതിയിൽ 



എല്ലാവർക്കും  സ്വാഗതം, ലോക്കഡൗൺ, കൊറോണ രോഗ വ്യാപനവും കണക്കിലെടുത്ത് റിസർബാങ്ക് നൽകിയ ആറുമാസത്തെ ലോൺ മൊറൊട്ടോറിയം ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു,സെപ്റ്റിമെമ്പർ  ഒന്നുമുതൽ ലോൺ തിരിച്ചടവ് തുടങ്ങേണ്ടത് ആയിരുന്നു, എന്നാൽ മൊറട്ടോറിയം കാലത്തെ പരിചയം കൂടാതെ പിഴപ്പലിശയും കൂടി ബാങ്കുകൾ ബാക്കിനിൽക്കുന്ന ലോൺ ചേർക്കുവാൻ തുടങ്ങിയതോടെ അതിനെ ചോദ്യം ചെയ്ത് ഒട്ടേറെപ്പേർ കോടതിയിലെത്തി.



 ലോക് ഡൗൺ കാലത്ത് ബിസിനസുകൾ തടസ്സപ്പെടുകയും ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ലോൺ ഈ അടക്കാൻ   കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തപ്പോൾ റിസർബാങ്ക് ളോടാണെടുത്ത അവർക്ക് ഒരു റിലീസ് എന്ന രീതിയിലാണ് ഒരു  നിയമം കൊണ്ടുവന്നത്. എങ്കിലും മൊറട്ടോറിയം പിരീഡിൽ പലിശയും പിഴപ്പലിശയും ബാങ്കുകൾ ഈടാക്കുന്നത് ലോണെടുത്ത് അവർക്കവൻ ബാധ്യതയുള്ളവയ്ക്കുന്നു  എന്ന  വാദം ശരിയാണെന്ന് നിലപാട് സുപ്രീം കോടതി എടുക്കുകയും അന്തിമ തീരുമാനമായി സെപ്റ്റംബർ 28 ലേക്ക് കേസ് മാറ്റുകയും ചെയ്തു.

 പതിനഞ്ചുവർഷം ലോൺ എടുക്കാൻ ബാക്കിയുള്ള ഒരു  ഇടപാടുകാരൻ മൂന്നുമാസത്തെ മൊറട്ടോറിയം എടുത്താൽ ആ വ്യക്തി മൂന്ന് മാസം  കൂടുതൽ ഈ emi  ആടക്കുകയല്ല വേണ്ടത് പകരം 12 ഇഎംഐ കളോടും കൂടുതൽ അടക്കേണ്ടിവരും എന്ന്  ചൂണ്ടിക്കാണിക്കപ്പെട്ടു .


സുപ്രീംകോടതി വിധിയോടെ ഫലത്തിൽ സെപ്റ്റംബർ 28 വരെ മൊറട്ടോറിയം നിലനിൽക്കുന്ന സ്ഥിതിയാണ്, അതുവരെ ബാങ്കുകൾ മൊറട്ടോറിയം എടുത്തവരുടെ ലോണുകൾ npi  ആക്കുകയോ ക്രെഡിറ്റ് സ്കോർ ദോഷകരമായി ബാധിക്കുകയുമില്ല, കേന്ദ്രസർക്കാർ ഒരു വിദഗ്ധസമിതിയെ പലിശയും കൂട്ടുപലിശയും ഒഴിവാക്കുന്നത് ബാങ്കുകളിലും സമ്പദ് വ്യവസ്ഥയെയും എങ്ങനെ ബാധിക്കും എന്ന് അറിയുവാൻ ഒരു സമീതിയെ  നിയോഗിച്ചിട്ടുണ്ട്.

 അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ പലിശയും  കൂട്ടുപലിശയും ക്രെഡിറ്റ് റേറ്റിംഗ് സംബന്ധിച്ച് സർക്കാരും റിസർവ് ബാങ്കും കൃത്യമായ നിലപാട് പറയണം എന്ന്  സുപ്രീംകോടതിയും നിർദ്ദേശിച്ചിട്ടുണ്ട്. മൊറട്ടോറിയം പിരീഡിൽ പലിശയും അതല്ലെങ്കിലും പലിശയും കൂട്ടുപലിശയും ഇടപാടുകാരിൽ നിന്നും ഈടാക്കുകയാണെങ്കിൽ അത് ഭവന-വാഹന ബിസിനസ് വിദ്യാഭ്യാസ വായ്പകൾ എടുത്തവരെ എങ്ങനെയെല്ലാം ബാധിക്കുമെന്നും അതുപോലെ വായ്പ അടുത്ത കാലത്ത് എടുത്ത വരെയും പകുതിയോളം അടച്ചു തീർത്ത വരെയും ഏകദേശം അടച്ച് തീരാറായ വരെയും ഏതു രീതിയിലാണ് ബാധിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ്  നീങ്ങളുമായി പങ്കുവെയ്ക്കാം.


 റിസർവ് ബാങ്ക് മോറട്ടോറിയം നൽകിയത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് ലോണെടുത്ത് ഒട്ടേറെപ്പേർ ഇത് ഉപയോഗിക്കുകയും ആറുമാസത്തെ ഈ emi  ആടക്കാതിരിക്കുകയും ചെയ്തു, ചിലർ മൂന്നുമാസം മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്തു ഇങ്ങനെ മോറട്ടോറിയം ഉപയോഗപ്പെടുത്തിയ വരെ ഇപ്പോൾ ആശങ്കയിലാഴ്ത്തുന്നു. അപ്പോൾ ഇതിനെ കുറിച്ച കൂടുതൽ അറിയാൻ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക 

കൂടുതൽ അറിയാൻ വീഡിയോ കാണുക 

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി.  




Post a Comment

Previous Post Next Post