നാളെ മുതൽ ATM ൽ നിന്ന് 10000 മുകളിൽ പിൻവലിക്കാനാവില്ല ! പുതിയ രീതി അറിഞ്ഞിരിക്കുക

10000 രൂപയ്ക്കു മുകളിൽ പിൻവലിക്കാൻ സാധിക്കില്ല, പുതിയ സംവിധാനം ഉടൻ ചെയ്യുക




ഹായ് ഫ്രണ്ട്സ് എല്ലാവർക്കും പുതിയൊരു  സ്വാഗതം, ഇനിമുതൽ ATM കളിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിയമങ്ങളും ആയിട്ട് SBI  ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്, 10000 രൂപ യോ അതിനു മുകളിലോ പണം പിൻവലിക്കുമ്പോൾ ഒറ്റത്തവണ പിന്  അതായത് OTP  നൽകണമെന്നാണ് പുതിയ വ്യവസ്ഥ.




നിങ്ങളുടെ ഡെബിറ്റ്  കാർഡ് പിൻ നമ്പർ എന്നോടൊപ്പം ബാങ്കിൽ നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന OTP  കൂടി നിങ്ങൾ നൽകിയെങ്കിൽ മാത്രമേ നിങ്ങൾക്ക് പണം പിൻവലിക്കുവാൻ ആയി സാധിക്കുകയുള്ളൂ, സെപ്റ്റംബർ 18 ആം തീയതി മുതൽ എല്ലാ എസ്ബിഐ എടിഎം മുകളിലും ഈ സൗകര്യം ലഭ്യമാക്കുന്നത് ആയിരിക്കും.

 ഈ ഒരു സൗകര്യം ഉപയോഗപ്പെടുത്തുന്നത് ഇടപാടുകാരെ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യുവാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്, അപ്പോൾ ഇതിനോടകം തന്നെ ആരെങ്കിലുമൊക്കെ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാതെ ഇരുന്നിട്ടുണ്ട് നിങ്ങൾ ഉടനെ തന്നെ നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കിൽ ചെന്ന് അപ്ഡേറ്റ് ചെയ്യേണ്ടതായിട്ടുണ്ട്.

 2020 ജനുവരി ഒന്ന് മുതലാണ് OTP  അധിഷ്ഠിതം ആയിട്ടുള്ള പണം പിൻവലിക്കൽ സംവിധാനം എസ് ബി ഐ നടപ്പിലാക്കിയത്, തുടക്കത്തിൽ രാത്രി എട്ട് മുതൽ രാവിലെ എട്ടു വരെയാണ് ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ് ആയതിനാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ATM  ഉപയോഗിച്ചുകൊണ്ട് പണം പിൻവലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂർ ആയി മാറിയിരിക്കുകയാണ്. അനധികൃതമായി ഉള്ള ഇടപാടുകളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് , ഇതിനെ കുറിച്ച കൂടുതൽ അറിയാൻ താഴ് വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക.

കൂടുതൽ അറിയാൻ വീഡിയോ കാണുക 





നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി.  



Post a Comment

Previous Post Next Post