പഞ്ചാബിനെ ചതിക്കാൻ മുമ്പേ ഒരുങ്ങിരുന്നോ അമ്പയർ !?

അമ്പയർ കളിയിലെ മാന് ഓഫ് ദി മാച്ച് 



കഴിഞ്ഞദിവസം ദുബായിൽ ഐപിൽ സീസണിലെ രണ്ടാം മത്സരത്തിൽ സൂപ്പർ ഓവറിൽ  ആവേശത്തോടെ കിങ്സ് ഇലവൻ പഞ്ചാബിനെതിരെഡൽഹി  ക്യാപിറ്റൽസ് വിജയം സ്വന്തമായി, വിജയസാധ്യത നിറഞ്ഞ  മത്സരത്തിൽ ബാറ്റിനും ഡോവലിനും  നിറഞ്ഞാടിയ. ഡൽഹിയുടെ മാർക്സിസ്റ്റ് സ്റ്റോണിസ വിജയശിൽപ്പി.

സൂപ്പർ ഓവറിൽ  തകർപ്പൻ പ്രകടനം കാഴ്ചവെച്ച സൗത്ത് ആഫ്രിക്കൻ റബടെയും ഡെല്ഹിക്കായി തിളങ്ങി , ഇവരെ രണ്ടുപേരെയും കൂടാതെ മുഖ്യപങ്കുവഹിച്ച മറ്റൊരാൾ കൂടി ഉണ്ട് പക്ഷേ അത് ഒരു കളിക്കാരൻ ആയിരുന്നില്ല മറിച്ച് അമ്പയർ ആയിരുന്നു, അതെ ലെഗ് അമ്പയർ നിതിൻ മേനോൻ ആയിരിന്നു .

അതെ ഡൽഹിയുടെ വിജയത്തിൽ  അമ്പയറിനും  ഒരു നിർണായക പങ്കുണ്ടായിരുന്നു,സംഭവം ഇങ്ങനെ റബാഡ എറിഞ്ഞ 19 ആം ഓവറിൽ ആയിരിന്നു സംഭവം രണ്ട ഓവറിൽ  പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത് 25 റൺസ്, ഉജ്വവല  ബാറ്റിംഗ് കാഴ്ചവച്ച വെച്ചുകൊണ്ട് മുന്നേറുകയായിരുന്നു അഗ്രര്വലീലയിരുന്നു   പഞ്ചാബിലെ പ്രതീക്ഷ മുഴുവൻ, 19 ആം ഓവറിലെ ആദ്യ പന്തിൽ ഒരു  റൺസ് ഒന്നും തന്നെ നേടാനാവില്ല എന്നാൽ അടുത്ത പന്ത്  സ്ട്രീറ്റ് ഫോർ അടിച്ചു , അടുത്ത ബൗൾ  രണ്ടു റൺസ് കൂടി നേടി എന്നാൽ   നോൺ സ്ട്രൈക്കർ എൻഡിൽ  ക്രിസ്റ്റോ ജോർദാൻ   ക്രീസിൽ കുത്തിയിരുന്നില്ല   എന്ന് ചൂണ്ടിക്കാട്ടി ഒരു  റൺ കട്ട് ചെയ്തു.


 പക്ഷേ റിപ്ലേ കറക്റ്റ് കുത്തി എന്ന്  കാണിക്കുകയുണ്ടായി എങ്കിലുംഅമ്പയർ  താണ്ടേ തീരുമാനം മാറ്റാനോ കൂടുതൽ വ്യക്തത വരുത്തുന്നതിന് തേർഡ് അമ്പയറിന്റെ  സമീപിക്കാൻ തയ്യാറായില്ല , ആ ഒരു റണ്ണിനു നൽകേണ്ടിവന്ന വില വളരെ വലുതായിരുന്നു,കാളി  പൂർത്തിയാക്കിയ ശേഷമായിരിക്കും ഈ ഒരു റൺസിന്റെ വില മനസ്സിലായത്.

 ഒരുപക്ഷേ അത് മനസ്സിലാക്കിയിട്ട് ഉണ്ടാവുക അവസാന ഓവറിലെ രണ്ടാം പന്തിൽ ഒരു റൺ പഞ്ചാബിലെ ലക്ഷ്യം കാണാൻ കഴിയാതെ വന്നതോടെ മത്സരം സൂപ്പർ ഓവർ ലേക്ക് മാറ്റി ,സൂപ്പർ ഓവർ പഞ്ചാബ് പരാജയപ്പെട്ടതോടെ ഡൽഹി വിജയം സ്വന്തമാക്കുകയും ചെയ്തു.


 ഐപിഎല്ലിലെ അംഗങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ സീസണിലെ നോബോൾ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇത്തവണ ലോഗോ നോക്കാൻ പ്രത്യേകം പേർ നിയമിച്ചത് മത്സരങ്ങൾ മാത്രമേ ആയിട്ടുള്ളു രണ്ടു മത്സരത്തിലും നമ്മൾ കയറി പിഴവുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു.


കൂടുതൽ അറിയാൻ വീഡിയോ കാണുക 


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി  







Post a Comment

Previous Post Next Post