മാതൃജ്യോതി പദ്ധതി വഴി 48,000 രൂപ സൗജന്യ സഹായം | മാസം 2000 വീതം

പ്രതിമാസം 2000 രൂപ നൽകുന്ന കേരള സർക്കാർ പദ്ധതി 



എല്ലാവര്ക്കും സ്വാഗതം,  കേരള സംസ്ഥാന സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മാസം 2000 രൂപ വെച്ച് രണ്ടു വർഷം വരെ പരമാവധി 48,000 രൂപ നൽകി വരുന്ന  പദ്ധതിയിൽ  മാതൃജ്യോതി കൂടുതൽ വിഭാഗത്തിലുള്ള വരെ ഉൾപ്പെടുത്തിയതിന് വിവരങ്ങളാണ്  നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

 കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ആണ് മാതൃ ജോതി പദ്ധതി ആവിഷ്കരിച്ചത്, ഈ പദ്ധതിയുടെ മാനദണ്ഡംകളി സർക്കാർ മാറ്റങ്ങൾ വരുത്തി കൂടുതൽ ഗുണഭോക്താക്കൾ ഇലേക്ക് ആനുകൂല്യങ്ങൾ എത്തുന്ന രീതിയിൽ പരിഷ്കരിച്ച ഇരിക്കുന്നു. പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ വെച്ച് ഒരു വർഷം 24,000 രൂപയും രണ്ടു വശത്തേക്കും ആയി ആകെ 48 ആയിരം രൂപയുമാണ് ലഭിക്കുന്നത്.


 മുൻപ് കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എങ്കിലും, ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന പദ്ധതികളിലൂടെ വിവിധതരം വെല്ലുവിളികൾ ഉള്ള അമ്മമാരെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചത് ആയി സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർ അറിയിച്ചിരിക്കുന്നു,  ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് സഹായം ലഭിക്കുന്ന തരത്തിലുള്ള ചട്ടങ്ങൾ ഗവൺമെൻറ് ഉടൻ തന്നെ പുറത്തിറക്കും.  നിലവിൽ പ്രസവാനന്തരം മൂന്ന് മാസത്തിനകം അപേക്ഷ സമർപ്പിക്കുന്നവർക്ക് ആണ് 24 മാസവും 2000 രൂപ വെച്ച് ആനുകൂല്യം ലഭിക്കുക.


 മൂന്നുമാസത്തിനുശേഷം ഒരു വർഷം വരെ കാലതാമസം വരുന്ന അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ കുട്ടിക്ക് രണ്ടു വയസ്സ് ആകുന്നത് വരെയുള്ള കാലയളവിൽ ലേക്കാണ് മാസം 2000 രൂപ വീതം അനുവദിക്കുക, പ്രസവാനന്തരം ഒരു വർഷം കഴിഞ്ഞതിനു ശേഷം ഉള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല, സാമ്പത്തികമായി ഒട്ടനവധി വെല്ലുവിളികൾ നേരിടുന്ന സമയത്ത് സർക്കാരിൻറെ മാതൃ ജോതി എന്ന് സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചുള്ള ഈ വിഷയം എല്ലവർക്കും ഷെയർ ചെയ്യുക 

കൂടുതൽ അറിയാൻ വീഡിയോ കാണുക 



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,  വീണ്ടും https://www.hashimansary.in/ നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കുക, അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക,നന്ദി 


Post a Comment

Previous Post Next Post