20000 ഉണ്ടെങ്കിൽ ഈ അടിപൊളി സ്വിഫ്റ്റ് ഇപ്പോൾ വാങ്ങാം

വെറും ഇരുപതിനായിരം  അടിപൊളി സ്വിഫ്റ്റ് വാങ്ങാം 

പുതിയ ഇൻഷുറൻസ്,റിവേഴ്‌സ് കാമറ,ഫുൾ ഷോറൂം മൈടാനെൻസ് 


ഒരു നല്ലൊരു വീട് അതേപോലെ തന്നെ ഒരു അടിപൊളി വണ്ടി ഇത് എല്ലാവരുടെയും സ്വപ്നമാണ്,നമ്മൾക് ഇതെല്ലം വാങ്ങണം എന്നുണ്ട് പക്ഷെ നമ്മൾക് വാങ്ങാൻ പറ്റാറില്ല കാരണം ജീവിത പ്രതിസന്ധി മൂലം പക്ഷെ ഞാൻ നിങ്ങൾക് ഒരു സ്ഥലം കാണിച്ചു തരാം ഇവിടെ നമ്മൾക്കു നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ,കാരണം ഇവിടെ വണ്ടി ലേലത്തി കിട്ടും,അത്കൊണ്ട് തന്നെ നമ്മുക് എല്ലാ വണ്ടികളൂം ചെറിയ പൈസക് ഇവിടെ ലഭ്യമാണ്.


Read More:ഏറ്റവും ചെറിയ വിലക് കാറുകൾ ലേലത്തിന് വാങ്ങാം ഇന്നോവക് വെറും 2.10 ലക്ഷം

നമ്മൾ ഇവിടെ നിങ്ങൾക് പരിചയപെടുത്തുന്നത് 2013 മോഡൽ മാരുതി സുഴുകിയുടെ സ്വിഫ്റ്റ് ആൺ, ഈ വാഹനം 90000 കിലോമീറ്റര് ഇതുവരെ സഞ്ചരിച്ചിട്ടുണ്ട്,ഇതിന്റെ എൻജിൻ പവർ 1200 cc യാൻ,അതേപോലെ ഫ്യൂൽ ടാങ്ക് 42 ലിറ്റർ ആൺ.vvt kcs എൻജിൻ ആൺ ഈ വാഹനത്തിന്ന്,അതേപോലെ 1 ലിറ്റർ പെട്രോളിൽ 18 മുതൽ 20 വരെ മൈലേജ് ലഭിക്കും,ഈ വാഹനത്തിൽ നിലവിലുള്ളത് പുതിയ ഇൻഷുറൻസ് പദ്ധതിയാണ്,ആക്സിഡന്റ് ഹിസ്റ്ററി അല്ലെങ്കിൽ റീപ്ലേസ്‌മെന്റ് ഒന്നും ഇല്ല,

അതേപോലെ ഈ വാഹനം ഫ്ലൂട് എഫക്റ്റഡ് അല്ല,സെര്വീസുകളാ എല്ലാ ഷോറൂം രേജിസ്റെർഡ് ആൺ,AC,Power Staring, Power Window,  ABS Breaking system, center lock,reverse camera, ഇവയെല്ലാം ഈ വാഹനത്തിന്റെ പ്രതേകതകളാണ

Read More:5000 രൂപ മുതൽ ബൈക്കുകൾ വെറും കണ്ടിഷൻ ബൈക്കുകൾ മാത്രം, 2017 മോഡൽ വണ്ടിക് വേണ്ടത് വെറും 18000 രൂപ മാത്രം


നിങ്ങൾക് ഈ കാറിനെ പറ്റി കൂടുതൽ മനസ്സിലാകാൻ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക,അതേപോലെ വണ്ടി ആവശ്യമുള്ളവർക് വണ്ടി വാങ്ങാനുള്ള കോണ്ടച്റ്റ് നമ്പർ താഴെ കൊടുക്കുന്നുണ്ട്,

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കളാക്കി ഷെയർ ചെയ്യുക,അതേപോലെ ഇതിനെപ്പറ്റിയുള്ള ഡീറ്റെയിൽസ് ആ നമ്പറിൽ വിളിച്ചു അന്വേഷിക്കുക,നമ്മുദെയൂറ്റുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Contact Details ....... Sameer Vandoor - Malappuram Mob : +91 7012205616 +91 9656535999 +91 9744345742


Post a Comment

Previous Post Next Post