കുടുംബ ശ്രീ വായ്പ്പ,വാങ്ങുന്നതിന് മുമ്പ് ഇത് അറിയുക

കുടുംബശ്രീ വായ്പ്പ 23 മുതൽ 

എല്ലാവർക്കും നിശ്ചിത തുക കിട്ടൂല 


നിലവിൽ പ്രളയത്തിന്റെ പശ്ചാത്തല വഴി ഒരു വായിപ്പ പദ്ധതി നടപ്പാക്കിയിരുന്നു,അതിന് ശേഷം നമ്മുടെ സംസ്ഥാന സർക്കാർ 2000 കോടിയുടെ ഒരു പദ്ധതിയാണ് അടുത്തായി പ്രഖ്യാപിച്ചത്,അർഹതയുള്ള കുടുംബ സ്ത്രീ അംഗങ്ങൾക് 20000 രൂപ വരെ വായ്പ്പ ലഭിക്കും എന്ന്,അപേക്ഷകളുടെ എണ്ണം എടുത്തപ്പോൾ 45 ലക്ഷത്തോളം ആളുകൾ ഉള്ളത് കൊണ്ട് 35 ലക്ഷം ആളുകൾക്കും തുക ആവശ്യം എന്ന് പറഞ്ഞു,അങ്ങനെ വരുമ്പോൾ ഏകദേശം 7000 കോടി രൂപ സംസ്ഥാന സർക്കാരിന് കണ്ടത്തേണ്ടി വരും.


Read More:നിർബന്ധമായും ഇത് അറിഞ്ഞിരിക്കുക,നമ്മൾ അറിയാതെ നമ്മുടെ കാമറ മറ്റൊരു ഫോണിൽ പ്രവർത്തിക്കും.

നിലവിൽ 2000 കോടി രൂപയാണ് പദ്ധതിക് വേണ്ടി പ്രഖ്യാപിച്ചിരുന്നത്,അത്കൊണ്ട് ഭൂരി ഭാഗം ആളുകൾക്കും മുൻഗണന അനുസരിച്ചായിരിക്കും കിട്ടുന്നത്, അപ്പോൾ 20000 രൂപ ലഭിക്കുന്നത് വളരെ ചുരുങ്ങിയ ആളുകൾക്കായിരിക്കും,വളരെ ദയനീയമായ അവസ്ഥയിലുള്ള ആളുകളെ മുന്തിക്കും,അപ്പൊ ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക് താഴെ കൊടുക്കുന്ന വീഡിയോ കാണുക.

Read More:റേഷൻ കാർഡുള്ളവർ ഇത് അറിഞ്ഞിരിക്കുക,ഇല്ലെങ്കിൽ മടങ്ങേണ്ടി വരും


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.






നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയുക,മാത്രമല്ല നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,ഇങ്ങനെയുള്ള പുതിയ പുതിയ അറിവുകൾ ലഭിക്കാൻ നമ്മുടെ പേജ് ലൈക് ചെയ്യുക.

Join whatsapp group:Click here

Post a Comment

Previous Post Next Post