3 സെനറ്റ് ഭൂമിയിൽ 4 ബെഡ്‌റൂമുള്ള 9 ലക്ഷത്തിന് വീട് നിർമിക്കാം

3  സെന്റിൽ 4 ബെഡ്‌റൂമുള്ള ഒരു കിടുകാച്ചി വീടു നിർമിക്കാം 


വീട് എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്, ഒരു കല്യാണം കഴിച്ചാൽ പിന്നെ രണ്ടാമതായി ആരും ചിന്ദിക്കുന്ന ഒരു ചിന്തയാണ് ഒരു നല്ല വീട് നിര്മിക്കാണാൻ എന്നുള്ളത്,പക്ഷെ പല ആൾക്കാരും അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ വളരെ അതികം ബുദ്ധിമുട്ടുന്നത് നമ്മൾ നമ്മുടെ അനുഭവത്തിൽ പഠിച്ചിട്ടുള്ളതാണ്.


എന്തായാലും ഞാൻ നിങ്ങൾക് പറയാൻ പോകുന്നത് നമുക് വേർ 3 സെനറ്റ് ഭൂമിയിൽ 4 ബെഡ്‌റൂമുള്ള ഒരു അടിപൊളി വീട് നിർമിക്കാനുള്ള ഒരു പദ്ധതിയാണ്, നമ്മൾ പലരും വീട് നിർമിക്കുന്നതിൽ ഒരുപാട് പണം കളയുന്നുണ്ട് എന്നിട്ടും  നാം ഉദ്ദേശിച്ചത് പോലെ ഒരു വീട് പൂർത്തിയാകുന്നുമില്ല ,പക്ഷെ ഇവിടെ ഞാൻ കാണിക്കുന്ന ഒരു പലനിൽ നിങ്ങൾ വീട് ഉണ്ടാക്കിയാൽ നിങ്ങൾ വളരെ സന്തോഷമാകും.


നമ്മുടെ ഈ പ്ലാനിൽ നാലു ബെഡ്റൂമുകൾ വരുന്നു അതേപോലെ തന്നെ, ഗ്രൗണ്ട് ഫ്ലോറിൽ 1 ബെഡ്‌റൂമാണ് നൽകിട്ടുള്ളത് അതും ബാത്രൂം അട്ടചെദ് ആൺ.അത്യാവശ്യം കണക്കിൽ ഉള്ളതാണ് ഈ ബെഡ്‌റൂം.

മൊത്തത്തിൽ ഈ വീട് 1012 sq ft ആൺ നാം ഇവിടെ ബെഡ്‌റൂമിൻറെ അളവ് കണക്കൊക്കെ കൊടുക്കത്തട നിൻ ഗ്ളക് ആവശ്യം ഉണ്ടെങ്കിൽ തസ്‌നി കാണുന്ന വീഡിയോയിൽ ഒരു മെയിൽ  ഉണ്ട് അതിലേക് അയച്ചത്‌ മതി നമ്മൾ നിങ്ങൾക് അയച്ചു തരും.

അതേപോലെ തന്നെ മുകളിൽ നമ്മൾ നോക്കുകയാണെങ്കിൽ ഒട്ടും സ്ഥലം വേസ്റ്റ് ആളാകാതെ  തന്നെ നാം അതിനെ ഉണ്ടകിട്ടുള്ളത്,മുകളിൽ 3 ബെഡ്‌റൂം എടുത്തിട്ടുണ്ട് അതിൽ ഒന്ന് ബാത്രൂം അറ്റാച്ചഡ് ആൺ ബാക്കി രണ്ട ബെഡ്റൂമിന് ഒരു മൻ ആയുള്ള ഒരു ബാത്രൂം എഡ്യൂട്ടിണ്ടുണ്ട്. മുകളിൽ ചെറിയൊരു സ്ഥയോളം നമ്മൾക്കു ഹാൾ അയി ലഭിക്കുന്നുണ്ട് ,അതെപോലെ മുകളിൽ ഒരു ബെഡ്‌റൂമിൻറെ ഭാഗത്തായി തന്നെ ഒരു ബാൽക്കണി നൽകിയിട്ടുണ്ട്, അത്കൊണ്ട് ഒട്ടും സ്ഥലം കളയാതെ ആൺ നമ്മൾ ഇത് ഉണ്ടകിട്ടുള്ളതാണ്

എന്തായാലും ഇതിനെ പറ്റി വിവരിക്കുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട് അത് കണ്ട നിങ്ങൾ എല്ലാം മനസ്സിലാകുക

വീഡിയോ ഇവിടെ കാണുക 




വീഡിയോ കണ്ട ശേഷം നിങ്ങൾക് ഇത് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ സോഷ്യൽ മേടിങ്ങളിൽ ഇത് ഷെയർ ചെയ്യുക.

Post a Comment

Previous Post Next Post