ഇനി കറന്റില്ലെങ്കിലും അയൺ ചെയ്യാം എളുപ്പത്തിൽ

വൈദുതി ഇല്ലാതെ തന്നെ ഇസ്ത്രി തേക്കാം 



നമ്മൾ എല്ലാവരും പരിവാടികൾക് പോകുന്ന ആളുകളാണ്, നമ്മൾ നമ്മുടെ സൗന്ദര്യം വളരെ അതികം കാത്തുസൂക്ഷിക്കുന്ന ആളുകളാണ്, നമ്മുടെ
അഭിമാനത്തിന്റെയും അതെ പോലെ ഭംഗിയുടെയും ഒരു ഭാഗമാണ് നമ്മുടെ വസ്ത്രം നീറ്റ് ഉള്ളതറിക്കുക ,അതിനായി നാം നമ്മുടെ വസ്ത്രങ്ങൾ    തേക്കുന്ന ആളുകളാണ്, ഒരുപക്ഷെ നിങ്ങൾ ചിന്ദിക്കുക നാം എങ്ങോട്ടെങ്കിലും പൊഗം ഇരിക്കുമ്പോൾ കറന്റ് പോയാൽ എന്തായിരിക്കും അവസ്ഥ!


അപ്പോൾ ഇന്നത്തെ വിഷയം ഒരു അടിപൊളി ട്രിക്‌സ് ആൺ.അതായത് നമ്മൾക്കു കറന്റ് ഇല്ലാതെ തന്നെ ഇസ്ത്രി തെക്കൻ പറ്റും,കേക്കുമ്പോൾ നമുക് മാജിക് അല്ലെങ്കിൽ ഉഡായിപ് എന്ന തോന്നും പക്ഷെ അങ്ങനെ അല്ല ഇത് ഒരു അടിപൊളി ട്രിക്സ് ആൺ

നമ്മുക് കറന്റ് ഇല്ലാതെ തന്നെ എങ്ങനെ ഇസ്ത്രി ഇടം എന്ന് മനസ്സിലാക്കാൻ നിങ്ങളെല്ലാവരും താഴെ കൊടുത്ത വീഡിയോ കാണുക


ഈ വീഡിയോ കാണുക 




അപ്പോൾ നിങ്ങൾ കണ്ടത് പോലെ ഇതാണ് നമുക്ക് കറന്റ് ഇല്ലാതെ തന്നെ ഇസ്ത്രി തേക്കാനുള്ള ഒരു കിടിലൻ ട്രിക്‌സ്, അത്കൊണ്ട് കറന്റ് ലഭിക്കാനി എപ്പോളും ഇത് ഒരു ശീലമാക്കണ്ട ,പിന്നെ ഇസ്ത്രി പെട്ടി തന്നെ കത്തിപ്പോകും, അപ്പോൾ നിങ്ങൾ ഈ വീഡിയോ ഉപകരപ്പെടും എന്ന തോണുന്നുണ്ടെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Post a Comment

Previous Post Next Post