5 ലക്ഷത്തിന് 2 ബെഡ്‌റൂമുള്ള ഒരു വീട് നിർമിക്കാം

 Low Budget House Plan  ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു വീട് 


ഈ സാധാരണക്കാരന്റെ വീട് 5 ലക്ഷത്തിൽ ഉണ്ടകം 


മനുഷ്യത്തിന്റെ 3 അടിസ്ഥാന ആഗ്രഹങ്ങളാണ് നല്ല ഭക്ഷണം,നല്ല വസ്ത്രം,നല്ല പാർപ്പിടാം, മൂന്നാമത്തേതാണ് ഒരു സാധാരണക്കാരെ അനുബന്ധിച്ചു ഏറ്റവും വലിയ വെല്ലു വിളി. സ്വന്തമായി വീട് എന്നുള്ള ഒരു സ്വപ്നം സമ്പന്നൻ മാത്രം കാണാൻ  പറ്റുന്നത് ഒരു സമൂഹത്തെ നോക്കുകയാണെങ്കിൽ ഏറ്റവും സങ്കടകരമായ കാര്യമാണ്, ജീവിത ചിലവുകൾ അതേപോലെ  മറ്റു ചിലവുകളും കൂടിക്കൊണ്ടിരിക്കുന്നു ഒരു കാലഘട്ടത്തിൽ,എല്ലാ ആളുകൾക്കും ഉതകുന്ന നിലയിൽ ഒരു വീട് നിർമാണം ഉണ്ടായി വരേണ്ടത് ഒരു സാംസ്‌കാരിക ആവശ്യം തന്നെയാണ്.


നമ്മൾ ഇവിടെ 5 ലക്ഷം ബഡ്ജറ്റിൽ നിർമ്മിക്കാൻ പറ്റുന്ന ഒരു കിടിലൻ ലോ ബജറ്റ് പ്ലാൻ കാണിച്ചു തരാം,അപ്പോൾ പലരും ചിന്ദിക്കും വെറും 5 ലക്ഷം രൂപക് വീട് നിർമിക്കാൻ സാധിക്കുമോ എന്ന്, തീർച്ചയായും നമ്മൾ ഇങ്ങനെ ഒരു പ്ലാൻ ഷെയർ ചെയ്യുന്നത് തന്നെ സാധിക്കുനത്ത് കൊണ്ടാണ്,ഇത് ഒരു സാധാരണക്കാർക്കുള്ള പ്ലാൻ ആൺ ആവശ്യമുള്ളവർ മാത്രം വായിക്കുക.


Read More:3 സെനറ്റ് ഭൂമിയിൽ 4 ബെഡ്‌റൂമുള്ള 9 ലക്ഷത്തിന് വീട് നിർമിക്കാം

ഈ പ്ലാൻ പ്രകാരം നമ്മൾ നേരെ കയറുന്നത് ലിവിങ് റൂമിലേക്കാണ്,ഇത്രെയും കുറഞ്ഞ ബഡ്ജറ്റിൽ നാം വീട് ഉണ്ടാകുമ്പോൾ sitout കാര് പോർച് തുടങ്ങിയവ ഒഴിവാക്കുക,കാര് പോർസി വേണം എന്നുണ്ടെങ്കിൽ നിങ്ങൾക് പോളി കാർബൺ ഉരുപയോഗിച് ഉണ്ടാകാൻ സാധിക്കും.ലിവിങ് ഹാളിൽ നിന്ന് തന്നെ തുടർന്നാണ് ഡൈനിഗും കിച്ചനും വരുന്നത്,അപ്പൊ ഒറ്റ ഹാൾ മോഡലിൽ ഈ മൂന്ന് റൂമുകൾ വരുന്നു,അത് പോലെ തന്നെ 2 ബെഡ്‌റൂമുള്ള വീടാണിത്,അപ്പൊ ഈ രണ്ട ബെഡ്‌റൂമിനും കൂടി കോമണ് ആയുള്ള ഒരു ബാത്റൂമിന് നൽകിയിട്ടുള്ളത്, ബെഡ്റൂമിന്റെ മദ്യമായിട്ട് വരുന്ന ഭാഗത്താണ് ബാത്രൂം വരുന്നത്,മറ്റൊരു കാര്യം നിങ്ങൾ ഈ ബഡ്ജറ്റിൽ വീട് ഉണ്ടാകുകയനെഗിൽ ഏറ്റവും കുറവിൽ കിട്ടൂന്ന നല്ല സാധനങ്ങൾ ഉരുപയോകിക്കുക.



Read More:വീട് പണിയുമ്പോൾ നിർബന്ധമായും അറിയേണ്ട 20 കാര്യങ്ങൾ


വീടിന്റെ പ്ലാൻ കാണാൻ ഈ വീഡിയോ കാണുക.





നിങ്ങൾ ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതെ പോലെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp Group :Click here

Post a Comment

Previous Post Next Post