കോഴിക്കോട് നഗരത്തെ വിറപ്പിച്ച ഒടിയൻ പിടിയിൽ

കോഴിക്കോട് നഗരത്തെ വിറപ്പിച്ച ഒടിയൻ പിടിയിൽ 

കവിടിന്റെ പിന്നാലെ കേരളത്തിൽ കുറ്റ കൃത്ത്യങ്ങൽ കുറയുമെന്ന റിപോറ്റുകൾ പുറത്ത് വരുമ്പോളും ചില വാർത്തകൾ നാടിനെ ഞെട്ടിക്കുന്നു.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനായി കള്ളന്റെ വേഷം  യുവാവിനെ പിടികൂടിയ സംഭവമാണ് ഇപ്പൊ പുറത്ത് വന്നിട്ടുള്ളത്,പര്യപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി കാലന്റെ വേഷം കെട്ടി നാട്ടുകാരുടെയും പോലീസുകാരുടെയും ഉറക്കം കെടുത്തിയ പയ്യാനക്കൽ മുല്ലത്തു വീട്ടിൽ ആദർശ പിടിയിലായതോട് എല്ലാവര്ക്കും നേരെ ഇപ്പോൾ ശ്വാസം നേരെ വീണത്.


ഇയാൾക്കെതിരെ പോസൊ നിയമ പ്രകാരം കേസ് എടുത്തു, ഒരു മാസത്തോളം മാറാട്,ബേപ്പൂർ ഭാഗങ്ങളിൽ വാതിൽ തട്ടുകയും പിപിഎ തുറന്നു വിടുകയും കല്ലെറിയുകയും ചെയ്യുന്ന  പോലീസ് വ്യക്തമാകുന്നു. പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ സ്നേഹം നടിച്ചി പ്രലോപിച് പീഡിപ്പിക്കാൻ വേണ്ടിയാണ് പാതിരാത്രി 7 മണിയോടെയാണ് കള്ളൻ വേഷം ഇടുന്നതെന്ന് പോലീസ് വ്യക്തമാകുന്നത്.ഒരു പ്രദേശത്തെ വാതിൽ മുട്ടിയതിന് ശേഷം ബൈക്കിൽ രക്ഷപെട്ട മറ്റൊരു പ്രദേശത്ത് ഇത് ആവർത്തിക്കും.


പോലീസിന്റെ കണ്ണ് വെട്ടിക്കാൻ ഓട് വഴികൾ തെരഞ്ഞെടുത്തു ,വരുന്ന വാഴയിൽ കയ്യിൽ കരുതിയ കല്ല് ഇരുവശത്തുള്ള വീടുകൾക്കു എറിയുകയും ചെയ്യും,ആളില്ലാത്ത വീടുകളിൽ പൈപ്പ് തുറന്നിടും. തിരഞ്ഞു പ്രദേശ വാസികൾ റോഡിൽ ഇറങ്ങും,ഈ സമയത്ത് പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നത്,ലോക്കഡോൺ കാലത്തും ജനങ്ങൾ കള്ളനെ പിടിക്കൂടാൻ സ്ഥിതി എത്തിയതോടെയാണ് സൗത് അസിസ്റ്റന്റ് കമ്മീഷണർ aj ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രംഗത്തിറങ്ങുന്നത്,



കള്ളനെ പിടിക്കൂടിയ മുഴുവൻ വർത്തക്കായി ഈ വീഡിയോ കാണുക 




നിങ്ങൾ ഈ വാർത്ത നിങ്ങളുടെ കൂട്ടുക്കാർക് ഷെയർ ചെയ്യുക ,കൊറോണ കാലത് എല്ലാവരും ജാഗ്രതത്തയോടെ ഇരിക്കുക. 

Post a Comment

Previous Post Next Post