പ്രവാസികൾക്ക് നാട്ടിലേക് തിരിച്ചു വരാം

പ്രവാസികൾക്കു സന്തോഷവാർത്ത 

വിദേശരാജ്യത്തുള്ള പ്രവാസികൾക് നാട്ടിലേക് വരാം 



പ്രവാസികൾക്കൊരു സന്തോഷ വാർത്ത ,നിലവിൽ വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്ന കോവിഡ് 19 മൂലം ജോലി ഇല്ലാതെ പ്രതിസന്ധിയിലായി എങ്ങനെ എങ്കിലും നാട്ടിലേക് വരണം എന്ന് ആഗ്രഹിക്കുന്ന പ്രവാസികൾക്കു ഒരു സന്തോഷ വാർത്ത,നിങ്ങൾക് നാട്ടിലേക് വരാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നു കൊണ്ടിരിക്കുകയാണ്,അത്കൊണ്ട് തന്നെ ഈ ഇൻഫർമേഷൻ നിങ്ങൾ എല്ലാവര്ക്കും ഷെയർ ചെയ്യണം എന്ന് അറിയിക്കുകയാണ്,കാരണം ഒരു പാട് നമ്മുടെ സുഹൃത്തുക്കളയ പ്രവാസികൾ വിദേശ രാജ്യത്ത് വിഷമിച്ചുകൊണ്ടിരിക്കുന്നു,അവർക്കൊരു സമാധാനം ലഭിക്കട്ടെ,എത്രയും പെട്ടന്ന് അവർക്കു നാട്ടിലെത്താൻ സാധിക്കട്ടെ.



Read More:പ്രവാസികൾക് ധനസഹായത്തിന് ഇവിടെ അപേക്ഷിക്കാം

അപ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് ,അതായത് norca യുടെ സൈറ്റിൽനിങ്ങൾക് കോവിഡ് ഇല്ല എന്ന്  ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം, അപ്പൊ രേങിസ്ട്രറേൻ തുടങ്ങിയിട്ടില്ല,ഉടനെ തുടങ്ങും എന്ന് സൈറ്റിൽ അറിയിച്ചിട്ടുണ്ട്, വന്നാൽ ഉടനെ നിങ്ങൾക് അറിയിക്കും,അതേപോലെ നിങ്ങൾ തിരക്ക് കൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല,സാവകാശം ചെയ്താൽ മതി.


നാട്ടിലേക് വരൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ 



  • നാട്ടിലേക് വരാൻ അഗാർഹിക്കുന്ന ആളുകൾ നിങ്ങൾക് കൊവിടെ 19 ഇല്ല എന്ന് സ്ഥിതീകരിക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
  • അത്യം വരുന്നത് വിസിറ്റിംഗ് വിസയിൽ അവിടെപ്പോയി കുടുങ്ങിയ ആളുകളാണ്.
  • പിന്നീട് വയോജങ്ങളും,പിന്നീട് ഗർഭിണികളും,കുട്ടികളുമാണ്.
  • വിസയുടെ കാലാവധി കഴിഞ്ഞ ആളുകൾ.



ഇങ്ങനെയായിരിക്കും നാട്ടിലേക് അയക്കുന്നത്,അത്പോലെ രോഗം ഇല്ലാത്ത ആളുകൾക്കു നാട്ടിലേക് വന്നാൽ പതിനാലു ദിവസം ഐസൊലേഷനിൽ ഇരിക്കണം,അപ്പൊ ഇതിന്റെ കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.

അപ്പൊ എല്ലാവരും ഈ ഇൻഫർമേഷൻ മാക്സിമം ഷെയർ ചെയ്യുക,നമ്മുടെ ഈ വെബ്സൈറ് ഇങ്ങനെയുള്ള അറിവുകൾക് വീണ്ടും സന്ദർശിക്കുക.






Post a Comment

Previous Post Next Post