കോറോണക് പിന്നിൽ ചൈന തന്നെ ചില തെളിവുകൾ ഇതാ !

കോറോണക് പിന്നിൽ ചൈന തന്നെ ചില തെളിവുകൾ ഇതാ !


covid -19 എന്ന മാരകമായ വൈറസിന്  പിന്നിൽ ചൈനയുടെ കൈകളുണ്ടോ എന്ന സംശയം ലോഗതഃ പല രാജ്യങ്ങളും ഉന്നയിച്ചിട്ടുണ്ട് ഇന്ത്യയിൽ അത്തരം ചർച്ച വലിയ നിലക്ക് വന്നിട്ടില്ല എങ്കിലും സൊസിലെ മീഡിയയിൽ അടക്കം ചർച്ചകളാ നടന്നിട്ടുണ്ട്.ഇത് വളരെ കൃത്യമായിട്ടുള്ള നീരിക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് പലരും പ്രവചിക്കുന്നതെയും പറയുന്നതും.അടിസ്ഥാനമില്ലാത്തൊരു ആരോപണമല്ല ഇതിന്റെ പിന്നിൽ സത്യത്തിൽ ഈ ഒരു വൈറസ് വ്യാപിപ്പിക്കുന്നതിൽ ചൈനയുടെ പങ്കുണ്ടോ എന്ന് ന്യായമായും സംശയിക്കാം.


ചില സത്യങ്ങൾ മുന്നോട്ട് വെക്കുകയാണ് ഇതെല്ലം സത്യമാണെന്നല്ല പറയുന്നത് പക്ഷെ ഇത്തരം സാധ്യതകൾ ഒരിക്കലും തള്ളികളെയാണ് കഴിയുകയില്ല,ഈ കാലത്ത് യുദ്ധമൊരിക്കലും ആയുധങ്ങളെ കൊണ്ട് സാധ്യമല്ല എന്ന് പറയേണ്ടി വെറും,പ്രതേകിച് വാൻ ശക്തികളായിട്ടുള്ള രാജ്യങ്ങൾക്കിടയിൽ പുതിയ ഒരു തന്ത്രം തന്നെയാണ് ചൈന നടപ്പാക്കിയിരിക്കുന്നത്.കാഴ്ചപ്പാടുകൾ ഇങ്ങനെയാണ് അമേരിക്കയാണ് ചൈനയെ സമ്പാദിച്ചവടത്തോളം എതിരാളി,അമേരിക്ക ചൈനയും തമ്മിൽ പല മേഖലകളിലാണ് ഇന്ന് യുദ്ധം നടക്കുന്നത്.

Read  More:ഇന്ത്യ കണ്ണീരണിയും കേരളം മാത്രം രക്ഷപ്പെടും


യുദ്ധമെന്ന് പറഞ്ഞാൽ വ്യാപാര യുദ്ധംബഹിരാകാശ യുദ്ധം,ടെക്‌നോളജി യുദ്ധം,ഇങ്ങനെ പല തരത്തിലുള്ള യുദ്ധങ്ങൾ,വർഷങ്ങൾക്കു മുമ്പ് ചന്ദ്രനിൽ കാലുകുത്തി ആ ഒരു മേഖല തന്നെ വിട്ടു കളഞ്ഞ രാജ്യമാണ് അമേരിക്ക,പക്ഷെ ഇന്ന് ചൈന ചന്ദ്ര ദൗത്യങ്ങൾ വളരെ ഗൗരവത്തോടെ കാണുകയും, ചന്ദ്രനിൽ തങ്ങളുടെ കോളനി സ്ഥാപിക്കാൻ ഐഡിയ കണ്ടപ്പോൾ അമേരിക്ക എന്ന രാജ്യത്തിന്ന് ഒരിക്കൽ കൂടി ചന്ദ്ര ദൗത്യം നടത്താൻ നിര്ബന്ധരാകേണ്ടി വന്നു,ഒരിക്കൽക്കൂടി മനുഷ്യരെ അവിടെ എത്തിക്കേണ്ടി വന്നു.

ഇങ്ങനെ ഒരുപാട് കാര്യനങ്ങളുണ്ട് അത്കൊണ്ട് തന്നെ ഈ എല്ലാ കാര്യങ്ങളും അടങ്ങുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട്,എല്ലാവരും അത് കണ്ട് കാര്യങ്ങൾ മനസ്സിലാകണം.

Read More:ലോക്‌ടോൺ ഏപ്രിൽ 15 ൻ അവസാനിക്കുമോ? 3 ഘട്ടങ്ങളിലായി കേരളം


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 





ഇങ്ങനെയുള്ള നല്ല വാർത്തകൾ ലഭിക്കാനായി നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക,ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post