ബ്രിട്ടൻ കീഴടക്കി കോവിഡ്ഒ, രു മലയാളികൂടി മരിച്ചു

ബ്രിട്ടൻ കീഴടക്കി കോവിഡ് ഒരു മലയാളികൂടി മരിച്ചു 



ഏറെ ആശങ്ക ഉയർത്തുന്ന വാർത്തയാണ് പ്രവാസ ലോകത്തിൽ നിന്ന് പുറത്തു വരുന്നത് ,കൊറോണ വൈറസ് താണ്ഡവമാടുന്ന ബ്രിട്ടനിൽ കോവിദഃ ബാധിച് ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്.ബ്രിമിങ്ഹാമിൽ താമസിക്കുന്ന ഡോക്ടർ അമൃതായനം മരിച്ചത്,കോട്ടയം കഴങ്ങ സ്വദേശിയായ അദ്ദേഹം രണ്ടാഴ്ച്ച വെന്റിലേറ്ററിൽ കഴിയുകയായിരുന്നു,ബ്രിട്ടനിൽ കോവിദഃ ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളി കൂടിയാണ് ഡോക്ടർ അമൃതി.


ഇദ്ദേഹം മൂന്നാഴ്ചയായ് കോവിദഃ ബാധിതനായി ചികിത്സായിൽ കഴിയുമായിരുന്നു,അതോടപ്പം തന്നെ 2 അഴ്ചയായി വെന്റിലേറ്ററിൽ പ്രവേശിപ്പിച്,ദീർഖ കാലത്തിന്റെ സേവനത്തിന്റെ ശേഷം  nch ൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടപ്പം വിശ്രമ ജീവിതം തുടരുകയായിരുന്നു,പരേതനായ ഡോക്ടർ ബീരാൻ റാവത്തരുടെ മകൻ കൂടിയാണ് ഇദ്ദേഹം.കൊല്ലം സ്വദേശിയായ ഡോക്ടർ ഹസീനയാണ് ഭാര്യാ.

ഒപ്പം ഒത്തിരിയേറെ പ്രവാസി മലയാളികൾ ഇതിനോടം തന്നെ മരിക്കുകയുണ്ടായി,അതും നാടിന് ഏറെ പ്രിയപ്പെട്ടവർ,അതെ സമയം ബ്രിട്ടനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 10000 കഴിഞ്ഞു.തൊള്ളായിരത്തിൽ അതികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.ബ്രിട്ടനിൽ മരണ സംഖ്യാ കുത്തിക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്,ഇന്നലത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മരിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.


Read More:കോഴിക്കോട് നഗരത്തെ വിറപ്പിച്ച ഒടിയൻ പിടിയിൽ

ഇത് മലയാളികളെ ഏറെ ആശങ്കയിലാകുകയാണ്,ബ്രിട്ടനിൽ എമ്പതിനായിരത്തിലേറെ ആളുകൾക്കു വൈറസ് ബാധിച്ചതായി കണക്കുകൾ വ്യക്തമാകുന്നു,അത് പോലെ തന്നെ ബ്രിട്ടൻ പ്രധാനമന്ത്രിയുടെ ആരോഗ്യ നിലവാരം പോരോഗമിക്കുണ്ടെന്നാണ് ലഭ്യമായ വിവരം.


ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക് ഈ വീഡിയോ കാണുക.



നിങ്ങൾക് ഇങ്ങനെയുള്ള ഇൻഫൊർമേഷൻ ലഭിക്കാൻ മലയാളി വാർത്ത എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 

Post a Comment

Previous Post Next Post