നിങ്ങൾ ഇതൊക്കെ നിങ്ങളുടെ കണ്ണ് കൊണ്ട് കണ്ടിട്ടുണ്ടോ?

മനുഷ്യൻ കാണാൻ കഴിയാത്ത കാര്യങ്ങൾ 

ഇവയിലൊന്നും നിങ്ങൾക് കാണുകയില്ല 


കാഴ്ച്ച മനുഷ്യൻ കിട്ടിയ വലിയൊരു വരദാനമാണ്, മറ്റു ജീവികളെപോലെ മനുഷ്യർക്കു ഈ ഭൂമിയിലെ മോനോഹരമായ ദൃശ്യങ്ങളെ ദർശിക്കാമെങ്കിലും ഒരുപക്ഷെ മനുഷ്യൻ മാത്രമായിരിക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നത്,ചില കാര്യങ്ങൾ നമുക് കാണാൻ കഴിയില്ല എങ്കിലും അനുഭവിച്ചറിയാൻ സാധിക്കുന്നവയാണ്,ചില കാര്യങ്ങൾ നിലനിൽക്കുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അവ നഗ്ന നേത്രങ്ങളെ കൊണ്ട് കാണാൻ കഴിയാത്തവയാണ്.

ഈ ലോകത്ത് മനുഷ്യർക് ദർശിക്കാൻ കഴിയുന്നതിന് അപ്പുറമുള്ള അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാൽ നിബിഡമാണ്,അത് ഏതൊക്കെയാണെന്ന് നമുക് നോകാം.


വികാരങ്ങൾ :ഇത് ശാരീരികമായി മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് ചിലപ്പോൾ നമുക് മന്നസ്സിൽകാൻ കഴിയുമെങ്കിലും അവ നമുണ്ട് കാഴ്ച ശക്തി ഉപയോഗിച്ചു കാണാൻ പറ്റുന്ന ഒന്നല്ല,വികാരങ്ങൾ എന്തുമായിക്കൊള്ളട്ടെ യതാർത്ഥത്തിൽ അത് നമ്മുടെ നദി വ്യവസ്ഥയുമായി ബന്ധപ്പെട്ടതും അവ വളരെ യഥാർത്ഥമായ ജീവശാസ്ത്ര പരമായ അവസ്ഥകളാണ്.
മനസ്സ്:മനസ്സ് ഒരു കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണ്,ആ കുതിര നമ്മളെ നമ്മളറിയാതെ എങ്ങോട് വേണമെങ്കിലും കൊണ്ടുപോകുന്നു,നമുക് ഒരിക്കലും മനസ്സിലാകാൻ കഴിയാത്ത മറ്റൊരു വശം തന്നെയാണ് മനസ്സ്, നമ്മുടെ ചിന്തകളും മറ്റും കണ്ണുകൾക്കു പൂർണമായും അദൃശ്യമാണ്.

Read More:ശവപ്പട്ടയുമായി ഡാൻസ് കളിക്കുന്ന വീരന്മാർ ആർ ?

ഗുരുത്വകർശനം:ഇത് പ്രകൃതിയിലെ ഒരു പ്രതിഭാസമാണ് എന്നാൽ ഈ ആകർഷണം അളക്കാൻ കഴിയുമെങ്കിലും അത് നേത്രങ്ങളെ കൊണ്ട് കാണാൻ കഴിയുകയില്ല,മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇത് നമ്മുടെ ഗ്രഹത്തിലെ എല്ലാ ബൗദ്ധിക വസ്തുക്കൾക്കും ഭാരം നൽകുന്നു.

വായു;വായു നമ്മൾക്കു ദർശിക്കാൻ കഴയില്ല എന്നത് സത്യമാണ്,ഇത് നമ്മൾ ജീവനോടെ തുടരാനുള്ള പ്രധാന കരങ്ങളിൽ ഒന്നാണ്,എന്നിട്ടും അത് നമ്മൾക് കാണാൻ കഴയില്ല.
റേഡിയോ തരംഗങ്ങൾ : ടാറ്റ ട്രാൻസ്മിഷൻ വേണ്ടിയും തരംഗങ്ങൾ നെറ്വർക്കുകൾ ഇവയൊന്നും മനുഷ്യൻ നഗ്ന നേത്രങ്ങളെ കൊണ്ട് കാണാൻ കഴയില്ല.
ആറ്റങ്ങൾ:ഒരു രസമൂലം നിർമിക്കുന്ന ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകങ്ങളാണ് ഇവ,നമ്മുടെ പ്രപഞ്ചചത്തിൽ നമ്മുക് കാണാൻ കഴിയുന്നതെല്ലാം ഒരുപാട് ആറ്റങ്ങൾ ചേർന്നതാണ്,ഇവ വളരെ ചെറുതാണ്,നമുക് ബൗദ്ധിക ശാസ്ത്രം ഉപയോഗിച് അവയുടെ സ്വഭാവം പറയുന്നത് അസാധ്യമാണ്.
പ്രപഞ്ചം:ദൂരദർശിനി ഉപയോകിച് നമുക് പ്രപഞ്ചത്തിന്റെ ചില ഭാഗങ്ങൾ കാണാൻ കഴിയുമെങ്കിലും അതിന്റെ പൂർണ വ്യാപ്തിയെ കുറിച് നമുക്കിപ്പോളും പൂർണമായി അറിയില്ല.

Read More:ലോക ചരിത്രത്തിൽ ഏറ്റവും പ്രശസ്തരായ 5 കള്ളന്മാർ 5 FAMOUS THIEVES IN THE WORLD

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.




നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.

Join Whatsapp Group:Click Here


Post a Comment

Previous Post Next Post