സൗജന്യ കിറ്റ് ആർക്കൊക്കെ എപ്പോഴൊക്കെ വാങ്ങാം

സൗജന്യ കിറ്റ് ആർക്കൊക്കെ എപ്പോഴൊക്കെ വാങ്ങാം 


ഏപ്രിൽ 1 മുതൽ തുടങ്ങിയ സൗജന്യ റേഷൻ വിതരണം ഏകദേശം പുരോഗമിക്കുകയാണ്,അത് ലഭിക്കാത്ത ആളുകൾക്കു ഏപ്രിൽ 20 വരെ വാങ്ങാനുള്ള സമയമുണ്ട്.എന്തയാലും അത് വാങ്ങാത്ത ആളുകൾ വാങ്ങുക എന്തായാലും ഏപ്രിൽ 10 മുതലാണ് 1000 രൂപായുടെ കിറ്റ് വിതരണം തുടങ്ങിയത് അപ്പൊ അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ അറിയിച്ചു തരാം.


സംസ്ഥാന ഗോവെര്മെന്റ് അവതരിപ്പിച്ച 1000 രൂപയുടെ സാധനങ്ങൾ അടങ്ങുന്ന കിറ്റ് ആർക്കു എപ്പോളൊക്കെ വാങ്ങാം

ആർക്കു എപ്പോളൊക്കെ വാങ്ങാം?


AAY വിഭാഗത്തിൽ പെട്ട tribalവിഭാഗത്തിൽ ആളുകൾക്കാണ് ഏപ്രിൽ 10 മുതൽ 14 വരെ റേഷൻ കടകളിൽ വിതരണം ചെയ്യന്നത്,അതേപോലെ തന്നെ 15 മുതൽ 20 വരെ BPL വിഭാഗത്തത്തിൽ പെട്ട ആളുകൾക്കു വിതരണം ചെയ്യും.അതേപോലെ തന്നെ ഏപ്രിൽ 21 മുതലായിരിക്കും വെള്ള കാർഡും APL കാർഡും ഉള്ള ആളുകൾക്കു കിറ്റ് വിതരണം തുടങ്ങുക.

നിങ്ങൾ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്‌ ആണെങ്കിൽ ആ റേഷൻ കടയിൽ നിന്നും നിങ്ങളുടെ കാർഡ്  കിറ്റ് വാങ്ങാൻ സാധിക്കില്ല.ഏതു റേഷൻ കടയിലാണോ നിങ്ങളുടെ കാർഡ് രജിസ്റ്റർ ചെയ്‍തത് അവിടെ പോയി തന്നെ വാങ്ങണം.

Read More :കേരളത്തിലെ സാധാരണകർക് ധനസഹായം ആർക്കൊക്കെ കിട്ടും?


എന്തായാലും നിങ്ങൾ മറ്റുതുലവർക് സംഭാവന ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് അത് തിരിച്ചെടുക്കാൻ സാധിക്കുകയില്ല,പല ആളുകൾക്കുമുള്ള പ്രശ്നമാണ് മൊബൈലിൽ മെസ്സേജ്  DONATE എന്നതിന്റെ അർഥം അറിയാത്തത് കൊണ്ട് അത് കിട്ടാൻ വേണ്ടിയാണെന്ന് കരുതികൊണ്ട് അവിടെ മൊബൈൽ നമ്പറും കേട്ട് നമ്പറും കൊടുത്തിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്ത ബാലുകൾക് പിന്നീട് അത് തിരിച്ച്ചെടുക്കാൻ സാധിക്കൂല ലിസ്റ്റിൽ നിന്നും അത് ഉണലിസ്റ് ആയി പോകും.റേഷൻ കാർഡ് ഇല്ലാത്ത ആളുകൾക്കും ഈ ഒരു കുട് ലഭിക്കും.അതിന് വേണ്ടി നിങ്ങൾ റേഷൻ കടയിൽ പോവുക അവിടെ ഒരു സത്യവാങ്മൂല നൽകുക.

അതേപോലെ തന്നെ ഏപ്രിൽ 20 ശേഷമാണ് കേന്ദ്ര സർക്കാർ അനുവദിച്ച 5 കിലോ റേഷൻ നമ്മൾക്കു ലഭിക്കുക.

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 




നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഇത് ഷെയർ ചെയ്യുക.



Post a Comment

Previous Post Next Post