EMI ലോനുകൾ തിരിച്ചടക്കണോ ? അക്കൗട്ടിൽ നിന്ന് കട്ട് ആകുമോ? എല്ലാ ബാങ്കിങ് വിവരങ്ങൾ

എന്താണ് മൊറൊട്ടോറിയാം ?


മൊറൊട്ടോറിവും എന്ന് വെച്ചാൽ  മാർച്ച് 1  മൊതലിലുള്ള എല്ലാ ലോണുകൾക്കും ഇത് ബാധകമാണ്  മൊത്തം മാർച്ച്,ഏപ്രിൽ,  മെയ്,അടവ് നമ്മൾ തിരിച്ചടക്കാനുള്ള ലോണിന്റെ emi   3 മാസത്തേക്കു നീട്ടിവെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതായത് മാർച്ച് മാസത്തെ അടവ് ജൂൺ മാസത്തിൽ അടച്ചത്‌ മതി.


ഏതൊക്കെ ബാങ്കുകൾക്കാണ് ഇത് ബാധകം ?

RBIയുടെ കീഴിൽ വരുന്ന എല്ലാ ബാങ്കുകൾക്കും ഇത് ബാധകമാണ്, HDFC  PNB  സഹകരണ അബാങ്കുകൾ ,NBFC

എന്താണ് NBFC ?[non banking financial company ]

അതായത് ബാങ്കിങ് നടത്തുന്ന ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.[non banking financial company ] creditbee ,trust money അതെ പോലെയുള്ള എല്ലാ ഓൺലൈൻ ബാങ്കുകൾ എല്ലാം NBFC യുടെ കീഴിൽ വരുന്നതാണ്.ഇതിന്ടെ കീഴിൽ വരുന്ന എല്ലാ കമ്പനി ഗൾക്കും ഇത് പാതകമാണ് 

ഏതെല്ലാം ലോകാനുകൾ  മൊറൊട്ടോറിയം ബാധകം ?

Personal loan, Educational loan, Gold loan, Home loan,Vehicle loan, ഇത്തരം കാലാവധി ഉള്ള എല്ലാ ലൊഹാനികൾക്കും മൊറൊട്ടോറിയം ബാധകമാണ് ,ഇതിൽ മാറ്റു TV, മൊബൈൽ എന്നി  ലോകാനുകളും ഇതിൽ ഉൾപ്പെടും 



NBFC ൽ ഉൾപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങൾ ഏതെല്ലാം ?

Trust money ,creditbet ,Mahindra finance,അതേപോലെ എല്ലാ ഫിനാൻസ് കോമ്പ്നിങ്ങളും ഇതിന്ററെ കീഴിൽ തന്നെയാണ് വരുന്നത് ,ഓൺലൈൻ ബാങ്കിങ്ങിന് ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങളും nbfc യുടെ കീഴിൽ വരുന്നതാണ് [ഇതിൽ ഇപ്പോൾ പ്രതികരിച്ചിട്ടുള്ളത് trust money മാത്രമാണ് ബാക്കി ഉള്ള കമ്പനികൾ പ്രതികരിച്ചിട്ടില്ല.



3 മാസം മൊറൊട്ടോറിയം കാലയളവിൽ പലിശ കൂടുതലാകുമോ ?

അതായത് പലിശ കൂടുതൽകുമെന്നത് ഇപ്പോളത്തെ ഉദാഹരണത്തിന് നമ്മൾ ഇപ്പോൾ 1 ലക്ഷ രൂപ ലോൺ എടുത്തു എന്ന വിചാരിക്ക 10 
മാസ കാലയളവിലാണ് അപ്പോൾ അത് 11000 രൂപ പലിശയിലേക് വെറും ,അപ്പോൾ ഈ 3 മാസം നമ്മൾ എടുത്തിന്റുണ്ടെങ്കിൽ 10 മാസം എന്നുള്ളത് 13  മാസം ആവും ,അപ്പോൾ നമ്മൾ അടക്കേണ്ടത് 13000  രൂപയായിരിക്കും ,ഏകദേശം ഒരു കണക്കാണ് 

3 മാസം കഴിഞ്ഞ മൊതലും പലിശയും മൊത്തമായും അടക്കാനോ ? 

അങ്ങനെ അടക്കാനുണ്ടെങ്കിൽ ഈ മൊറൊട്ടോറിയം ആവശ്യമില്ലല്ലോ അത് കൊണ്ട് നമ്മൾ അടക്കേണ്ടതില്ല ,നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ RBI  പ്രഖ്യാപിച്ചതാണ് ഈ മൊറൊട്ടോറിയയ്മ് ,അതായത് കയ്യിൽ പാഇഓശാ ഉള്ള ആളുകൾ ഇത് അടക്കേണ്ട എന്നല്ല ,ചെലപ്പോൾ 1 മാസത്തെ പോലും അടക്കാൻ ക്രിറ്റിധ്യമായി കയ്യിൽ പൈസ ഇല്ലാത്തവർ ഉ ഉണ്ടാകും അവർക്കാണ് ഇത് കൊണ്ട് വന്നത് ,ഇതെല്ലം ഓരോ മാസമായിട്ട് ജൂനി മുതൽ അടച്ചാൽ മതി അപ്പോൾ നമുക് ലേറ്റ് ഫീ മറ്റു വല്ലതും അടക്കേണ്ട ആവശ്യമില്ല ,

EMI അമൌന്റ്റ് നമ്മുടെ ബാങ്കിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആകുമോ ?


ഇതിനെ വ്യക്തമായ അറിവുകൾ വന്നിട്ട പക്ഷെ ട്രസ്റ്റ് മണി അരിച്ചിട്ടുള്ളത് ഓട്ടോ ഡെബിറ്റ് 3 മസത്തേക്കു നിറുത്തി വെച്ചിരിക്കുകയാണ് എന്ന്.

ഇതേപോലെ ഇതുമായി സംബന്ധിച്ചു എന്തെങ്കിലും സംശയം  ഉണ്ടെങ്കിൽ  ഞ തസ്‌നി കൊടുത്ത വീഡിയോ കാണുക അതിൽ എല്ലാം വ്യക്തമായി കൊടുത്തിട്ടുണ്ട്.

കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക 




നിങ്ങൾക് ഈ ഇൻഫർമേഷൻ ഉപകരപെട്ടെങ്കിൽ മറ്റുള്ള നിങ്ങളുടെ കൂട്ടുകാർക് ഷെയർ ചെയ്യുക 


Post a Comment

Previous Post Next Post