നിങ്ങൾക് കേരള പോലീസ് ആവാം

കേരള പോലീസിൽ 134 ഒഴിവുകൾ 


യോഗ്യത :പത്താം ക്ലാസ്സ്‌ മുതൽ 


ഹായ് എല്ലാവർക്കും പുതിയൊരു ജോബ് ഇൻഫോർമേഷൻലേക്ക്  സ്വാഗതം,  ഇന്ന്  ഒരു സ്പെഷ്യൽ റിക്രൂട്ട്മെൻറ് ആയിട്ടാണ് വന്നിരിക്കുന്നത് കേരള വനിതാ പോലീസ് കോൺസ്റ്റബിൾ അതുപോലെതന്നെ പോലീസ് കോൺസ്റ്റബിൾ ഈ രണ്ടു പോസ്റ്റുകളിലേക്ക് ഇപ്പോൾ നിയമനം ക്ഷണിച്ചിരിക്കുകയാണ്,  അപ്പോൾ ഈ  ജോബിന് എല്ലാവർക്കും അപേക്ഷിക്കാൻ സാധിക്കുകയില്ല സ്പെഷ്യൽ റിക്രൂട്ട്മെൻറ് ആണ്,  ജോബിനെ അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട് ആ ലിങ്കിൽ പോയി ഓഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ച് അവിടുന്ന് ഡൗൺലോഡ് ചെയ്തു ഓഫ്‌ലൈൻ വഴിയാണ് നിങ്ങൾ അപേക്ഷിക്കേണ്ടത്.



Read more:ആർക്കും നേടാം ഈ കേന്ദ്ര സർക്കാർ ജോലി


 സുഹൃത്തുക്കളെ ഈ അറിവ് നിങ്ങൾ എല്ലാവർക്കും ഷെയർ ചെയ്യുക,  കാരണം ഒരുപാട് ആളുകൾക്ക് ഒരു ജോബ് നേടാനാകും അതുപോലെതന്നെ എന്നും ഇങ്ങനെ ഉള്ള അറിവുകൾ ആദ്യം തന്നെ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,  അല്ലെങ്കിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Read more:റെയ്ൽവേയിൽ വീണ്ടും അവസരം



   സുഹൃത്തുക്കളെ ഇതൊരു പ്രത്യേക ജോബ് ആണ് നമ്മുടെ കേരള സംസ്ഥാനം തന്നെ എല്ലാവർക്കും എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാൻ പറ്റൂല,  ചില ജില്ലക്കാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കും വനിതാ പോലീസും അതുപോലെതന്നെ  പോലീസ് കോൺസ്റ്റബിൾ എന്നീ രണ്ട് പോസ്റ്റുകളാണ് നിയമനം ഇപ്പോഴുള്ളത്.



Read more: പത്താം ക്ലാസ്സ്‌ പാസ്സായവർക് കേന്ദ്ര സർക്കാർ ജോലി

ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ  മനസ്സിലാക്കാൻ വേണ്ടി താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് ആ വീഡിയോ  നിങ്ങൾ കാണുക,  അത് കണ്ടാൽ നിങ്ങൾക്ക് മ ഏതൊക്കെ ജില്ലകളിൽ ആളുകൾക്ക് ഏതൊക്കെ കാറ്റഗറിയിൽപ്പെട്ട ആളുകൾക്ക്  ഈ ജോബിലേക്  അപേക്ഷിക്കാം പറ്റുമെന്ന് മനസ്സിലാവും,  അതുകൊണ്ട് സുഹൃത്തുക്കളെ വീഡിയോ കാണാൻ മറക്കരുത്.

 കൂടുതലറിയാൻ വീഡിയോ കാണുക.

Job Notification :Click here

Download application form :Click here


 നിങ്ങൾക്ക് ഈ ഒരു ഇൻഫർമേഷൻ i ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക,  അതുപോലെതന്നെ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത വാട്സാപ്പിൽ ജോയിൻ ചെയ്യുക.




Post a Comment

Previous Post Next Post