റെയ്ൽവേയിൽ വീണ്ടും അവസരം

വെസ്‌റ്റേൺ റെയ്ൽവേയിൽ ജോലി  ഒഴിവുകൾ 

യോഗ്യത പത്താം ക്ലാസ്സ്‌ മുതൽ 


എല്ലാവർക്കും പുതിയൊരു ജോർജ് ഇൻഫോർമേഷൻ ലേക്ക് സ്വാഗതം, ഇന്ന്  ഒരു റെയിൽവേ ജോബ് ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്,  നാം ഇതിനു മുമ്പ്  സൗത്തേൺ  റെയിൽവേസ് അതുപോലെതന്നെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ  ഒഴിവുകൾ ഒക്കെ നാം ഇവിടെ പ്രഖ്യാപിച്ചിരുന്നു,  എന്ന് നാം വെസ്റ്റൻ റെയിൽവേ ജോബ് ഒഴിവുകളാണ് അറിയിക്കുന്നത്.


Read more:ഈസ്റ്റ്‌ കോസ്റ്റ് റയില്വേയില് ഒഴിവ്

 177 ഓളം ഒഴിവുകൾക്  അപേക്ഷ ക്ഷണിച്ചിട്ടുണ്ട്,  ഇതിന് അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട്,   പ്രത്യേകിച്ച് ഒരുകാര്യം അപേക്ഷിക്കേണ്ടത് ഓൺലൈൻ വഴിയാണ്,  അതിനുവേണ്ടി വെസ്റ്റേൺ  റെയിൽവേ യുടെ ഒരു അപ്ലിക്കേഷൻ കൂടി നാം പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം,  ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ വെച്ചിട്ടുണ്ട്,  നിങ്ങൾക്ക് ആ ലിങ്കിൽ പോയി ഡൗൺലോഡ് ചെയ്യാം മാത്രമല്ല ഈ  ജോലിക്ക് അപേക്ഷിക്കാനുള്ള അതിനെ പറ്റിയുള്ള  ഡീറ്റെയിൽസ് എല്ലാം  മനസ്സിലാക്കാനുള്ള നോട്ടിഫിക്കേഷൻ   ലിങ്കും താഴെ വെച്ചിട്ടുണ്ട് അതിൽ പോയാൽ  ജോലിയെപ്പറ്റി എല്ലാ വിവരങ്ങളും, വയസ്  പരിമിതി, ക്വാളിഫിക്കേഷൻ എന്തൊക്കെ, എത്ര  ഒഴിവുകളുണ്ട് എന്നെല്ലാം കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.



Read more:കേരളത്തിൽ സർക്കാർ ജോലി അവസരങ്ങൾ


 സുഹൃത്തുക്കളെ ഒരു കാര്യം നിങ്ങൾ എല്ലാവർക്കും ഷെയർ ചെയ്യണം കാരണം 177 ഒഴിവുകളാണുള്ളത്,  പലർക്കും ഒരു ജോലി നേടാൻ സാധിക്കും ഇങ്ങനെയുള്ള ഡെയിലി ജോബ് അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ മതി.


Read more:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അവസരം


 സുഹൃത്തുക്കളെ ഇതിന് അപേക്ഷിക്കാനുള്ള തീയതി 18 5 2020 മുതൽ 26 5. 2020 വരെയാണ്,  അപ്പൊ ഇതിനുള്ളിൽ നാം അപേക്ഷ സമർപിക്കണം,  ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത് മാത്രമല്ല നമ്മൾ അതിൽ സെലക്ടർ ആണെങ്കിൽ നമ്മുടെ അപേക്ഷ സ്വീകരിച്ച് ഉണ്ട് എങ്കിൽ   നമ്മൾക്ക് ആപ്ലിക്കേഷൻ വഴി നോട്ടിഫിക്കേഷൻ ലഭിക്കും,  അപ്പോൾ നിങ്ങൾ ആ ആപ്ലിക്കേഷൻ തുറന്ന് യൂസർനെയിമും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യേണ്ടിയിരിക്കുന്നു,  ഈ ജോബിന്റെ  എല്ലാ വിവരങ്ങളും നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് ആ വീഡിയോ നിങ്ങൾ കാണുക,  കാരണം എല്ലാ ജോബിനെ ഡീറ്റെയിൽസ് കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയാണ്.



Read more: കേരളത്തിൽ ആരോഗ്യ വകുപ്പിൽ ജോലി നേടാം

   കൂടുതൽ അറിയാൻ വീഡിയോ കാണുക


Western Railway app:Download

Job Details :Click here

Job Notification :Click here

നീങ്ങൾക്ക് ഈയൊരു ഇൻഫോർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക അതുപോലെതന്നെ ഇതുപോലുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.



Post a Comment

Previous Post Next Post