ആർക്കും നേടാം ഈ കേന്ദ്ര സർക്കാർ ജോലി


കേന്ദ്ര സർക്കാർ ജോലി നേടാം 


വനിതകൾക്കു അപേക്ഷ ഫീസ് ഇല്ല 


ഹായ് ഫ്രണ്ട്സ് എല്ലാവർക്കും പുതിയൊരു ജോബ് ഇൻഫോർമേഷൻ ലേക്ക് സ്വാഗതം,   ഇന്ന് വന്നിരിക്കുന്നത് ഒരു പുതിയ  ജോബ് ഇൻഫർമേഷനും ആയിട്ടാണ്,  ഏകദേശം 137 ഒഴിവുകൾ ഉണ്ട്,  ഇതിന് അപേക്ഷിക്കാനുള്ള ക്വാളിഫിക്കേഷൻ പത്താംക്ലാസ് മുതൽ ഉള്ള എല്ലാവർക്കും അപേക്ഷിക്കാം,   അപേക്ഷിക്കാനുള്ള ലിങ്ക് അതുപോലെതന്നെ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്  താഴെ കൊടുക്കുന്നുണ്ട് നിങ്ങൾ അവിടുന്ന് എല്ലാം മനസ്സിലാക്കുക.


Read more:റെയ്ൽവേയിൽ വീണ്ടും അവസരം

   സുഹൃത്തുക്കളെ ഇതുപോലെത്തെ അറിവുകൾ നിങ്ങൾക്ക് ആദ്യം തന്നെ ലഭിക്കാൻ വേണ്ടി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക അല്ലെങ്കിൽ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,  ഈയൊരു അറിവ് നിങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത്.


Read more:ഏതെങ്കിലും ഒരു ജോലി നിങ്ങൾക്കും നേടാം

 ഒരുപാട് ആളുകൾക്ക് ഒരു ജോലി നേടാനാകും,    സുഹൃത്തുക്കളെ ഏകദേശം 137 ഓളം തസ്തികകളാണ് ഇപ്പോൾ നിയമനം നടക്കുന്നത്,  അപേക്ഷിക്കാനുള്ള തീയതി 18 5 2020 മുതൽ 22 6 2020 വരെയാണ്,  അപ്പോൾ ഇനിയും സമയമുണ്ട് എന്ന് വിചാരിച്ചു കൊണ്ട് ആരും ആപേക്ഷിക്കാതിരിക്കേണ്ട,  ഇപ്പോൾതന്നെ അപേക്ഷിക്കുക.


Read more:പത്താം ക്ലാസ്സ്‌ പാസ്സായവർക് കേന്ദ്ര സർക്കാർ ജോലി


 അപ്പോൾ തന്നെ എന്തൊക്കെ ഒഴിവുകളുണ്ട് അതിൻറെ സാലറി എത്രയാണ് എന്നൊക്കെ കൃത്യമായി മനസ്സിലാക്കാൻ വേണ്ടി താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട്,  ആ വീഡിയോ നിങ്ങൾ കാണുക.



Read more:റെയ്ൽവേയിൽ 561 ഒഴിവുകൾ


 കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക



Job Details :Click here

Job Notification :Click here

   നിങ്ങൾക്ക് ഒരു ഫോർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക അതുപോലെതന്നെ ഇതുപോലെ അറിവുകൾ  എന്നും ലഭിക്കാൻ വേണ്ടി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക അവിടെ കാണുന്ന സബ്സ്ക്രൈബ് ബട്ടൺ പ്രസ് ചെയ്തു കൊണ്ട് നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക നന്ദി.



Post a Comment

Previous Post Next Post