വെറും 6000 ഉണ്ടെങ്കിൽ ബൈക്ക് വാങ്ങാം

ഇവിടെ ഏറ്റവും കുറവ് വിലക് നമുക് ബൈക്ക് വാങ്ങാം 

2500 മുകളിലെ ബൈക്കിന് ലോൺ ഇവർ തന്നെ ചെയ്തു തരും 


ബൈക്കുകൾ പൊതുവെ എല്ലാവരും ഇഷ്ട്പെടുന്നതാണ്,പ്രതേകിച് യുവാക്കൾ,പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധിക്കാതെ പോകും,നമ്മളിൽ പലർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകും,എന്നാൽ ഞാനിവിടെ കാണിച്ചു തരാം,അപ്പോൾ സെക്കന്റ് ഹാൻഡ് ബൈക്കുകൾ  വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്കു ഇത് ഉപകാരപ്പെടും.


ഇവിടെ നിന്ന് ആരെങ്കിലും വണ്ടി വാങ്ങി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് ഒന്ന് രണ്ടു ദിവസത്തിൽ ആണെങ്കിൽ ഇവർ തിരിച്ച്ചെടുക്കും.അതേപോലെ നമ്മൾ ഇവിടുന്ന് 25000 രൂപ മുകളിലെ വണ്ടി വാങ്ങുകയാണെങ്കിൽ ചെറിയ തുക അടച്ചാൽ മതി ബാക്കി വേണമെങ്കിൽ ലോൺ ചെയ്തു തരും.

Read More:5000 രൂപ മുതൽ ബൈക്കുകൾ വെറും കണ്ടിഷൻ ബൈക്കുകൾ മാത്രം, 2017 മോഡൽ വണ്ടിക് വേണ്ടത് വെറും 18000 രൂപ മാത്രം

ഇനി നമ്മൾ പഴയ വണ്ടി എടുക്കുമ്പോൾ അത്യം ശ്രദ്ധിക്കേണ്ടത് അതിന്റെ എൻജിൻ ആൺ,എന്തെങ്കിലും ശബ്‌ദം വ്യത്യാസമുണ്ടെങ്കിൽ അത് എൻജിൻ പ്രോബ്ലം ആയി കാണാക്കകം,അതേപോലെ വണ്ടിക് പുകയുണ്ടോ എന്നും നോക്കണം,അതിന്  ശേഷം നമ്മൾ വാണ്ടയിൽ ശ്രദ്ദിക്കേണ്ടത് വണ്ടിയുടെ ബോഡി ക്വാളിറ്റി ആൺ,അങ്ങനെ പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്, അപ്പൊ ഇതെല്ലം വിവരിക്കുന്ന വീഡിയോ താഴെ കൊടുക്കുന്നുണ്ട് അത് എല്ലാവരും കാണുക.


Read More:കേരത്തിൽ തന്നെ മൊബൈലും & ACCESSORIES ഏറ്റവും കുറവിൽ കിട്ടുന്ന സ്ഥാലം

കൂടുത വിവരങ്ങൾക് വീഡിയോ കാണുക 



contact Number:984781236
                         7510706098

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹ്ർത്തുള്ളക് ഷെയർ ചെയ്യുക,മാത്രമല്ല നമ്മുടെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post