കുഞിനെ ഉറക്കാൻ പ്രയാസപ്പെടുന്ന അമ്മമാർ ഇത് പരിശോധിക്കു

കുഞ്ഞി ഉറങ്ങുന്നില്ലേ? ഈ വിദ്യ കൊണ്ട് എളുപ്പത്തിൽ കുഞ്ഞിനെ ഉറക്കാം 


ശാസ്ത്രം ആരോഗ്യത്തിന് പ്രശ്‌നമില്ലെന്ന് തെളിയിച്ചു 



കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് തന്നെ ഒരു കുടുംബത്തിന്റെ അടിസ്ഥാന ഘടകം തന്നെ,ചില സമയങ്ങളിലും മറ്റും കുഞിനെ ഉറക്കാൻ നല്ലോണം കഷ്ടം വരുന്ന ചില അമ്മമാരെ കാണാറുണ്ട്,കുഞ്ഞിന്റെ കരച്ചാലും,ഉറക്കമില്ലായിമയും അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്,കുഞ്ഞുങ്ങൾ ഉറങ്ങുന്നില്ല എന്ന് പരാതി പറയുന്ന അമ്മമാരും ചില്ലറയല്ല,എന്നാൽ നമുക് വളരെ എളുപ്പത്തിൽ കുഞ്ഞിനെ ഉറക്കാൻ പറ്റുന്ന ഒരു വിദ്യയുണ്ട്.ഒരു കുഞ്ഞി സാധരണ ആളുകളെ പോലെയല്ല,പെട്ടന് ഉറക്കം വരും, അങ്ങനെയാണ് അല്ലഹു അവരെ ശ്രഷ്ടിച്ചിരിക്കുന്നത്.


കുഞ്ഞിന് ഉറക്കാൻ ഒരു വിദ്യ പറഞ്ഞു തരാം,ഈ വിദ്യകൊണ്ട് കുഞ്ഞിന്റെ ശാരീരികവും,മാനസികവുമായ എല്ലാ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്,മത്രമല്ല എത്ര ഉറക്കമില്ലാതെ കുഞ്ഞിനേയും കൃത്യമായ സമയത്ത് ഉറങ്ങാനും,ഉണരാനും സാധിക്കും.ഇതിനായി വേണ്ടത് ഒരു ടിസ്സു പേപ്പർ മാത്രമാണ്,കുഞ്ഞിനെ ഉറക്കനായി ചെയ്യേണ്ടത് ഒരു ടിസ്സു പേപ്പർ കൊണ്ട് കുഞ്ഞിന്റെ മുഖത്ത് പല തവണ തടവുകയും,ഒഴിയുകയും ചെയ്യുക എന്നതാണ്,ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞി ഉറങ്ങാൻ തുടങ്ങും,കേൾക്കുമ്പോൾ നിങ്ങൾക് കുസൃതിയായി തോന്നും,പക്ഷെ ഒരുതവണ നിങ്ങൾ ഇത് ചെയ്‌തു നോക്കു.

Read More:ടൂത് ബ്രഷ് ഉണ്ടാകുന്ന രോഗങ്ങൾ അറിയാതെ പോകരുത് !

കൃത്യമായി പറയപ്പെടുന്നത് ടിസ്സു പേപ്പർ കൊണ്ട് തടവുന്നത് കൊണ്ട് കുഞ്ഞിന്റെ കണ്പോളകളിലേക് ഭാരക്കൂടുതൽ അനുഭവപ്പെടുകയും പെട്ടന് ഉറക്കത്തിലേക്കു മയങ്ങുന്നതുമാണ്,ഇനി എത്ര വാശിപിടിച്ചു ഉറങ്ങാൻ മടി കാണിക്കുന്ന കുഞ്ഞിനെ നിമിഷ നേരം കൊണ്ട് ഉറക്കവുന്നതാണ്,ഇതുകൊണ്ടുള്ള ഗുണം എന്തെന്ന് ചോദിച്ചാൽ ഇതുകൊണ്ട് കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നത്തിന് യാതൊരു വിധ പ്രതികൂല സാഹചര്യം ഉണ്ടാവില്ല എന്നത് ശാസ്ത്ര പഠന മൂലം തെളിയിക്കപ്പെട്ടതാണ്,കുഞ്ഞി ഉറങ്ങുന്നില്ല എന്ന പരാതി പറയുന്ന എല്ലാ അമ്മമാർക്കും ഇത് പരിശോധിച്ച് നോക്കാവുന്നതാണ്.


Read More:ഇത് പഠിച്ചാൽ ഭാര്യമാർ നമ്മളെ സ്നേഹിക്കും

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതേപോലെ തന്നെ നമ്മുടെ വെബ്‌സൈറ്റിൽ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.

Join Whatsapp Group:Click here



Post a Comment

Previous Post Next Post