PSC പരീക്ഷ ഇല്ലാതെ നിങ്ങൾക് കേരള സർക്കാർ ജോലി നേടാൻ അവസരം
ഹായ് എല്ലാവർക്കും പുതിയൊരു ജോബ് ഇൻഫോർമേഷൻ ലേക്ക് സ്വാഗതം, ഇന്ന് നാം കേരള സർക്കാരിൻറെ ഒരു ജോബ് വേക്കൻസി നിങ്ങൾക്ക് അറിയിക്കുകയാണ്, ഒരുപാട് തസ്തികകൾക്ക് നിയമനം ക്ഷണിച്ചിരിക്കുകയാണ് അപ്പോൾ ഇതിലേക്കു അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട് അവിടെ നിങ്ങൾ അപേക്ഷിക്കുക.അപേക്ഷിക്കാൻ വേണ്ടി അപ്ലിക്കേഷൻ ഫോം താഴെ ലഭ്യമാണ്.
Read more:വെസ്റ്റേൺ റെയ്ൽവേയിൽ ജോലി ഒഴിവുകൾ
സുഹൃത്തുക്കളെ നിങ്ങൾ ഈ അറിവിനെ എല്ലാവർക്കും ഷെയർ ചെയ്യുക, കാരണം ഒരുപാട് ആളുകൾക്ക് ഈ ഒരു സർക്കാർ ജോലി നേടാൻ സഹായകമാകും അതുപോലെതന്നെ ഇൻഫൊർമേഷനുകൾ നിങ്ങൾക് ആദ്യം തന്നെ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, അല്ലെങ്കിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Read more:ആർക്കും നേടാം ഈ കേന്ദ്ര സർക്കാർ ജോലി
കേരള സർക്കാരിൻറെ ഒരുപാട് തസ്തികകൾ ഒഴിവുകൾ ഉള്ളതുകൊണ്ട് അപേക്ഷ ക്ഷണിച്ചു, എത്ര ഒഴിവുകൾ ഉണ്ട് എന്ന് ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഇൽ പറഞ്ഞിട്ടില്ല, എന്തായാലും താഴെ നിങ്ങൾക്കായി ഒരു വീഡിയോ കൊടുക്കുന്നുണ്ട് ആ വീഡിയോ നിങ്ങൾ കാണണം, കാരണം കണ്ടാൽ നിങ്ങൾക് ഈ ജോബിനെ പറ്റി ഒരുപാട് ഇൻഫർമേഷൻ അതിൽ നൽകിയിട്ടുണ്ട്.
Read more:നിങ്ങൾക് കേരള പോലീസ് ആവാം
ഈ ഒരു ജോലിക്ക് ഒമ്പതാംക്ലാസ് മുതൽ അപേക്ഷിക്കാൻ പറ്റും, മിക്ക ആളുകൾക്കും ഒമ്പതാം ക്ലാസ് പാസായ ആയിരിക്കും അതുകൊണ്ട് എല്ലാവരും അപേക്ഷിച്ചു ശ്രമിക്കുക, അപ്പോൾ നിങ്ങളെ ഈ ജോലിയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക.
കൂടുതലറിയാൻ വീഡിയോ കാണുക
Download application :Click here
നിങ്ങൾക്ക് ഈയൊരു ഇൻഫോർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക, അതേപോലെ തന്നെ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, താഴെ കാണുന്ന ലിങ്കിൽ കൂടി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
إرسال تعليق