കേന്ദ്ര സർക്കാരിൽ നിന്ന് വർഷം 36000 രൂപ ലഭിക്കുന്ന പദ്ധതി

മാസം 55 രൂപ അടച്ചാൽ  വർഷത്തിൽ 36000 രൂപ നേടാം 



പ്രതി മാസം 3000 രൂപ സാമ്പത്തിക സഹായം ലഭിച്ചു എന്നിരിക്കട്ടെ എല്ലാവർക്കും അത് പ്രയോജനകരമായി കാണുന്ന ഒരു കാര്യമായിരിക്കും,എന്നാൽ അങ്ങനെയുള്ള ഒരു പദ്ധതിയെ കുറിച്ചാണ് ഇന്ന് പറയുന്നത് , നിങ്ങൾക്ക് എങ്ങനെയാണ് ലഭിക്കുക, എന്താണ് ഈ ഒരു പദ്ധതിയുടെ പേര്, ആർക്കൊക്കെയാണ് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ ആയിട്ട് സാധിക്കും, എന്നിങ്ങനെയുള്ള ഡീറ്റെയിൽ  കൂടെ വിശദാംശങ്ങളിലേക്ക് പോകാം.



Read more:നിങ്ങളുടെ മകൾക് 21 വയസ്സാകുമ്പോൾ 64 ലക്ഷം രൂപ , SUKANYA SAMRIDDHI


നമ്മുടെ ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറമേ എന്തെങ്കിലും ഒരു ചെറിയ തുക നമുക്ക് സമ്പാദിക്കുവാൻ ആയിട്ട് സാധിക്കുകയാണെങ്കിൽ സാധാരണക്കാരായ ആളുകൾക്ക് അത് വളരെ ഉപകാരപ്രദമായിരിക്കും, ഈ പദ്ധതി പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അതായത് ചെറുകിട ബിസിനസ് ചെയ്യുന്ന ആളുകൾ,അതുപോലെതന്നെ സാധാരണ തൊഴിലാളികൾ, കൂലി തൊഴിലാളികൾ, എന്നിങ്ങനെ എല്ലാവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും.

ശ്രം യോഗി മൻധൻ യോജന 

ഈ  ഒരു പദ്ധതി പ്രകാരം ഒരു നിശ്ചിത കാലയളവിനുശേഷം 3000 രൂപ വീതം നിങ്ങൾക്ക് മാസം ലഭിക്കുന്നതാണ്, അതായത് ഒരു വർഷം 30,000 രൂപ കേന്ദ്ര സർക്കാരിൻറെ സഹായമായി ലഭിക്കും ശ്രം യോഗി മൻധൻ യോജന എന്നാണ് ഈ പദ്ധതിയുടെ പേര്.


ഈ പദ്ധതിയിലേക് എങ്ങനെ ചേരാം?



ഈ   പദ്ധതിയിലേക്ക് എങ്ങനെ ആണ് അപേക്ഷിക്കേണ്ടത് നമുക്ക് നോക്കാം 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള അസംഘടിത മേഖലയിലെ തൊഴിലാളി ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും, പതിനെട്ടാമത്തെ വയസ്സിൽ ആണ് നിങ്ങൾ ഈ പദ്ധതിയിലേക്ക് ചേരുന്നത് എങ്കിൽ നിങ്ങൾ 55 രൂപ മാസം ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കണം, നിങ്ങൾ നിക്ഷേപിക്കുന്ന മുറയ്ക്ക് തുല്യം ആയിട്ടുള്ള തുക കേന്ദ്രസർക്കാരും നിക്ഷേപിക്കുന്നതാണ്, നിങ്ങളുടെ പ്രായം കൂടുന്നതിനനുസരിച്ച് നിങ്ങൾ നിക്ഷേപിക്കേണ്ട തുകയിലും വ്യത്യാസം വരുന്നതായിരിക്കും, പക്ഷേ 40 പൈസയാണ് നിങ്ങൾ ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിച്ച തുടങ്ങുന്നത് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസം 200 രൂപ വീതം അടക്കേണ്ടത് ആയിട്ട് വരും.


Read more: പെൻഷൻ വാങ്ങുന്ന ആളുകൾ ഈ സന്തോഷ വാർത്ത അറിയാതെ പോകരുത്


പ്രധാനമന്ത്രി കിസാൻ മൻധൻ യോജന - പ്രായത്തിനനുസരിച്ച്‌ നിക്ഷേപിക്കേണ്ട തുക.


  • വയസ് - തുക
  • 18 - 55
  • 19 _ 58
  • 20 -  61
  • 21. - 64
  • 22. - 68
  • 23. _72
  • 24. _ 76
  • 25 -  80
  • 26. - 85
  • 27. - 90
  • 28. _ 95
  • 29. - 100
  • 30. - 105
  • 31. _ 110
  • 32. - 120
  • 33. _ 130
  • 34. - 140
  • 35. _ 150
  • 36. - 160
  • 37 -  170
  • 38. - 180
  • 39. _ 190
  • 40. - 200


എപ്പോളാണ് ഈ തുക നമുക്ക് ലഭിക്കുക?



ഈ പദ്ധതിയിലേക്ക് തുകകൾ അടച്ചതിനുശേഷം 60 വയസ്സിനു ശേഷം ആയിരിക്കും നിങ്ങൾക്ക് 3000 രൂപ വീതം പ്രതിമാസം ലഭ്യമായ തുടങ്ങുക, ഇനി ഇടയ്ക്ക് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ പദ്ധതിയിൽ നിന്ന് പിന്മാറാനും സാധിക്കുന്നതാണ്, അപേക്ഷിച്ച് 10 വർഷം പൂർത്തീകരിക്കുന്നതിന് മുമ്പ് നിങ്ങൾ പദ്ധതിയിൽ നിന്ന് പിന്മാറുക യാണെങ്കിൽ നിങ്ങൾക്ക് സേവിങ്സ് അക്കൗണ്ടിലെ പലിശനിരക്കും ഇതിനോടൊപ്പം ലഭ്യമാക്കുന്നതാണ്. ഇനി പത്ത് വർഷത്തിന് ശേഷമാണ് നിങ്ങൾ ഈ പദ്ധതിയിൽ നിന്നും പിന്മാറുന്നതായി എന്നുണ്ടെങ്കിൽ നിങ്ങൾ നിക്ഷേപിച്ച തുക യോടൊപ്പം മറ്റു സർക്കാർ ആനുകൂല്യങ്ങളും നിങ്ങൾക്കു ലഭിക്കും.



Read more: വൈദ്യുതി ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

ആവശ്യമായ ഡോക്യൂമെന്റസ് 


  • ആധാർ കാർഡ് 
  • സേവിങ്സ് ബാങ്ക് അക്കൗണ്ട് / അല്ലെങ്കിൽ ജൻധൻ അക്കൗണ്ട് 
  • മൊബൈൽ നമ്പർ 
  • കരം അടച്ച രസീത് 


 ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് നിങ്ങളുടെ ആധാർ കാർഡ്, ബാങ്ക് ജൻധൻ അക്കൗണ്ട്, മൊബൈൽ നമ്പർ , കരം അടച്ച രസീത് എന്നിവ മതിയാകും ഏകദേശം മുപ്പത് ലക്ഷത്തോളം കർഷകർ ഇതിനോടകം തന്നെ ജോയിൻ ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത് ഉള്ളവർക്കും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.


ആർക്കൊക്കെ അപേക്ഷിനാവില്ല 


 രണ്ടര ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവർക്കും അതുപോലെതന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിൽ ഉള്ള ആളുകൾക്കും അതുപോലെതന്നെ സി പി എം ഇ എസ് ഐ എം ബി എസ് എന്നിവയുൾപ്പെടെ വർക്കും ആദായ നികുതി അടക്കുന്ന ആളുകൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കില്ല എന്ന് കാര്യങ്ങൾ പ്രത്യേകം ഓർത്ത് വെയ്ക്കുക.

കൂടുതൽ അറിയാൻ വീഡിയോ കാണുക




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി .




Post a Comment

Previous Post Next Post